Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജ്യസഭ എംപിയായ ശേഷം പ്രധാനമന്ത്രിയോട് പി.ടി. ഉഷയുടെ ആദ്യ അഭ്യര്‍ത്ഥന; വേണ്ടത് ഉറപ്പായും ചെയ്യുമെന്ന് നരേന്ദ്ര മോദിയുടെ ഉറപ്പ്

ഇത്ര വലിയ അവസരം നല്‍കിയ പ്രധാനമന്ത്രിക്ക് നന്ദി പറയുന്നതായി ഉഷ പാര്‍ലമെന്റിന് പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2022, 11:43 am IST
in India

ന്യൂദല്‍ഹി: രാജ്യസഭ എംപിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം പാര്‍ലമെന്റിലെ ഓഫീസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട പി.ടി. ഉഷയുടെ ആദ്യ അഭ്യര്‍ത്ഥന കേരളത്തില്‍ എയിംസ് അനുവദിക്കണമെന്നായിരുന്നു.  ഭര്‍ത്താവ് വി. ശ്രീനിവാസന്‍, മകന്‍ ഉജ്ജ്വല്‍, ഉഷാ സ്‌കൂള്‍ സഹസ്ഥാപകനും ജനറല്‍ സെക്രട്ടറിയുമായ പി.എ. അജനചന്ദ്രന്‍ എന്നിവര്‍ക്കൊപ്പമാണ് പ്രധാനമന്ത്രിയെ കണ്ടത്. സ്‌പോര്‍ട്‌സ് മെഡിസിന്‍ പഠിച്ച ഉഷയുടെ മകനെ അഭിനന്ദിച്ച പ്രധാനമന്ത്രി കുടുംബത്തിലെ എല്ലാവരും കായിക രംഗവുമായി ബന്ധമുള്ളവരാണല്ലോ എന്ന് പറഞ്ഞു. ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്ത പി.ടി. ഉഷയെ രാജ്യസഭാ അധ്യക്ഷനും പ്രധാനമന്ത്രി മോദിയും  അഭിനന്ദിച്ചിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങുകള്‍ പൂര്‍ത്തിയായ ശേഷം ഇരുവരുടേയും ചേംബറിലെത്തി പി. ടി. ഉഷ അനുഗ്രഹം തേടി. കേന്ദ്ര പാര്‍ലമെന്ററികാര്യ സഹമന്ത്രി വി. മുരളീധരനും ഒപ്പമുണ്ടായിരുന്നു. കിനാലൂരിലെ നിര്‍ദ്ദിഷ്ട സ്ഥലത്ത് തന്നെ കേരളത്തിനുള്ള എയിംസ് അനുവദിക്കണമെന്ന ആവശ്യമാണ് ഉഷ പ്രധാനമന്ത്രിക്ക് മുമ്പില്‍ വച്ചു. ഇക്കാര്യത്തില്‍ കേന്ദ്രമന്ത്രി വി. മുരളീധരനുമായി ചേര്‍ന്ന് വേണ്ട കാര്യങ്ങള്‍ ചെയ്യൂയെന്ന് പ്രധാനമന്ത്രി മറുപടി നല്‍കി.

ഇത്ര വലിയ അവസരം നല്‍കിയ പ്രധാനമന്ത്രിക്ക് നന്ദി പറയുന്നതായി ഉഷ പാര്‍ലമെന്റിന് പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്തെ കായിക മേഖലയുടെ വികസനത്തിനായി കേന്ദ്ര സര്‍ക്കാരിനൊപ്പം പ്രവര്‍ത്തിക്കും. കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മുഴുവന്‍ അംഗങ്ങള്‍ക്കുമൊപ്പം പ്രവര്‍ത്തിക്കുമെന്നും കായിക വിഷയങ്ങളില്‍ നേതൃത്വം നല്‍കുമെന്നും ഉഷ പറഞ്ഞു.

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച ഏറെ ഹൃദ്യമായിരുന്നു. അദ്ദേഹം വലിയ സന്തോഷത്തിലായിരുന്നു. ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്തതിനെ അഭിനന്ദിച്ചു. മകന്‍ സ്പോര്‍ട്‌സ് മെഡിസിനിലാണ് ഡോക്ടറായതെന്ന് അറിയിച്ചപ്പോള്‍ കുടുംബം മുഴുവനും കായിക മേഖലയിലാണല്ലോയെന്ന് പ്രധാനമന്ത്രി ചിരിച്ചുകൊണ്ട് പറഞ്ഞു, ഉഷ കൂട്ടിച്ചേര്‍ത്തു.

Tags: narendramodiപി ടി ഉഷ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

62,500 കോടിരൂപയുടെ മൊബൈൽ ഫോൺ നിർമ്മാണ പദ്ധതിക്ക് കേന്ദ്ര സർക്കാറിന്റെ അനുമതി

India

ഭാരതം ബീഫ് ഉല്‍പ്പാദക രാജ്യമോ ? നരേന്ദ്രമോദി അങ്ങനെ പറഞ്ഞോ,സത്യം അറിയണ്ടേ

India

ആസ്‌ട്രേലിയയിൽ നരേന്ദ്രമോദിയുടെ പരിപാടിയിൽ പങ്കെടുത്തവർ പണം വാങ്ങി എത്തിയവരാണെന്ന പ്രസ്താവന രാഹുൽ ഗാന്ധിയും ഖാർഗെയും മാപ്പ് പറയണമെന്ന് സംഘാടകർ

Cricket

മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട് സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി; ഇന്ത്യ-ഓസ്ട്രേലിയ സ്പോർട്സ് സഹകരണ റോഡ് മാപ്പ് ഉദ്ഘാടനം ചെയ്തു

Kerala

കൂടുതല്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ വരും,എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ മോദിയുടെ മികച്ച പദ്ധതി: സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

യുക്രൈന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം: 4 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു

എം. സ്വരാജിന് വില്ലന്‍ പരിവേഷം;ചാറ്റ് ജിപിടി വെച്ച് പുസ്തകം എഴുതല്‍, വിഎസിന് ക്യാപിറ്റല്‍ പനിഷ്മെന്‍റ് വിധിച്ചയാള്‍; ഇപ്പോള്‍ ദേശാഭിമാനി വിവാദത്തിലും

പിഎസ്സി പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറിയ സംഭവം ആഭ്യന്തര വിജിലന്‍സ് അന്വേഷിക്കും

ഇനി അടുക്കളയിലേക്കും എല്‍പിജിക്ക് പകരം എഥനോള്‍ അടുപ്പ്, വന്‍ അടുക്കള വിപ്ളവവുമായി നിതിന്‍ ഗാഡ്കരി

വൈദ്യുതി പ്രതിസന്ധിക്ക് കാരണം ഇടത് സര്‍ക്കാര്‍, എം എം മണിയുടെ ശിഷ്യനാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി സണ്ണി ജോസഫ്

ത്രിപുര ഡിജിപി അനുരാഗ് ധന്‍കറിന്‌റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

ഷാജി കൈലാസിന്റെ വരവ് സിനിമയുടെ സെറ്റില്‍ 16 മൊബൈല്‍ ഫോണുകള്‍ എറിഞ്ഞുടച്ചു….ജോജു ജോര്‍ജിനെക്കുറിച്ച് ശാന്തിവിള ദിനേശ്

ആ സമയത്താണ് ഞാനും റഹീമും, വി. ശിവദാസൻ എം.പിയും എത്തിയത് ; ഞങ്ങൾ പൊലീസിനെ വക വയ്‌ക്കാതെ വാഹനം തുറന്ന് അവരെ രക്ഷിച്ചു

ഇറാനിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ മാറ്റിവയ്‌ക്കണമെന്ന് വിദേശകാര്യ മന്ത്രാലയം

കെ സി വേണുഗോപാലിനെ ടാര്‍ജറ്റ് ചെയ്യുന്നത് ഏത് ഉന്നതനായാലും പുറത്തുകൊണ്ടുവരണമെന്ന് ഡിസിസി പ്രസിഡന്‌റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.