Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

2022 ലെ ട്വന്‍റി-ട്വന്‍റി ലോകകപ്പില്‍ ഇന്ത്യ-ആസ്ത്രേല്യ ഫൈനല്‍ പ്രവചിച്ച് റിക്കി പോണ്ടിംഗ്; ‘ഫൈനലില്‍ ഇന്ത്യയെ തോല്‍പിച്ച് ആസ്ത്രേല്യ കപ്പ് നേടും’

2022ലെ ട്വന്‍റി-ട്വന്‍റി ലോകകപ്പില്‍ ഫൈനലില്‍ ഇന്ത്യയെ തോല്‍പിച്ച് ആസ്ത്രേല്യ ചാമ്പ്യന്‍മാരാകുമെന്ന് മുന്‍ ആസ്ത്രേല്യന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗ്. ആസ്ത്രേല്യയില്‍ ഈ വര്‍ഷം അവസാനമാണ് ട്വന്‍റി-ട്വന്‍റി ലോകകപ്പ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2022, 06:57 pm IST
in India

ന്യൂദല്‍ഹി: 2022ലെ ട്വന്‍റി-ട്വന്‍റി ലോകകപ്പില്‍ ഫൈനലില്‍ ഇന്ത്യയെ തോല്‍പിച്ച് ആസ്ത്രേല്യ ചാമ്പ്യന്‍മാരാകുമെന്ന് മുന്‍ ആസ്ത്രേല്യന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗ്. ആസ്ത്രേല്യയില്‍ ഈ വര്‍ഷം അവസാനമാണ് ട്വന്‍റി-ട്വന്‍റി ലോകകപ്പ്.  

ഇന്ത്യ-ആസ്ത്രേല്യ ഫൈനലാണ് റിക്കിപോണ്ടിംഗ് 2022 ട്വന്‍റി-ട്വന്‍റി ലോകകപ്പില്‍  പ്രവചിക്കുന്നത്. രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം മികച്ച പോരാട്ടം കാഴ്ചവെക്കുമെന്നും റിക്കി പോണ്ടിംഗ് പറയുന്നു.  

ഇക്കുറി ഇന്ത്യയുടെ ഗ്രൂപ്പില്‍ ശക്തരായ പാകിസ്ഥാന്‍, ബംഗ്ലദേശ്, ദക്ഷിണാഫ്രിക്ക െന്നീ ടീമുകളാണ് ഉള്ളത്. ആസ്ത്രേല്യയുടെ ഗ്രൂപ്പില്‍ ന്യൂസിലാന്‍റ്, ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാന്‍ എന്നീ ടീമുകള്‍ ആണ്. ഇന്ത്യയുടെ ആദ്യ കളി പാകിസ്ഥാനുമായി മെല്‍ബല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ 23നാണ്.  

കഴിഞ്ഞ തവണ യുഎഇയില്‍ നടന്ന ട്വന്‍റി ട്വന്‍റി ലോകകപ്പില്‍ പാകിസ്ഥാനോടും ന്യൂസിലാന്‍റിനോടും തോറ്റാണ് വിരാട് കോഹ് ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം പുറത്തായത്. ഇപ്പോള്‍ രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം ആക്രമണോത്സുകരായ ഒരു കൂട്ടം ചെറുപ്പക്കാരുടെ സംഘമാണ്. ന്യൂസിലാന്‍റ്, വെസ്റ്റിന്‍ഡീസ്, ശ്രീലങ്ക അയര്‍ലന്‍റ്, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരെ ഇന്ത്യ പരമ്പര ജയിച്ചു നില്‍ക്കുകയാണ്. അതേ സമയം ഇംഗ്ലണ്ടിനെ എഴുതിത്തള്ളാനാവില്ലെന്നും ജോസ് ബട്ലറുടെ ക്യാപ്റ്റന്‍സിയില്‍ ഇംഗ്ലണ്ട് അപകടകാരികളാണെന്നും റിക്കി പോണ്ടിംഗ് പറയുന്നു. ഇന്ത്യ, ആസ്ത്രേല്യ, ഇംഗ്ലണ്ട് ഈ മൂന്ന് ടീമുകളെ റിക്കി പോണ്ടിംഗ് പ്രത്യേകം അടയാളപ്പെടുത്തുന്നു. 

2021ല്‍ നടന്ന ട്വന്‍റി ട്വന്‍റി ലോകകപ്പില്‍ ന്യൂസിലാന്‍റിനെ തോല്‍പിച്ച് ആസ്ത്രേല്യയാണ് ചാമ്പ്യന്മാരായത്. കരുത്തനായ ബാറ്റിംഗ് ആക്രമണത്തില്‍ പേരുകേട്ട ആരോണ്‍ ഫിഞ്ചാണ് ആസ്ത്രേല്യയുടെ നായകന്‍. 

Tags: ടി20 ലോകകപ്പ്T20WorldCupറിക്കി പോണ്ടിങ്‌ആരോണ്‍ ഫിഞ്ച്ടി20 ലോകകപ്പ് 2022indiacricketഓസ്ട്രേലിയrohit sharma
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്‌സ് അന്തരിച്ചു

World

ഇന്ത്യയുടെയും ജപ്പാന്റെയും സംയുക്ത പ്രസ്താവനയിൽ പ്രകോപിതരായ പാകിസ്ഥാൻ ; ജാപ്പനീസ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധിച്ചു

India

ചൈനയുടെ സമ്പദ്‌വ്യവസ്ഥ തളരുന്നു , ജിഡിപി 4.3% മാത്രം ; മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾക്കിടയിലും മുന്നോട്ട് കുതിച്ച് ഇന്ത്യ ; വളർച്ച 6.6%

Kerala

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

Cricket

ലോര്‍ഡ്‌സില്‍ ഭാരതത്തിന് ചരിത്ര ജയം; ലോര്‍ഡ്സിലെ ആദ്യ ടെസ്റ്റില്‍ വിജയം കുറിച്ച് വനിതാ ടീം

പുതിയ വാര്‍ത്തകള്‍

ജന്തർ മന്തറിൽ നിരാഹാര സമരം നടത്തുന്ന സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത്  ആശുപത്രിയിലേക്ക് നീക്കി പൊലീസ്

കായികരംഗത്തെ ഉത്തേജക മരുന്ന് ഉപയോഗം; ദേശീയ ആന്റി ഡോപ്പിങ് ആക്ട് ഭേദഗതി പ്രാബല്യത്തില്‍

ഓണത്തിരക്ക്; മൈസൂരുവില്‍നിന്ന് ബെംഗളൂരു വഴി കണ്ണൂരിലേക്ക് രണ്ടു സ്‌പെഷ്യല്‍ ട്രെയിനുകള്‍ കൂടി അനുവദിച്ചു

ജനം ടിവി ദല്‍ഹി റീജണല്‍ ഓഫീസ് എംഡി എസ്. രാജശേഖരന്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്നു. എ. ജയകുമാര്‍, അനൂപ് ആന്റണി, ജി. സുരേഷ് കുമാര്‍, ഡോ. കെ.ജി. സുരേഷ്, എം.കെ.ജി. പിള്ള, എം.ഡി. ജയപ്രകാശ്, ബാബു പണിക്കര്‍ തുടങ്ങിയവര്‍ സമീപം

ജനം ടിവി ദല്‍ഹി റീജണല്‍ ഓഫീസ് തുറന്നു

എഫ്സിആര്‍എ ഭേദഗതി സര്‍ക്കാരിന്റെ ഉത്തരവാദിത്തം; ഭരണഘടനാ വിരുദ്ധത ഉണ്ടെങ്കില്‍ എതിര്‍ക്കേണ്ടത് പ്രതിപക്ഷം: സിബിസിഐ

ഉപ്പിനങ്ങാടിയിൽ വൻ കള്ളനോട്ട് വേട്ട; മലയാളി അടക്കം ഏഴ് പേർ പിടിയിൽ

ഒന്നാം സമ്മാനം 10 കോടി രൂപ: മൺസൂൺ ബംബറിന്റെ നറുക്കെടുപ്പ് ഇന്ന്; വിറ്റഴിഞ്ഞത് 40 ലക്ഷം ടിക്കറ്റുകൾ

വോട്ട് ബാങ്കിനായി വഴിമാറുന്ന നീതി: സാവരിയയുടെ കൊലപാതകവും പ്രബുദ്ധ കേരളത്തിന്റെ ഇരട്ടത്താപ്പും

ഹരിത സാങ്കേതിക വിദ്യയുടെ റെയില്‍വേ വിജയഗാഥ

രാമായണം: ദേശഭാഷകളെയും ദേശീയതയെയും സമ്പന്നമാക്കിയ ഇതിഹാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.