Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വികസന പദ്ധതികള്‍ ജലരേഖയായി: ഒറ്റപ്പെട്ട് എടാട്ട് വള്ളുവക്കോളനി വാസികള്‍, പ്രഖ്യാപിച്ച വികസനവും കാത്ത് 35 പട്ടികജാതി കുടുംബങ്ങള്‍ ദുരിതത്തിൽ

ദേശീയപാതയില്‍ നിന്ന് വിളിപ്പാടകലെ പെരുമ്പ പുഴയോട് ചേര്‍ന്നാണ് വള്ളുവകോളനി. 35 പട്ടികജാതി കുടുംബങ്ങള്‍ താമസിക്കുന്ന ഇവിടേക്ക് ദേശീയ പാതയില്‍ നിന്ന് പുഴയോരം ചേര്‍ന്നുള്ള റോഡ് മഴ കനത്താല്‍ വെള്ളത്തിലാകുന്നത് പതിവാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2022, 10:39 am IST
inKannur

പയ്യന്നൂര്‍: വികസനപദ്ധതികള്‍ ജലരേഖകളായി മാറിയതോടെ കോളനിവാസികള്‍ ഒറ്റപ്പെട്ട നിലയില്‍. എടാട്ട് വള്ളുവക്കോളനിയില്‍ കൊട്ടിഘോഷിച്ച് നടത്തിയ പദ്ധതികളാണ് എങ്ങുമെത്താത്ത സ്ഥിതിയിലായത്.  പ്രഖ്യാപനം കഴിഞ്ഞ് രണ്ടു വര്‍ഷമായിട്ടും പദ്ധതി പ്രവൃത്തികള്‍ എങ്ങുമെത്താതെ നീളുമ്പോള്‍ ഇവരുടെ ദുരിതം ചെറുതല്ല. ഇപ്പോള്‍ വെള്ളം കയറി പുറംലോകത്തു നിന്നും ഒറ്റപ്പെട്ട് കഴിയുന്ന കോളനി നിവാസികള്‍ ചോദിക്കുന്നു, പ്രഖ്യാപിച്ച വികസനം ഞങ്ങളെ എപ്പോള്‍ കരകയറ്റും. ദേശീയപാതയില്‍ നിന്ന് വിളിപ്പാടകലെ പെരുമ്പ പുഴയോട് ചേര്‍ന്നാണ് വള്ളുവകോളനി. 35 പട്ടികജാതി കുടുംബങ്ങള്‍ താമസിക്കുന്ന ഇവിടേക്ക് ദേശീയ പാതയില്‍ നിന്ന് പുഴയോരം ചേര്‍ന്നുള്ള റോഡ് മഴ കനത്താല്‍ വെള്ളത്തിലാകുന്നത് പതിവാണ്. ഇപ്പോള്‍ റോഡില്‍ പുഴവെള്ളം കയറിയതോടെ കോളനി നിവാസികള്‍ക്ക് പുറം ലോകത്തെത്താനാകാതെ ഒറ്റപ്പെട്ട് കിടക്കുകയാണ്.  

വികസന പദ്ധതികള്‍ ജലരേഖയോ

എടാട്ട് വള്ളുവകോളനിയുടെ സമഗ്രവികസനം ലക്ഷ്യമാക്കി അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 50 ലക്ഷം രൂപയുടെ പദ്ധതിക്ക് രണ്ട് വര്‍ഷം മുമ്പെ അനുമതിയായിരുന്നു. ജനപ്രതിനിധികളും പ്രാദേശിക ഭരണകൂടങ്ങളുമടക്കം നാട്ടുകാരുടെ യോഗം ചേര്‍ന്ന് എംഎല്‍എ പദ്ധതി കൊട്ടിലോഷിച്ചു. പഞ്ചായത്ത് പ്രസിഡന്റ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, കണ്ണൂര്‍ നിര്‍മ്മിതി എഞ്ചിനീയര്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തില്‍ നിര്‍മ്മിതികേന്ദ്രമാണ് പണി ഏറ്റെടുത്തതെന്ന് അറിയിക്കുകയും ചെയ്തിരുന്നു.

അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് ഊന്നല്‍ നല്‍കുന്നതായിരുന്നു പദ്ധതി. കോളനിയിലേക്കുള്ള റോഡ് നവീകരണം, കമ്യൂണിറ്റി ഹാള്‍ നിര്‍മ്മാണം, വരുമാന ദായക പദ്ധതി എന്നിവയാണ് വിഭാവനം ചെയ്തിതിരുന്നത്. എന്നാല്‍ വര്‍ഷം രണ്ടായിട്ടും നിലവിലുള്ള വായനശാല നവീകരണ പ്രവര്‍ത്തനം മാത്രമാണ് നടക്കുന്നത്.

വെള്ളം കയറുന്ന തകര്‍ന്ന റോഡ്  

പെരുമ്പപുഴയിലെ ജലനിരപ്പില്‍ നിന്ന് ഒരു മീറ്റര്‍ മാത്രം ഉയരമുള്ള ഇവിടത്തേക്കുള്ള റോഡ് നാശോന്മുഖമാണ്. മഴ കനത്താല്‍ പുഴവെള്ളം കവിഞ്ഞൊഴുകും. അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ അരക്കോടിയുടെ വികസന പദ്ധതിയില്‍ മുഖ്യ ഇനമായിരുന്നു പുഴവക്കിലൂടെയുള്ള റോഡ് ഉയര്‍ത്തല്‍. സ്ത്രീകള്‍, കുട്ടികള്‍ അടക്കമുള്ളവര്‍ ഏറെ ഭയപ്പാടോടെയാണ് ഇതുവഴി കടന്നു പോകുന്നത്. മഴക്കാലത്ത് അധിക ദിവസവും ഇവര്‍ പുറം ലോകമറിയാതെ ഒറ്റപ്പെടുന്ന അവസ്ഥ തന്നെ. ഈ റോഡ് ത്രിതല പഞ്ചായത്ത് അടക്കമുള്ളവര്‍ക്ക് ഉയര്‍ത്തി ഗതാഗത യോഗ്യമാക്കിക്കൂടേ എന്നാണ് ചോദ്യമുയരുന്നത്.

ശങ്കരന്‍ കൈതപ്രം

Tags: kannurdevelopmentകോളനിEdattu
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അങ്ങിനെ കാളാന്തോട്ടെ സിപിഎം നേതാക്കള്‍ നാലമ്പല യാത്ര യാത്ര റദ്ദാക്കി!, പഴി പെണ്ണുങ്ങള്‍ക്കും

Kerala

കണ്ണൂർ പൊയ്‌ത്തുംകടവിൽ ഇരുപതുകാരി ജീവനൊടുക്കിയ സംഭവം; ഒളിവിൽ പോയ ഭർത്താവ് ആസിഫിനെതിരെ ലുക്കൗട്ട് നോട്ടീസ്

Kerala

ക​ണ്ണൂ​രി​ൽ വ​യോ​ധി​ക​യു​ടെ സ്വ​ർ​ണ്ണ​മാ​ല ക​വ​ർ​ന്ന കേ​സ്: മു​ഖ്യ​പ്ര​തി പി​ടി​യി​ൽ

Kerala

ഇനി ആവര്‍ത്തിക്കരുത്; ബിസ്‌ക്കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്ക് അര ലക്ഷം രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

Thiruvananthapuram

വട്ടിയൂര്‍ക്കാവില്‍ ഹലാല്‍ തീണ്ടിയ വികസനം; അലൈമെന്റ് മാറ്റാനായി വഖബ് ബോര്‍ഡിനെ കക്ഷിയാക്കിയത് കെ. മുരളീധരന്റെ ഗൂഢാലോചന

പുതിയ വാര്‍ത്തകള്‍

ഇന്തോനേഷ്യയിൽ വൻ ഭൂചലനം, രണ്ടുപേർ കൊല്ലപ്പെട്ടു; സുനാമിക്ക് സാദ്ധ്യത, ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

കാലടി സംസ്‌കൃത സര്‍വകലാശാലയിലെ അതിക്രമം: അപലപിച്ച് വൈസ് ചാന്‍സലര്‍മാര്‍; അടിയന്തര നടപടി ആവശ്യപ്പെട്ടു

ഇടുക്കിയിൽ മാതാപിതാക്കളെ കൊലപ്പെടുത്തിയ അജീഷ് സ്ഥിരം മദ്യപാനി; കൊലപാതക ദൃശ്യങ്ങൾ ബന്ധുവിന് അയച്ചു കൊടുത്തു

വെള്ളപ്പൊക്ക ദുരിതത്തിന് പരിഹാരം കാണമെന്നാവശ്യപ്പെട്ട് കേന്ദ്ര ജലശക്തി മന്ത്രി സി.ആര്‍. പാട്ടീലിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നിവേദനം നല്‍കുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്ററണി, ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് സമീപം

ശബരിമല തീര്‍ഥാടനം; തിരുവല്ലയില്‍ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പ്, പമ്പയേയും പാര്‍വതീ പുത്തനാറിനെയും പുനരുജ്ജീവിപ്പിക്കാന്‍ പദ്ധതി

ഭാരതത്തിന്റെ അടുത്തഘട്ട വികസനം സപ്ത ധാരയിലൂടെ: ചെങ്കോട്ടയിൽ പ്രധാനമന്ത്രി മോദിയുടെ പ്രഖ്യാപനം

ഇറ്റാലിയന്‍ പ്രധാനമന്ത്രിയെയും അപമാനിച്ചു; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനം ഉയരുന്നു

ഹനുമത്പൂജിത ശ്രീരാമ ക്ഷേത്രം

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

കാലടി സര്‍വകലാശാല: പ്രതീകാത്മക സംസ്‌കാരം നടത്തിയവര്‍ വിസിയെ ലക്ഷ്യമിട്ടിരുന്നു

സ്വാതിതിരുനാള്‍ മഹാരാജാവിന്റെ ഹനുമദ് പ്രകീര്‍ത്തനം; ആഞ്ജനേയ രഘുരാമ ദൂത

ചിങ്ങം അടുത്തതോടെ കേരളത്തിലെ സ്വർണ്ണവില വീണ്ടും കൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.