Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇറാന്‍ നിന്നും വിവിധ രാജ്യങ്ങളിലേക്ക്; കടല്‍ വഴി മയക്കുമരുന്ന് കടത്ത്; പിന്നില്‍ കേരള- തമിഴ്‌നാട് ലോബി; സഹായത്തിന് മത്സ്യത്തൊഴിലാളികളും

പാകിസ്ഥാനും അഫ്ഗാനിസ്ഥാനും കേന്ദ്രമായുള്ള മയക്കുമരുന്ന് ലോബികളുടെ കണ്ണികള്‍ കേരളത്തിലുണ്ടെന്നും മയക്കുമരുന്ന് കടത്തിന് മത്സ്യത്തൊഴിലാളികളെ ഇവര്‍ കവചമാക്കുന്നുണ്ടെന്നും അന്വേഷണ ഏജന്‍സികള്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2022, 09:26 am IST
inIndia

തിരുവല്ല: സമുദ്രത്തിലൂടെയുള്ള മയക്കുമരുന്ന് കടത്തിന് പിന്നില്‍ കേരളവും തമിഴ്‌നാടും കേന്ദ്രീകരിച്ചുള്ള ലോബികള്‍. ഇതില്‍ നിന്നും ലഭിക്കുന്ന പണം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുകയാണെന്ന് എന്‍സിബിയുടെയും ഇഡിയുടെയും കണ്ടെത്തല്‍.  

കേരള തീരത്ത് എത്തുന്ന മയക്കുമരുന്ന് കടല്‍ മാര്‍ഗം തന്നെയാണ് തമിഴ്‌നാട്ടിലേക്കും കടത്തുന്നത്. ഇത് മത്സ്യത്തൊഴിലാളികളെ ഉപയോഗിച്ചാണ്. അന്വേഷണ ഏജന്‍സികളുടെ കണ്ണുവെട്ടിച്ചാണ് മയക്കുമരുന്ന് കടത്ത്. അഫ്ഗാനിസ്ഥാനില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമാണ് കേരള തീരത്തേയ്‌ക്ക് മയക്കുമരുന്ന് എത്തുന്നത്. മുമ്പ് ലക്ഷദ്വീപ് കേന്ദ്രീകരിച്ചായിരുന്നു മയക്കുമരുന്ന് വ്യാപാരം.  

ദ്വീപില്‍ പരിശോധനകള്‍ ശക്തമായതോടെ പുറംകടലില്‍ വെച്ച് തന്നെയാണ് മയക്കുമരുന്ന് വ്യാപാരം നടക്കുന്നത്. ഇതിന് തടയിടാന്‍ വിവിധ കേന്ദ്ര ഏജന്‍സികളുടെ നേതൃത്വത്തില്‍ വിപുലമായ പരിശോധനകള്‍ നടക്കുന്നുണ്ടെങ്കിലും ഇവരുടെ കണ്ണുവെട്ടിച്ച് കടത്ത് തുടരുകയാണ്. നേവി, എന്‍സിബി, കസ്റ്റംസ്, കോസ്റ്റ് ഗാര്‍ഡ്, കോസ്റ്റല്‍ പോലീസ് തുടങ്ങിയ വിവിധ വിഭാഗങ്ങള്‍ സംയുക്തമായും പരിശോധന നടത്തുന്നുണ്ട്.  

പാകിസ്ഥാനും അഫ്ഗാനിസ്ഥാനും കേന്ദ്രമായുള്ള മയക്കുമരുന്ന് ലോബികളുടെ കണ്ണികള്‍ കേരളത്തിലുണ്ടെന്നും മയക്കുമരുന്ന് കടത്തിന് മത്സ്യത്തൊഴിലാളികളെ ഇവര്‍ കവചമാക്കുന്നുണ്ടെന്നും അന്വേഷണ ഏജന്‍സികള്‍ പറയുന്നു.  

മയക്കുമരുന്ന് ഇറാനില്‍ നിന്നും ഇറാന്‍ മേഖലയില്‍ നിന്നുള്ള മയക്കുമരുന്ന് ഇന്ത്യന്‍ മഹാസമുദ്രം വഴി വിവിധ രാജ്യങ്ങളിലേക്ക് കടത്തുന്നുണ്ടെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജസികളുടെ കണ്ടെത്തല്‍. ശ്രീലങ്ക, ഇന്ത്യ എന്നിവിടങ്ങളാണ് പ്രധാനലക്ഷ്യം. തമിഴ്‌നാട്ടിലും ശ്രീലങ്കയിലും വേരുകളുള്ള സംഘമാണ് പിന്നില്‍. വിദേശത്തുനിന്ന് കപ്പലുകളില്‍ കൊണ്ടുവരുന്ന മയക്കുമരുന്ന് പുറംകടലില്‍ വച്ചാണ് മത്സ്യ ബോട്ടുകള്‍ക്ക് കൈമാറുന്നത്. ഇവ കൊച്ചിയിലേക്കും തമിഴ്‌നാട്ടിലെ വിവിധ തീരങ്ങളിലേക്കും എത്തിക്കുന്നുണ്ട്.  

”നേവിയും കോസ്റ്റ് ഗാര്‍ഡും വിവിധ കേന്ദ്ര ഏജന്‍സികളും ചേര്‍ന്നുള്ള സംയുക്ത പരിശോധനകളാണ് നടത്തുന്നത്. രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പുകള്‍ ഉണ്ടാകുമ്പോള്‍ കടലിലെ ഓരോ ബോട്ടുകളും പ്രത്യേകം പരിശോധിക്കും. സമുദ്രത്തില്‍ ഏതു സമയത്തും നേവി സംഘങ്ങള്‍ നിലയുറപ്പിച്ചിട്ടുണ്ട്. ആകാശ നിരീക്ഷണവും കൃത്യമായ ഇടവേളകളില്‍ നടത്തുന്നുണ്ട്.”  

Tags: മത്സ്യത്തൊഴിലാളികള്‍drugകടൽമയക്കമരുന്ന് കടത്ത്iranIndian Navyതീരസംരക്ഷണ സേന
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കേന്ദ്ര സർക്കാരിന്റെ പദ്ധതി വിജയിച്ചു ; ഹോർമുസ് കടലിടുക്കിൽ നിന്ന് 60 ചരക്ക് കപ്പലുകൾ സുരക്ഷിതമായി ഇന്ത്യയിലെത്തി, 3,972 നാവികരെയും തിരികെയെത്തിച്ചു

Gulf

ഹോർമുസ് കപ്പൽ പാതയിൽ ഇറാനും ഒമാനും കരാറിൽ ഒപ്പുവയ്‌ക്കുന്നു ; അമേരിക്കയുമായി സമാധാന കരാറിലേക്ക് ഇത് നയിക്കുമോ ?

കൊല്‍ക്കത്തയിലെ ടിറ്റാഗഡില്‍ നടന്ന ചടങ്ങില്‍ വൈസ് അഡ്മിറല്‍ ഗുര്‍ചരണ്‍ സിങ്ങിന്റെ ഭാര്യ കമല്‍ സിങ് ഡിഎസ്‌സി എ24 കപ്പല്‍ നീറ്റിലിറക്കുന്നു
India

നാവികസേനയ്‌ക്ക് കൂടുതല്‍ കരുത്ത്… ‘ഡിഎസ്‌സി എ24’ നീറ്റിലിറക്കി

India

ചൈനയുടെയും പാകിസ്ഥാന്റെയും മുങ്ങിക്കപ്പലുകള്‍ ഭീഷണിയാകുന്നു; ഇന്ത്യയ്‌ക്കുണ്ട് ഐഎന്‍എസ് മാല്‍വാന്‍…ഇത് ഒരു ഒറ്റപ്പെട്ട വേട്ടക്കാരനല്ല

World

ഇറാഖിൽ നിന്നും ഇറാൻ പിന്തുണയുള്ള സായുധ സംഘങ്ങൾ വിക്ഷേപിച്ച നിരവധി ഡ്രോണുകൾ തടഞ്ഞിട്ടതായി സൗദി പ്രതിരോധ മന്ത്രാലയം

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ KSRTC ബസ് മറിഞ്ഞ് വൻ അപകടം; ഡ്രൈവറും കണ്ടക്ടറും മരിച്ചു

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

അദ്ദേഹത്തിന്റെ ത്യാഗം സമാനതകളില്ലാത്തത്; രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന് ആദരമർപ്പിച്ച് ഹൈക്കോടതി

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

ഹനുമാന്‍ ലങ്കാനഗരിയ്ക്ക് തീ കൊളുത്തുന്നു

ചിത്രരാമായണം 22: ലങ്കാദഹനം

മറന്നുകൂടാ മണ്ഡോദരിയെ

സമ്പദ്വ്യവസ്ഥയിലെ മോദി പ്രഭാവം

പെരുമഴ തുടരുന്നു: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും; ഉത്തരവിട്ട് തമിഴ്നാട് സർക്കാർ

ക​ന​ത്ത മ​ഴ, ഓറഞ്ച് അലർട്ട്: എ​ട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.