Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar
BJP

പയ്യന്നൂരില്‍ കലാപം ഉണ്ടാക്കാന്‍ ശ്രമം; പോലീസിന് സിപിഎം വിലങ്ങ് വെച്ചിരിക്കുന്നു; ബോംബ് ആക്രമണം നടന്ന ആര്‍എസ്എസ് കാര്യാലയം സന്ദര്‍ശിച്ച് സുരേന്ദ്രന്‍

സി പി എമ്മിനകത്തു ഉണ്ടായിട്ടുള്ള വിവാദങ്ങളില്‍നിന്നും അവര്‍ക്കു രക്ഷനേടാനാണ് ഈ ബോംബേറ് നടന്നിരിക്കുന്നത് രക്തസാക്ഷി ഫണ്ട് വെട്ടിപ്പും ആഭ്യന്തര കലഹങ്ങളും കാരണം പ്രതിസന്ധിയിലായിരിക്കയാണ് സി പി എം പയ്യന്നൂരും പരിസര പ്രദേശങ്ങളിലും. ഉന്നത നേതാക്കള്‍ക്കെതിരെ പാര്‍ട്ടിക്കകത്തുതന്നെ അഴിമതി ആരോപണം ഉയര്‍ന്നുവന്നിരിക്കയാണ് ഒരു രക്തസാക്ഷിയുടെ പേരില്‍ പിരിച്ച പണം വലിയതോതില്‍ കൈക്കലാക്കുകയും ആഭ്യന്തര കുഴപ്പങ്ങളില്‍ പെടുകയും ചെയ്തിരിക്കുകയാണ് ഇപ്പോള്‍ സി പി എം. അതില്‍നിന്നും രക്ഷനേടാനാണ് ഒരു കലാപമുണ്ടാക്കാന്‍ സി പി എം ശ്രമിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2022, 09:57 pm IST
inBJP

കണ്ണൂര്‍: പയ്യന്നൂരും പരിസര പ്രദേശങ്ങളിലും ബോധപൂര്‍വം കലാപമുണ്ടാകാനുള്ള ആസൂത്രിത ശ്രമമാണ് ആര്‍ എസ് എസ് കാര്യാലയത്തിന് നേരെയുണ്ടായ ബോംബ് ആക്രമണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മാരക ശേഷിയുള്ള ബോംബുകളാണ് അര്‍ധരാത്രിക്കുശേഷം ആര്‍ എസ് എസ് കാര്യാലയത്തിന് നേരെ എറിഞ്ഞത്. ഇത് മനഃപൂര്‍വ്വം കുഴപ്പ മുണ്ടാക്കാനുള്ള സി പി എമ്മിന്റെ ഗൂഢാലോചനയാണ്. ബോംബാക്രമണം നടന്ന പയ്യന്നൂര്‍ ആര്‍ എസ് എസ് ജില്ലാ കാര്യാലയം സന്ദര്‍ശിച്ച ശേഷം അദ്ദേഹം പറഞ്ഞു.

സി പി എമ്മിനകത്തു ഉണ്ടായിട്ടുള്ള വിവാദങ്ങളില്‍നിന്നും അവര്‍ക്കു രക്ഷനേടാനാണ് ഈ ബോംബേറ് നടന്നിരിക്കുന്നത് രക്തസാക്ഷി ഫണ്ട് വെട്ടിപ്പും ആഭ്യന്തര കലഹങ്ങളും കാരണം പ്രതിസന്ധിയിലായിരിക്കയാണ് സി പി എം പയ്യന്നൂരും പരിസര പ്രദേശങ്ങളിലും. ഉന്നത നേതാക്കള്‍ക്കെതിരെ പാര്‍ട്ടിക്കകത്തുതന്നെ അഴിമതി ആരോപണം ഉയര്‍ന്നുവന്നിരിക്കയാണ് ഒരു രക്തസാക്ഷിയുടെ പേരില്‍ പിരിച്ച പണം വലിയതോതില്‍ കൈക്കലാക്കുകയും ആഭ്യന്തര കുഴപ്പങ്ങളില്‍ പെടുകയും ചെയ്തിരിക്കുകയാണ് ഇപ്പോള്‍ സി പി എം. അതില്‍നിന്നും രക്ഷനേടാനാണ് ഒരു കലാപമുണ്ടാക്കാന്‍ സി പി എം ശ്രമിക്കുന്നത്.

വളരെ ആസൂത്രിതവും നീചവുമായ നടപടിയാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. പ്രതികളെ സംബന്ധിച്ച വിവരങ്ങളെല്ലാം പൊലീസിന് ലഭിച്ചിട്ടും കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കാന്‍ പൊലീസിന് സാധിക്കുന്നില്ല. രാഷ്‌ട്രീയ ഇടപെടലാണ് ഇതിനു പിന്നിലെന്ന് എല്ലാവര്‍ക്കുമറിയാം. സി പി എം ന്റെ താത്പര്യമനുസരിച്ചാണ് പോലീസ് കേസന്വേഷിക്കുന്നത്.

ഈ കേസിലെ പ്രതികളെ കണ്ടുപിടിക്കാന്‍ ഒരു ഗവേഷണ ബുദ്ധിയും ആവശ്യമില്ല, പരിസര പ്രദേശങ്ങളിലെ സി സി ടി വി ദൃശ്യങ്ങളില്‍നിന്നും വന്നിരിക്കുന്ന രണ്ടു മോട്ടോര്‍ ബൈക്കുകളെക്കുറിച്ചു വ്യക്തമായ സൂചനകള്‍ പൊലീസിന് ലഭിച്ചിരിക്കുകയാണ്. ആരാണാ ബൈക്കുകളില്‍ എത്തിയത് എന്ന് കണ്ടുപിടിക്കാന്‍ ഒരു ചെറിയ അന്വേഷണം കൊണ്ടുപോലും സാധിക്കുന്നതാണ്, പക്ഷെ ഇത്ര സമയമായിട്ടും പ്രതികളെ അറസ്റ്റു ചെയ്യാത്തത് രാഷ്‌ട്രീയ താല്പര്യത്താലാണ്. പൊലീസിന് സി പി എം കര്‍ശനമായിട്ടുള്ള വിലങ്ങു വച്ചിരിക്കുകയാണ്. ഈ കേസിലെ മുഴുവന്‍ കുറ്റവാളികളെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ഭരണകൂടവും പോലീസും തയ്യാറാവണം.

ആര്‍ എസ് എസ് കാര്യാലയത്തിനുനേരെ നീചമായ ആക്രമണം നടന്നിട്ടും നിയമസഭയിലിന്നു മുഖ്യന്ത്രി മറ്റു പരാമര്‍ശമാണ് നടത്തിയിരിക്കുന്നത് എസ് ഡി പി ഐ ആര്‍ എസ് എസ് ബോംബുകളെപ്പറ്റി സംസാരിക്കുന്നു എന്നാല്‍ സ്വന്തം പാര്‍ട്ടി ക്കാര് എ കെ ജി സെന്ററിന് ബോംബെറിഞ്ഞിട്ടു പിടിക്കാന്‍ അവര്‍ക്കു സാധിക്കുന്നില്ല. പോലീസിനെയും സര്‍ക്കാര്‍ സംവിധാനങ്ങളെയും എങ്ങിനെയാണ് പിണറായി വിജയന്‍ കൈകാര്യം ചെയ്യുന്നത് എന്നതിന്റെ തെളിവാണ് ഇവിടെ സംഭവിക്കുന്നത്

അടിയന്തിരമായി കുറ്റവാളികളെ അറസ്റ്റുചെയ്യണം അല്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ നടപടികളുമായി ഞങ്ങള്‍ക്ക് മുന്നോട്ടു പോകേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. ആര്‍ എസ് എസ് വിഭാഗ് കാര്യവാഹ് എം തമ്പാന്‍, വിഭാഗ് കാര്യ കാരി സദസ്യന്‍ പി രാജേഷ്‌കുമാര്‍, ബി ജെ പി പയ്യന്നൂര്‍ മണ്ഡലം പ്രെഡിഡന്റ് പനക്കീല്‍ ബാലകൃഷ്ണന്‍, സംസ്ഥാന കമ്മറ്റി അംഗം അഡ്വ : കെ കെ ശ്രീധരന്‍, കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്റ് സി കെ രമേശന്‍ മാസ്റ്റര്‍, പെരിങ്ങോം മണ്ഡലം ജനറല്‍ സെക്രട്ടറി ഗംഗാധരന്‍ കാളീശ്വരം ജില്ലാ കമ്മിറ്റി അംഗം എം പി രവീന്ദ്രന്‍, മോഹനന്‍ കുഞ്ഞിമംഗലം തുടങ്ങിയ നേതാക്കളും സംസ്ഥാന പ്രസിഡന്റ്‌നെ അനുഗമിച്ചു

Tags: bjpകെ. സുരേന്ദ്രന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

Kerala

ലീഗിന് 6 ക്യാബിനറ്റ് പദവികൾ: കേരളത്തിന്റെ സാമൂഹ്യ സന്തുലനാവസ്ഥയെ ബാധിക്കും: കെ സുരേന്ദ്രൻ

Kerala

കോൺഗ്രസ് നേതാക്കൾക്ക് അധികാരത്തിന്റെ മത്ത്; ആക്രമണങ്ങൾക്കെതിരെ കേരളമാകെ പ്രതിഷേധം സംഘടിപ്പിക്കും: പി.കെ കൃഷ്ണദാസ്

Kerala

കോൺഗ്രസ് ഗുണ്ടകളെ ഉപയോഗിച്ച് ജനാധിപത്യം തകർക്കുന്നു; ജനാധിപത്യ സമരങ്ങളെ അടിച്ച് തകർക്കാമെന്ന് കരുതേണ്ടെന്ന് കെ.സുരേന്ദ്രൻ

Kerala

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.