Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സമഗ്രശിക്ഷ കേരളയില്‍ വെട്ടിക്കുറച്ച ശമ്പളവുമായി കരാര്‍ അധ്യാപകര്‍; കിട്ടുന്നത് പതിനായിരത്തിൽ താഴെ രൂപ മാത്രം

സ്‌പെഷ്യലിസ്റ്റ് അധ്യാപകരെ പാര്‍ട്ട് ടൈം ആയി കരാര്‍ ഒപ്പിടുവിച്ച് ഫുള്‍ടൈം ആയി അഞ്ച് സ്‌കൂളുകളില്‍ വരെ ക്ലബ്ബ് ചെയ്ത് ജോലി ചെയ്യിക്കുന്ന തൊഴില്‍ ചൂഷണവും ഇതോടൊപ്പം നടക്കുന്നു. തുല്യ ജോലിയില്‍ തുല്യ വേതനമെന്നതും ദിവസവേതനക്കാര്‍ക്ക് നല്‍കുന്ന മിനിമം കൂലി പോലും ലഭിക്കുന്നില്ലെന്നും അധ്യാപകര്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2022, 04:40 pm IST
in Kollam

കൊല്ലം: സമഗ്ര ശിക്ഷ കേരളയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമതരായ കലാ-കായിക പ്രവൃത്തിപരിചയ അധ്യാപകര്‍ക്ക് വെട്ടിക്കുറച്ച ശമ്പളം പുനസ്ഥാപിക്കണമെന്ന് ആവശ്യം. 2016ല്‍ ജോലിയില്‍ പ്രവേശിച്ചവര്‍ക്ക് 2017 വരെ 22,500 ശമ്പളം ലഭിച്ചു. പിന്നീട് 2021 വരെ 14,000 എന്ന തുച്ഛമായ ശമ്പളമാണ് നല്കിയത്. 2022ല്‍ ഇത് 10,000 രൂപയില്‍ താഴെയായി. കേന്ദ്രഫണ്ട് വെട്ടിക്കുറച്ചതാണ് ശമ്പളം കുറയ്‌ക്കാന്‍ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.

കേന്ദ്രപദ്ധതിയാണങ്കില്‍ കൂടിയും ഓരോ സംസ്ഥാനത്തിന്റേയും ജീവിത നിലവാരത്തിന് അനുസരിച്ചുള്ള ശമ്പളം അതാത് സര്‍ക്കാരുകള്‍ക്ക് നല്‍കണമെന്ന് കൃത്യമായി നിഷ്‌കര്‍ഷിക്കുന്നുണ്ട്. പാഠ്യപദ്ധതില്‍ കലാ-കായിക പ്രവൃത്തി പഠനം ഒഴിച്ചുകൂടാനാവാത്തതും കുട്ടികളുടെ വിദ്യാഭ്യാസ അവകാശ നിയമനത്തിന്റെ പരിധിയില്‍പെടുന്നതുമാണ്. എന്നിരിക്കെ കേന്ദ്രം ഈ തസ്തിക നിത്തലാക്കിയാല്‍ കൂടിയും സംസ്ഥാന സര്‍ക്കാരുകള്‍ ഇത് നിലനിര്‍ത്തണം.

സ്‌പെഷ്യലിസ്റ്റ് അധ്യാപകരെ പാര്‍ട്ട് ടൈം ആയി കരാര്‍ ഒപ്പിടുവിച്ച് ഫുള്‍ടൈം ആയി അഞ്ച് സ്‌കൂളുകളില്‍ വരെ ക്ലബ്ബ് ചെയ്ത് ജോലി ചെയ്യിക്കുന്ന തൊഴില്‍ ചൂഷണവും ഇതോടൊപ്പം നടക്കുന്നു. തുല്യ ജോലിയില്‍ തുല്യ വേതനമെന്നതും ദിവസവേതനക്കാര്‍ക്ക് നല്‍കുന്ന മിനിമം കൂലി പോലും ലഭിക്കുന്നില്ലെന്നും അധ്യാപകര്‍ പറയുന്നു.

യുപിഎസ്എ അധ്യാപകരുടെ ശമ്പളം ലഭിക്കുന്നതിന് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതിയും, സ്‌പെഷ്യലിസ്റ്റ് അധ്യാപകരുടെ ശമ്പളം വര്‍ധിപ്പിച്ച് നല്‍കണമെന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണറും കേസുകളുമായി ബന്ധപ്പെട്ട വിധിന്യായത്തില്‍ പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ അതും സര്‍ക്കാര്‍ പരിഗണിച്ചില്ല.

കഴിഞ്ഞ നാലു വര്‍ഷമായി നിരവധി നിവേദനങ്ങള്‍ നല്‍കിയെങ്കിലും അതെല്ലാം അവഗണിക്കപ്പെട്ടു. വെട്ടിക്കുറച്ച ശമ്പളം പുനസ്ഥാപിക്കുക, 11-ാം ശമ്പള കമ്മീഷന്റെ അനുപാതത്തിലുള്ള ശമ്പളം നല്‍കുക, ഏറ്റവും അടുത്ത ബിആര്‍സി പരിധിയില്‍ നിയമനം നല്‍കുക, സ്‌കൂളുകളുടെ എണ്ണം രണ്ടായി ചുരുക്കുക, 14 ജില്ലകളിലേയും ജോലി ഏകീകരിക്കുക, പൊതു വിദ്യാലയ അവധി ദിനങ്ങള്‍ ഞങ്ങള്‍ക്കും ലഭ്യമാക്കുക. പിഎസ്‌സി പരീക്ഷകളില്‍ ഇന്‍വിജിലേറ്റര്‍മാരായി പരിഗണിക്കുക. തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സമരം ആരംഭിക്കാനാണ് അധ്യാപകരുടെ നീക്കം.

Tags: teachersSamagra Siksha Abhiyan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തലയെണ്ണൽ തിങ്കളാഴ്ച; വിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറയാന്‍ സാധ്യത, കൂടുതലും പ്രതിഫലിക്കുക മലയോരമേഖലയിൽ

Kerala

എല്ലാ സ്‌കൂളിലും കൗണ്‍സിലിംഗ്, അദ്ധ്യാപകര്‍ക്ക് മന:ശാസ്ത്രത്തില്‍ പരിശീലനം: കര്‍ശന ഉത്തരവുമായി ബാലാവകാശ കമ്മിഷന്‍

Education

അദ്ധ്യാപകര്‍ക്കായുള്ള കെ-ടെറ്റ് പരീക്ഷയ്‌ക്ക് അപേക്ഷിക്കാനുള്ള തിയതി നീട്ടി, ഇതിനകം അപേക്ഷിച്ചവര്‍ക്ക് തെറ്റു തിരുത്താം

Thiruvananthapuram

പണിമുടക്ക് ദിവസം സ്‌കൂളിലെത്തിയ അധ്യാപകരെ സമരാനുകൂലികള്‍ പൂട്ടിയിട്ടു

Education

അദ്ധ്യാപകര്‍ കുട്ടികളില്‍ ഭയം നിറയ്‌ക്കരുത്, അവര്‍ സ്വതന്ത്രരായി വളരട്ടെയെന്ന് ബാലാവകാശ കമ്മിഷന്‍

പുതിയ വാര്‍ത്തകള്‍

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

സലിം കുമാര്‍ മരിച്ചപ്പോള്‍ കര‌ഞ്ഞപ്പോള്‍ ട്രോളിയവരെ നേരിട്ട് ടിനി ടോം; ‘ അദ്ദേഹത്തെ ചിതയിലേക്ക് എടുത്തപ്പോഴാണ് കരഞ്ഞത്’

പാറ്റ പ്രതിഷേധത്തിന് പിന്നാലെ , ഉടൻ മറ്റൊരു പ്രധാനമന്ത്രി വരുമെന്ന് കെജ്‌രിവാൾ ; ജെൻസി കലാപത്തിലൂടെ ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം ?

അഭിജിത് ദീപ്കെയെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ തല്ലുന്നു (ഇടത്ത്) 2019ല്‍ ആം ആദ്മി രൂപീകരിക്കുന്ന കാലഘട്ടത്തില്‍ അരവിന്ദ് കെജ്രിവാളിനെ ഒരാള്‍ തല്ലുന്നു (വലത്ത്)

അഭിജിത് ദീപ്കേയ്‌ക്ക് മര്‍ദ്ദനത്തിന് പിന്നില്‍ ഗൂഢാലോചനയോ? 2019ല്‍ കെജ്രിവാളിനെ ആം ആദ്മി പ്രവര്‍ത്തകര്‍ തല്ലിയത് അതേ പടി ആവര്‍ത്തിക്കുന്നു

പാകിസ്ഥാനാണ് ലക്ഷ്യമെങ്കിൽ തകർത്തേ മടങ്ങൂ ; ശത്രുവിനെ തകർക്കാൻ പുതിയ ആയുധവുമായി ഇന്ത്യ ; ഡിആർഡിഒയുടെ ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം

കൊള്ളയും കൊലയുമില്ല ; യുപിയെ വിറപ്പിച്ച ഗുണ്ടകൾ ഇപ്പോൾ പച്ചക്കറിക്കച്ചവടക്കാർ ; കഴുത്തിൽ യോഗി മാപ്പ് നൽകണമെന്ന ബോർഡുകൾ

സന്യാസിയെ കൊന്ന മുഹമ്മദ് ഇസ്രയേല്‍ യുപിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ലൗജിഹാദിനിരയായ 15 കാരിയ്‌ക്ക് ക്രൂരപീഡനം ; ഒടുവിൽ ജീവനൊടുക്കി ; സംഭവം മറച്ച് വച്ച് പ്രതികളെ രക്ഷപെടുത്താൻ ശ്രമിച്ച പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ

യുഎസില്‍ 95,000 രൂപ, അതേ മരുന്ന് ഇന്ത്യയില്‍ വെറും 2,400 രൂപ…മോദിയുടെ ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനിക്ക് കയ്യടിച്ച് യുഎസ് വനിത

വിദേശ നിക്ഷേപം വർധിപ്പിക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് നിർമ്മല സീതാരാമൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.