Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ത്യ ഹരിതോര്‍ജ വിപ്ലവത്തിലേക്ക്: കായംകുളം സൗര വൈദ്യുതി പദ്ധതി സമര്‍പ്പിച്ചു; രാജ്യത്തിന് അഭിമാന നിമിഷമെന്ന് പ്രധാനമന്ത്രി

ഊര്‍ജ സുരക്ഷ ഉറപ്പാക്കുന്നത് രാജ്യത്തിന്റെ ഭാവി സുസ്ഥിരതയ്‌ക്ക് ഏറെ പ്രധാനമാണ്. വൈദ്യുതി ഉത്പാദനം വര്‍ധിപ്പിക്കുന്നതിനൊപ്പം ഊര്‍ജനഷ്ടം സംഭവിക്കുന്നില്ല എന്ന് ഉറപ്പാക്കാന്‍ ഓരോ പൗരനും ഉത്തരവാദിത്വമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കായംകുളത്തിനു പുറമേ തെലുങ്കാനയിലെ രാമഗുണ്ടത്ത് നിര്‍മിച്ച 100 മെഗാവാട്ട് ശേഷിയുള്ള സോളാര്‍ പ്ലാന്റിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2022, 10:24 pm IST
inIndia

ഹരിപ്പാട്: എന്‍ടിപിസിയുടെ കായംകുളത്തെ 92 മെഗാവാട്ട് ശേഷിയുള്ള ഫ്ളോട്ടിങ് സൗര വൈദ്യുതി പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ടത്തിന് സമര്‍പ്പിച്ചു. പരമ്പരാഗത ഊര്‍ജ സ്രോതസ്സുകളില്‍ നിന്നും വഴി മാറി രാജ്യം ഹരിത ഊര്‍ജ വിപ്ലവത്തിലേക്കു കടക്കുകയാണെന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ സമര്‍പ്പണം നിര്‍വഹിച്ച പ്രധാനമന്ത്രി പറഞ്ഞു.  

ഊര്‍ജ സുരക്ഷ ഉറപ്പാക്കുന്നത് രാജ്യത്തിന്റെ ഭാവി സുസ്ഥിരതയ്‌ക്ക് ഏറെ പ്രധാനമാണ്. വൈദ്യുതി ഉത്പാദനം വര്‍ധിപ്പിക്കുന്നതിനൊപ്പം ഊര്‍ജനഷ്ടം സംഭവിക്കുന്നില്ല എന്ന് ഉറപ്പാക്കാന്‍ ഓരോ പൗരനും ഉത്തരവാദിത്വമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.  കായംകുളത്തിനു പുറമേ തെലുങ്കാനയിലെ രാമഗുണ്ടത്ത് നിര്‍മിച്ച 100 മെഗാവാട്ട് ശേഷിയുള്ള സോളാര്‍ പ്ലാന്റിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു.

എന്‍ടിപിസിയില്‍ നടന്ന ചടങ്ങില്‍ എ.എം.ആരിഫ് എം.പി, ചിങ്ങോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. സജിനി, എന്‍ടിപിസി ജനറല്‍ മാനേജര്‍ എസ്.കെ. റാം, എം. ബാലസുന്ദരം, മുകേഷ് ഠാകൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി രാജ്യവ്യാപകമായി കേന്ദ്ര വൈദ്യുതി മന്ത്രാലയം സംഘടിപ്പിച്ച ഉജ്വല്‍ ഭാരത്, ഉജ്വല്‍ ഭവിഷ്യ പവര്‍ @ 2047 പരിപാടിയുടെ സമാപനവും ഇതോടൊപ്പം നടന്നു. വിവിധ സംസ്ഥാനങ്ങളിലെ കേന്ദ്ര പദ്ധതി ഉപഭോക്താക്കളുമായി പ്രധാനമന്ത്രി ഓണ്‍ലൈനില്‍ സംവദിച്ചു.

ഇന്ത്യയിലെ സൗര പദ്ധതികളില്‍ കായംകുളത്തിന് രണ്ടാംസ്ഥാനമാണ് ഉള്ളത്, 100 മെഗാവാട്ടിന്റെ രാമഗുണ്ടം പദ്ധതിയാണ് ഒന്നാം സ്ഥാനത്ത്. താപ നിലയത്തിന് സ്വന്തമായുള്ള 900 ഏക്കര്‍ കായലിലെ 450 ഏക്കര്‍ വെള്ളക്കെട്ടിലാണ് സോളാര്‍ പാനല്‍ നിരത്തി സൗരവൈദ്യൂതി ഉല്‍പ്പാദിപ്പിക്കുന്നത്. 92 മെഗാവാട്ട് ശേഷി കൈവരിച്ചത് മുന്നു ഘട്ടങ്ങളിലായാണ്.  

22 മെഗാവാട്ട് 2022 മാര്‍ച്ചിലും 35 മെഗാവാട്ട് മെയിലും 35 മെഗാവാട്ട് ജൂണിലുമാണ് ഉല്പാദനക്ഷമമായത്. വെള്ളത്തില്‍ പൊങ്ങി കിടക്കുന്ന സൗര പാനലുകള്‍ ഉപയോഗപ്പെടുത്തി വൈദ്യൂതി ഉത്പാദിപ്പിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ പദ്ധതിയാണ് എന്‍ടിപിസിയുടേത്. സമീപ ഭാവിയില്‍ കായംകുളത്തിന്  കുടുതല്‍ ശേഷി കൈവരിക്കാനാകുമെന്ന് എന്‍ടിപി സി ജനറല്‍ മാനേജര്‍ എസ്.കെ.റാം പറഞ്ഞു.  

Tags: indiamodigreen
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

India

ഇന്ത്യ-ജപ്പാൻ ബന്ധത്തെ പുതിയ ഉയരങ്ങളിലെത്തിച്ച വ്യക്തിത്വം : അന്തരിച്ച മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയുടെ ഭാര്യയുമായി കൂടിക്കാഴ്ച നടത്തി മോദി

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

World

മോദിയുടെ ഭരണകാലത്ത് ഇന്ത്യ ആഗോള സൂപ്പർ പവറായി മാറി , ഒരു കാര്യവുമില്ലാതെ അദ്ദേഹത്തെ വിമർശിക്കുന്നത് തെറ്റെന്ന് മുൻ സെർബിയൻ പ്രസിഡൻ്റ്

India

റഷ്യയും ഉക്രെയ്നും തമ്മിലുള്ള സമാധാന ശ്രമങ്ങളെക്കുറിച്ച് വ്യക്തത വരുത്തി ഇന്ത്യ : സംവാദം മാത്രമാണ് ഏക പോംവഴി എന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ

പുതിയ വാര്‍ത്തകള്‍

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.