Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വയനാട്ടിൽ റോഡ് നിര്‍മ്മിച്ചത് കേന്ദ്രസര്‍ക്കാര്‍; അത് ഉദ്ഘാടനം ചെയ്ത് കയ്യടി നേടി രാഹുൽ ഗാന്ധി; രാഹുലിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ വയനാടില്‍ റോഡ് നിര്‍മ്മിച്ചത് കേന്ദസര്‍ക്കാര്‍ പദ്ധതിയായ പ്രധാൻ മന്ത്രി ഗ്രാം സഡക് യോജന വഴി. എന്നാല‍് ആ റോഡ് ഉദ്ഘാടനം ചെയ്ത് കയ്യടി നേടി രാഹുല്‍ ഗാന്ധി. വയനാട്ടില്‍ അധികസമയവും സന്നിഹിതനല്ലാത്ത രാഹുല്‍ഗാന്ധിയുടെ മണ്ഡലത്തിലാണെങ്കില്‍ പോലും വികസനമെത്തിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പദ്ധതികളും ഫണ്ടുകളും തന്നെ വേണമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ട്വിറ്ററില്‍ പരിഹസിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2022, 10:54 pm IST
inKerala

വയനാട് : രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ വയനാടില്‍ റോഡ് നിര്‍മ്മിച്ചത് കേന്ദസര്‍ക്കാര്‍ പദ്ധതിയായ   പ്രധാൻ മന്ത്രി ഗ്രാം സഡക് യോജന വഴി. എന്നാല‍് ആ റോഡ് ഉദ്ഘാടനം ചെയ്ത് കയ്യടി നേടി രാഹുല്‍ ഗാന്ധി. വയനാട്ടില്‍ അധികസമയവും സന്നിഹിതനല്ലാത്ത രാഹുല്‍ഗാന്ധിയുടെ മണ്ഡലത്തിലാണെങ്കില്‍ പോലും വികസനമെത്തിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പദ്ധതികളും ഫണ്ടുകളും തന്നെ വേണമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ട്വിറ്ററില്‍ പരിഹസിച്ചു.  

വയനാട്ടിലെ കരുളായി ടൗണിലാണ് റോഡിന്റെ  നിർമ്മാണം പൂർത്തിയായത്.  ഗ്രാമീണ മേഖലയിലെ റോഡ് ശൃംഖല ശക്തിപ്പെടുത്തുന്നതിനും ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള ബന്ധം വർധിപ്പിക്കുന്നതിനുമാണ് ഈ  കേന്ദ്ര സർക്കാർ പദ്ധതി. ഇതിന്റെ ഉദ്ഘാടനമാണ് രാഹുൽ ഗാന്ധി നിര്‍വ്വഹിച്ചത്. ഈ റോഡ് നിര്‍മ്മിക്കാനാവശ്യമായ നൂറ് ശതമാനം തുകയും നല്‍കിയത് കേന്ദ്രമാണ്.  

കേന്ദ്രപദ്ധതി പ്രകാരം ഏകദേശം 2.75 കോടി ചെലവിൽ നിർമ്മിച്ചതാണ്  3.2 കിലോമീറ്റർ ദൈർഘ്യമുള്ള ഈ റോഡ്. കേന്ദ്ര പദ്ധതിയെ പുകഴ്‌ത്തിക്കൊണ്ട് കോൺഗ്രസും അവരുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലും പോസ്റ്റ് പങ്കുവെച്ചു.  

“കേരളത്തിന്റെ വികസനത്തിലേക്കുള്ള യാത്രയിൽ ഒരു നാഴികക്കല്ല് കൂടി. മലപ്പുറം നിലമ്പൂർ എൽഎസി, കരുളായി ഗ്രാമപഞ്ചായത്ത് കരുളായി ടൗണിൽ പിഎംജിഎസ്‌വൈക്ക് കീഴിൽ നിർമ്മിച്ച അമ്പലപ്പടി-വലമ്പ്പുരം-കൊട്ടൻപാറ റോഡ് രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്തു” എന്നാണ് കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്ററില്‍ നടത്തിയ ട്വീറ്റ്.

2000 ത്തിൽ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ കാലത്ത് ആരംഭിച്ച പദ്ധതിയാണിത്. കേരളത്തിലെ എംപി രാഹുൽ ഗാന്ധിയുടെ മണ്ഡലമായ വയനാട്ടിൽ പോലും നരേന്ദ്ര മോദി സർക്കാരിന്റെ പദ്ധതികളും ഫണ്ടുകളും കൊണ്ട് മാത്രമാണ് വികസനം എത്തുന്നത് എന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി ആരംഭിച്ച കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പദ്ധതിക്ക് കീഴിൽ നിർമ്മിച്ച ഒരു റോഡ് ഉദ്ഘാടനം ചെയ്ത്  വയനാട് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി കേരളവികസനത്തിന്റെ ക്രെഡിറ്റ് ഏറ്റെടുക്കുന്നുവെന്ന വിമര്‍ശനങ്ങളാണ് സമൂഹമാധ്യമത്തിലൂടെ പ്രചരിക്കുന്നത്.  

Tags: പിഎംജിഎസ് വൈസബ് കാ സാത്സബ് കാ വികാസ്Rahul Gandhiവയനാട് പാര്‍ലമെന്‍റ് മണ്ഡലംനിര്‍മാണ പ്രവര്‍ത്തനംRajeev Chandrasekhardevelopmentമന്ത്രി രാജീവ് ചന്ദ്രശേഖര്‍വയനാട്‌സബ്കാ സാത്, സബ്കാ വികാസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“സ്ത്രീയാണെന്ന് അവകാശപ്പെടുന്ന വീഡിയോയിൽ രാഹുൽ ഗാന്ധി പങ്കുവെച്ച വ്യക്തി യഥാർത്ഥത്തിൽ ഒരു ആൺകുട്ടിയാണ്,”: ആണേതാ പെണ്ണേതാന്ന് പോലും രാഹുലിനറിയില്ല

India

രാഹുല്‍ ഗാന്ധിയ്‌ക്കും കൂട്ടര്‍ക്കും തിരിച്ചടി; ഇന്ത്യാമുന്നണി നേതാക്കളുമായുള്ള കൂടിക്കാഴ്ച നിരസിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

India

വീണ്ടും ചെറിയ ചുവന്ന പുസ്തകം കയ്യിലേന്തി രാഹുല്‍ ഗാന്ധിയുടെ പുതിയ നാടകം; സുപ്രീംകോടതിയിലേക്ക് തിങ്കളാഴ്ച ഇന്ത്യമുന്നണി മാര്‍ച്ച്

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ യുവജനങ്ങള്‍ക്ക് നിര്‍ണായക പങ്ക്:നരേന്ദ്ര മോദി,ഭാരതത്തില്‍ മികച്ച അവസരങ്ങള്‍,രാജ്യവികസനത്തില്‍ പങ്കാളികളാകണം

രാഹുല്‍ ഗാന്ധി തമിഴ്നാട്ടില്‍ നടന്ന ഛത്രോം കീ ഗൂഞ്ച് പരിപാടിയില്‍ സംസാരിക്കുന്നു (ഇടത്ത്) രാഹുലിനെ വിമര്‍ശിച്ച് ഡിഎംകെ വക്താവ് ശരവണന്‍ അണ്ണാദുരൈ (വലത്ത്)
India

രാഹുല്‍ഗാന്ധിയുടെ പിആര്‍ പാളി; തമിഴ്നാട്ടിലെ പരിപാടിക്കും ‘ഛത്രോം കീ ഗൂഞ്ച്’ എന്ന ഹിന്ദി പേര് നല്‍കിയതില്‍ രാഹുലിനെ പഞ്ഞിക്കിട്ട് ഡിഎംകെ

പുതിയ വാര്‍ത്തകള്‍

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

ബോളിവുഡിനെ തിരുത്തിയ താരജീവിതം

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

ഇന്ത്യാസഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത, ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെ കേസ്

കോൺഗ്രസ് തങ്ങളുടെ വിശ്വാസ്യതയില്ലാത്ത നേതൃത്വത്തെ മാറ്റേണ്ട സമയമായി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി യോഗി ആദിത്യനാഥ്

‘വോട്ട് ചോർച്ച’ സമരം: പ്രതിപക്ഷത്തിന്റെ കൂടിക്കാഴ്ച നിഷേധിച്ച് ചീഫ് ജസ്റ്റിസ്, നീതിപീഠത്തിലേക്ക് മാർച്ച് നടത്താൻ രാഹുലും സംഘവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.