Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ലോക കളിപ്പാട്ട വിപണി നേട്ടം കൊയ്ത് ഇന്ത്യ; കയറ്റുമതിയില്‍ 61 ശതമാനം വര്‍ധനവെന്ന് റിപ്പോര്‍ട്ട്

2018-19ല്‍ 371 മില്യണ്‍ ഡോളറിന്റെ കളിപ്പാട്ടങ്ങളാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിരുന്നത്. 2021-22ല്‍ ഇത് 70 ശതമാനം കുറഞ്ഞ് 110 മില്യണ്‍ ഡോളറായി. വിദേശ വിപണിയിലേക്കുള്ള ഇന്ത്യ കളിപ്പാട്ടങ്ങളുടെ കയറ്റുമതി 2018-19ല്‍ 202 ദശലക്ഷമായിരുന്നു. ഇത് 61 ശതമാനം വളര്‍ച്ചയോടെ 2021-22ല്‍ 326 മില്യണ്‍ ഡോളറിലെത്തി.

ശ്രീജിത്ത്‌ കെ. സി.byശ്രീജിത്ത്‌ കെ. സി.
Aug 9, 2022, 03:19 pm IST
inIndia

കോട്ടയം: ലോക കളിപ്പാട്ട വിപണിയില്‍ നേട്ടം കൊയ്ത് ഇന്ത്യ. കയറ്റുമതിയില്‍ 61 ശതമാനത്തിന്റെ വളര്‍ച്ചയാണ് 2021-22 കാലയളവില്‍ ഉണ്ടായത്. ഇതുവരെ ആധിപത്യം സ്ഥാപിച്ചിരുന്ന ചൈനീസ് കമ്പനികള്‍ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തിയാണ് ഇന്ത്യന്‍ മുന്നേറ്റം.

2018-19ല്‍ 371 മില്യണ്‍ ഡോളറിന്റെ കളിപ്പാട്ടങ്ങളാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിരുന്നത്. 2021-22ല്‍ ഇത് 70 ശതമാനം കുറഞ്ഞ് 110 മില്യണ്‍ ഡോളറായി. വിദേശ വിപണിയിലേക്കുള്ള ഇന്ത്യ കളിപ്പാട്ടങ്ങളുടെ കയറ്റുമതി 2018-19ല്‍ 202 ദശലക്ഷമായിരുന്നു. ഇത് 61 ശതമാനം വളര്‍ച്ചയോടെ 2021-22ല്‍ 326 മില്യണ്‍ ഡോളറിലെത്തി.

കളിപ്പാട്ട വിപണിയില്‍ മുന്നേറ്റം ഉണ്ടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതികളാണ് നേട്ടമായത്. ഇതിനായി രാജ്യത്തെ ആദ്യ കളിപ്പാട്ട മേളയായ ടോയ്‌കത്തോണ്‍, 100 ശതമാനം വിദേശ നിക്ഷേപത്തിന് അനുവാദം, കളിപ്പാട്ട ക്ലസ്റ്റര്‍, വിദേശ കളിപ്പാട്ടങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് നിര്‍ബന്ധിത സര്‍ട്ടിഫിക്കേഷന്‍, ഇന്ത്യന്‍ കളിപ്പാട്ടങ്ങളിലെ നവീകരണം തുടങ്ങിയ നടപടികളാണ് വിപണിയിലെ നേട്ടത്തിന് പിന്നില്‍.

ലോകവിപണിയില്‍ ഒന്നര ശതമാനം മാത്രമായിരുന്നു മുമ്പ് ഇന്ത്യയുടെ പങ്കാളിത്തം. ആഭ്യന്തര ആവശ്യത്തിന്റെ 80 ശതമാനവും ഇറക്കുമതിയെയാണ് ആശ്രയിച്ചിരുന്നത്. വിദ്യാഭ്യാസ മന്ത്രാലയം, വനിതാ ശിശുവികസന മന്ത്രാലയം, എഎസ്എംഇ മന്ത്രാലയം, എഐസിടിഇ എന്നിവയുടെ സഹകരണത്തോടെയാണ് ആഗോള വിപണിയില്‍ ഇന്ത്യയുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ നടത്തുന്നത്.

Tags: indiaMarketകളിപ്പാട്ട മേഖല
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Athletics

20-ാമത് ഏഷ്യൻ ഗെയിംസിന് ഔദ്യോഗിക തുടക്കം; ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്റാവത്തും

India

ഭാരതത്തിന്റെ യുവശക്തിയിൽ ലോകത്തിന് വലിയ പ്രതീക്ഷ; 51,000-ത്തിലധികം നിയമന ഉത്തരവുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി മോദി

India

കാർബൺ ബഹിർഗമനത്തിൽ ഇന്ത്യയുടെ പങ്ക് ആഗോള ശരാശരിയുടെ പകുതിയിൽ താഴെ മാത്രം: പ്രധാനമന്ത്രി മോദി

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

India

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

പുതിയ വാര്‍ത്തകള്‍

ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീടിന്റെ ബാങ്ക് ലേലം നടന്നതിലും തട്ടിപ്പ് : സാബു എം ജേക്കബ്.

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ ജെ‍ന്‍സീകള്‍ക്ക് രാഹുല്‍ ഗാന്ധിയും സിജെപിയും വേണ്ട; 6781 വോട്ടുകള്‍ക്ക് സെക്രട്ടറിസ്ഥാനം പിടിച്ച് എബിവിപിയുടെ റിയ ചാദ് വി

200 കോടിയുടെ ആഡംബര കൊട്ടാരം വിട്ട് 1,700 സ്ക്വയര്‍ ഫീറ്റ് അപ്പാർട്ട്മെന്റിലേക്ക് : സൂര്യയ്‌ക്കും , ജ്യോതികയ്‌ക്കും 681 കോടിയുടെ ആസ്തി

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

ലോക മറവി ദിനം തിങ്കളാഴ്ച

റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെ 24 മണിക്കൂര്‍ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു

‘കത്തി കയറി’ റഹ്മാന്റെ ഹഠാ ടീസർ

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ടൊറന്റോ ഫെസ്റ്റിവലിൽ ചരിത്രം കുറിച്ച് ‘ഹാഫ്’; മിഡ്നൈറ്റ് മാഡ്നസിൽ ആവേശകരമായ പ്രതികരണം

രാഹുല്‍ ഗാന്ധിയുടെ ‘നുണയുടെ മുഴക്ക’ത്തിന് മേല്‍ എബിവിപി വിജയക്കൊടി നാട്ടി; ഇന്ത ഇടത്തില്‍ ജെന്‍ സീ സേഫ് ആണെന്നും യുവരാജ് ഗോകുല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.