Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നിതീഷ് കുമാറിനെ വിമര്‍ശിച്ച് പ്രശാന്ത് കിഷോര്‍: “പഴയ ടെഫ്ളോണ്‍ കോട്ടിംഗ് നിതീഷിനില്ല, ഇപ്പോഴത്തെ പരീക്ഷണം ബീഹാറില്‍ മാത്രം ഒതുങ്ങുന്നത്”

ഒരിയ്‌ക്കലും കേടുസംഭവിക്കാത്ത ടെഫ്ളോണ്‍ കോട്ടിംഗ് ഉള്ള നേതാവൊന്നുമല്ല നിതീഷ് കുമാറെന്ന് പ്രശാന്ത് കിഷോര്‍. നിതീഷ് കുമാര്‍ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് തൊട്ടുമുമ്പായിരുന്നു ഈ പ്രതികരണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2022, 03:42 pm IST
inIndia

ന്യൂദല്‍ഹി: ഒരിയ്‌ക്കലും കേടുസംഭവിക്കാത്ത ടെഫ്ളോണ്‍ കോട്ടിംഗ് ഉള്ള നേതാവൊന്നുമല്ല നിതീഷ് കുമാറെന്ന് പ്രശാന്ത് കിഷോര്‍. നിതീഷ് കുമാര്‍ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് തൊട്ടുമുമ്പായിരുന്നു ഈ പ്രതികരണം.  

“കണക്കുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം മനസ്സിലാവും. 2010ല്‍ നിതീഷിന് 117 എംഎല്‍എമാരുണ്ടായിരുന്നു. 2015ല്‍ വെറും 72 എംഎല്‍എമാരായി. ഇപ്പോള്‍ അത് 43 ആയി. പല രാഷ്‌ട്രീയ നിരീക്ഷകരും പറയുന്നത് അദ്ദേഹത്തിന്‍റേത് ടെഫ്ളോണ്‍ പൂശിയ പ്രതിച്ഛായയാണ് എന്നാണ്. എന്നാല്‍ കണക്കുകള്‍ ഇത് കാണിക്കുന്നില്ല”- പ്രശാന്ത് കിഷോര്‍ പറഞ്ഞു.  

പ്രധാനമന്ത്രിയാകാനാണ് നിതീഷ് കുമാര്‍ ബിജെപിയുമായുള്ള കൂട്ടുകെട്ട് വിട്ടത് എന്ന വിമര്‍ശനത്തേയും പ്രശാന്ത് കിഷോര്‍ തള്ളി. “ഇദ്ദേഹം ചെയ്ത പരീക്ഷണം ബീഹാറില്‍ മാത്രം ഒതുങ്ങന്നതാണ് അതിന് ദേശീയ തലത്തില്‍ ഒരു പ്രത്യാഘാതമുണ്ടാകുമെന്ന് തോന്നുന്നില്ല. “

“2017 മുതല്‍ 2022 വരെ അദ്ദേഹം ബിജെപിക്ക് ഒപ്പമായിരുന്നു. പിന്നീട് അദ്ദേഹം മഹാഘട്ബന്ധനുമായി പരീക്ഷണം നടത്താമെന്ന് കരുതിക്കാണണം. പക്ഷെ ഇത് പൊതുജനത്തെ സംബന്ധിച്ചിടത്തോളം ഒരു മാറ്റവും വരുത്തുന്നില്ല. പണ്ട് ബിജെപിയ്‌ക്കൊപ്പം പോകുമ്പോഴും നിതീഷ് കുമാറിന്റെ നീക്കം വലിയ പരീക്ഷണമാണെന്ന് പലരും പറഞ്ഞു. പക്ഷെ എന്‍ഡിഎ വീണ്ടും വീണ്ടും കരുത്തരായി. ആര്‍ക്കും അവരെ തൊടാന്‍ കഴിയാത്ത വിധം അവര്‍ ശക്തരായി”- പ്രശാന്ത് കിഷോര്‍ പറഞ്ഞു. 

പ്രശാന്ത് കിഷോറിനെ ജനതാദള്‍(യു)വിന്റെ ഭാഗമാക്കാന്‍ പ്രശാന്ത് കിഷോര്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഏതാനും നാളുകള്‍ക്കുള്ളില്‍ തന്നെ ഇവര്‍ തമ്മിലുള്ള ബന്ധം പിരിയുകയായിരുന്നു. 

Tags: bjpമഹാഗഡ്ബന്ധന്‍ജെഡിയുനിതീഷ് കുമാര്‍പ്രശാന്ത് കിഷോര്‍ബീഹാര്‍ രാഷ്ട്രീയംബീഹാര്‍ രാഷ്ട്രീയപ്രതിസന്ധിബീഹാര്‍ വാര്‍ത്ത
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മനുസ്മൃതി കത്തിക്കണമെന്ന് ആവശ്യപ്പെടുന്ന രാഹുൽ ഗാന്ധിക്ക് കാന്തപുരത്തിന്റെ പ്രസ്താവനയിൽ നിലപാടില്ല: എം.ടി രമേശ്

Kerala

റെയില്‍വേ വികസനം: തുറന്ന സംവാദത്തിന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബിജെപി, കോണ്‍ഗ്രസുകാര്‍ ഉപവാസിണ്ടത് സോണിയയുടെ വസതിക്ക് മുന്നില്‍

News

എങ്കിൽ അയാൾ ഹിന്ദുവെന്നു വിളിക്കാൻ അർഹനല്ല: മോഹൻ ഭാഗവത്

India

ഉത്തരാഖണ്ഡിൽ വെറുപ്പിന് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി ധാമി : തനിക്ക് മാപ്പ് നൽകണമെന്ന് ഒളിവിൽ കഴിയുന്ന മൗലാന മുഫ്തി മുജീബ്

News

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കേരള ഹൗസില്‍ ’നിയമം കൈവിട്ട് കയ്യാങ്കളി’; സ്ഥലംമാറ്റിയ നിയമ വിഭാഗം മേധാവി ആക്രമിച്ചെന്ന് ഡെപ്യൂട്ടി സെക്രട്ടറി

നിങ്ങളൊരു കാൻസർ രോ​ഗിയാണെന്ന് ഓർമ്മ വേണം ;അവാർഡ് തള്ളിയപ്പോൾ അവർക്കത് മനസിലായി

മോഹന്‍ ഭാഗവതിന്റെ യുഎസ് സന്ദര്‍ശനം ഹിന്ദുസമൂഹത്തിന് വഴിത്തിരിവ്: ശ്രീധര്‍ വെമ്പു

ഫിനാൻഷ്യൽ ത്രില്ലറുമായി ശ്രീനാഥ് ഭാസി; ‘ക്രെഡിറ്റ് സ്കോർ’ ടീസർ സെപ്റ്റംബർ 3ന്!

“വല്ലി ” ടൈറ്റിൽ പോസ്റ്റർ റിലീസായി.

ഗംഭീര ബുക്കിങ്ങുമായി ബുക്ക് മൈ ഷോ ട്രെൻഡിങ്ങിൽ ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം”; ചിത്രത്തിന്റെ ആഗോള റിലീസ് നാളെ

കുറ്റം എന്നായാലും മറനീക്കി പുറത്തുവരും ” പൊലീസ് ഡിപ്പാർട്ട്മെൻ്റിന്റെ ഉള്ളറകളിലൂടെ പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ ടീസർ എത്തി

ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചു; മുഖ്യമന്ത്രി മാപ്പ് പറയണം, ആവശ്യം ഉന്നയിച്ച് സമസ്ത കാന്തപുരം വിഭാഗം

അയോധ്യ രാമക്ഷേത്രത്തിന് പുതിയ മൂന്ന് ട്രസ്റ്റിമാർ; നിയമനം ട്രസ്റ്റ് പ്രസിഡൻ്റിന്റെ വസതിയിൽ നടന്ന യോഗത്തിൽ

ബോണസ് നല്‍കിയില്ല; രോഗികളെ വലച്ച് 108 ആംബുലന്‍സുകള്‍ പണിമുടക്കില്‍, സമരം നടത്തുന്നത് ഭരണകക്ഷി അനുകൂല സംഘടനയിൽപ്പെട്ടവർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.