Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മഹുവ-മമത ബന്ധം ഉലയുന്നു;തൃണമൂലിനെ ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്ത് മഹുവ മൊയ്ത്ര: മഹുവയ്‌ക്കെതിരെ ബിജെപി കേസ്

തൃണമൂലിന്റെ തീപ്പൊരി നേതാവ് മഹുവ മൊയ്ത്രയും മമത ബാനര്‍ജിയും തമ്മിലുള്ള ബന്ധം ഉലയുന്നു. മഹുവ മൊയ്ത്ര തൃണമൂല്‍ കോണ്‍ഗ്രസിന്റെ ട്വിറ്റര്‍ പേജിനെ അണ്‍ഫോളോ ചെയ്തതോടെ ബന്ധം കൂടുതല്‍ വഷളാവുകയാണെന്ന് വേണം കരുതാന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2022, 08:27 pm IST
inIndia

ന്യൂദല്‍ഹി: തൃണമൂലിന്റെ തീപ്പൊരി നേതാവ് മഹുവ മൊയ്ത്രയും മമത ബാനര്‍ജിയും തമ്മിലുള്ള ബന്ധം ഉലയുന്നു. മഹുവ മൊയ്ത്ര തൃണമൂല്‍ കോണ്‍ഗ്രസിന്റെ ട്വിറ്റര്‍ പേജിനെ അണ്‍ഫോളോ ചെയ്തതോടെ ബന്ധം കൂടുതല്‍ വഷളാവുകയാണെന്ന് വേണം കരുതാന്‍.  മുസ്ലിം വോട്ടുകളുടെ അടിത്തറയില്‍ നിലകൊള്ളുന്ന തൃണമൂല്‍ സര്‍ക്കാര്‍ ഇപ്പോഴുള്ള ഹിന്ദുവോട്ടുകളില്‍ വിള്ളലുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല. 

കഴിഞ്ഞ ദിവസം ഹി്ന്ദുത്വത്തെ അപമാനിക്കുന്ന ലീന മണിമേഖലയുടെ ‘കാളി’ എന്ന സിനിമയെ അനുകൂലിച്ച് മഹുവ മൊയ്ത്ര നടത്തിയ പ്രകോപനപരമായ പ്രസ്താവനയെ മമതയും തൃണമൂലും തള്ളിയിരുന്നു. മാംസം ഭക്ഷിക്കുന്ന, കള്ള് സ്വീകരിക്കുന്ന ദേവതയാണ് കാളി എന്നായിരുന്നു മഹുവ മൊയ്ത്രയുടെ വിവാദ പരാമര്‍ശം.  സംവിധായിക ലീന മണിമേഖല തന്റെ ‘കാളി’ എന്ന ഡോക്യുമെന്‍ററി സിനിമയ്‌ക്ക് സിഗരറ്റ് വലിക്കുന്ന കാളിയുടെ ചിത്രം പോസ്റ്ററില്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് ബിജെപിയും ഹിന്ദു സംഘടനകളും ശക്തമായി രംഗത്തെത്തിയിരിക്കുകയാണ്. അതിനിടെയാണ് ലീനയെ അനുകൂലിച്ച് മഹുവ മൊയ്ത്രയുടെ അഭിപ്രായപ്രകടനം.  

ദേവതയായ കാളിയെ അപമാനിച്ചു എന്നാരോപിച്ച് ബിജെപി ബംഗാളില്‍ രണ്ട് കേസുകളാണ് മഹുവ മൊയ്ത്രയ്‌ക്കെതിരെ നല്‍കിയിരിക്കുന്നത്. ആദ്യത്തെ പരാതി ബുധനാഴ്ച രാവിലെ ബിജെപി പ്രവര്‍ത്തകരാണ് നല്‍കിയത് . ബംഗാളിലെ ബിജെപി നേതാവ് രാജര്‍ഷി ലാഹിരി  രബീന്ദ്ര സറോബര്‍ പൊലീസ് സ്റ്റേഷനിലാണ് രണ്ടാമത്തെ പരാതി നല്‍കിയിരിക്കുന്നത്.  “ഹിന്ദുമതത്തെക്കുറിച്ചോ വിശ്വാസത്തെക്കുറിച്ചോ ഒന്നുമറിയാതെയാണ് മഹുവ മൊയ്ത്ര ഈ പ്രസ്താവന നടത്തിയത്. കാളി ദേവതയെ അപകീര്‍ത്തിപ്പെടുത്തുക എന്ന ഒറ്റ ഉദ്ദേശ്യമേ അവര്‍ക്കുള്ളൂ.”- പരാതിയില്‍ പറയുന്നു. 

Tags: ടിഎംസിബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിമഹുവ മോയിത്രകാളിദേവിലീന മണിമേഖലൈകാളിഡോക്യുമെന്‍ററിbjpബംഗാള്‍തൃണമൂല്‍ കോണ്‍ഗ്രസ്മമതാ ബാനര്‍ജി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

News

ദൽഹി ബിജെപി സർക്കാരിന്റെ ‘അർപ്പൺ’ വസ്ത്ര ശേഖരണം; 41 ടൺ ശേഖരിച്ചു

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.