Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വീണ്ടും കരുത്തറിയിച്ച് ഐഎസ്ആര്‍ഒ; സിംഗപ്പൂരിനു വേണ്ടി മൂന്ന് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തെത്തിച്ച് ഇന്ത്യ

ഐഎസ്ആര്‍ഒയുടെ ഈ വര്‍ഷത്തെ രണ്ടാം വിക്ഷേപണവും പൂര്‍ണമായും വാണിജ്യപരമായ രണ്ടാം വിക്ഷേപണവുമാണിത്. 365 കിലോയുള്ള ഡിഎസ്ഇഒ എന്ന ഉപഗ്രഹം ഭൂമിയുടെ വര്‍ണചിത്രങ്ങള്‍ നല്കും, മാനുഷികമായ ആവശ്യങ്ങളെ സഹായിക്കും, ദുരന്ത, ദുരിത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കു കരുത്തു പകരും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2022, 10:35 am IST
inIndia

ചെന്നൈ: സിംഗപ്പൂരിനു വേണ്ടി മൂന്ന് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തെത്തിച്ച് ഇന്ത്യ. പിഎസ്എല്‍വി സി 53 റോക്കറ്റില്‍, വൈകിട്ട് 6.02നു ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നായിരുന്നു വിജയകരമായ വിക്ഷേപണം. വിക്ഷേപിച്ച് 18-ാം മിനിറ്റില്‍ മൂന്ന് ഉപഗ്രഹങ്ങളെയും നിര്‍ദിഷ്ട ഭ്രമണപഥത്തിലെത്തിച്ചു. റോക്കറ്റിലെ നാലാം ഘട്ട ഭാഗം കത്തിച്ചുകളയുന്നതിനു പകരം ഭൂമിയെ ചുറ്റുന്ന, ശാസ്ത്രീയ പരീക്ഷണങ്ങള്‍ക്കുള്ള പ്ലാറ്റ്‌ഫോമായി നിലനിര്‍ത്തി.

ഐഎസ്ആര്‍ഒയുടെ ഈ വര്‍ഷത്തെ രണ്ടാം വിക്ഷേപണവും പൂര്‍ണമായും വാണിജ്യപരമായ രണ്ടാം വിക്ഷേപണവുമാണിത്. 365 കിലോയുള്ള ഡിഎസ്ഇഒ എന്ന ഉപഗ്രഹം ഭൂമിയുടെ വര്‍ണചിത്രങ്ങള്‍ നല്കും, മാനുഷികമായ ആവശ്യങ്ങളെ സഹായിക്കും, ദുരന്ത, ദുരിത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കു കരുത്തു പകരും. 155 കിലോയുള്ള ന്യൂസര്‍ രാത്രിയും പകലും ഒരുപോലെ മികച്ച ചിത്രങ്ങള്‍ തരും. കുട്ടികളുടെ ഉപഗ്രഹ പരമ്പരയില്‍പ്പെട്ട, 2.8 കിലോ മാത്രമുള്ള സ്‌കൂബ് ഒന്നാണ് മൂന്നാമത്തേത്.

റോക്കറ്റിന്റെ നാലാം ഘട്ടം പിഎസ്എല്‍വി ഓര്‍ബിറ്റല്‍ എക്‌സ്‌പെരിമെന്റല്‍ മൊഡ്യൂള്‍ (പോയം) എന്നാണ് അറിയപ്പെടുക. രണ്ട് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളുടെ ഉപകരണങ്ങളടക്കം ആറ് ഉപകരണങ്ങളാണ് ഇതിലുള്ളത്. സോളാര്‍ പാനലുകളില്‍ നിന്നാണ് ഇതിന് ഊര്‍ജ്ജം ലഭിക്കുക. നാലു സൗര സെന്‍സറുകളും ഒരു മാഗ്‌നറ്റോ മീറ്ററും ഉള്‍പ്പെടെയുള്ള ഉപകരണങ്ങളാണ് ഇതിന്റെ ദിശ നിര്‍ണയിക്കുന്നത്. ഇതു ഭൂമിയെ ചുറ്റുമ്പോള്‍ ഇതിലുള്ള ഉപകരണങ്ങള്‍ വിവിധ പരീക്ഷണങ്ങള്‍ നടത്തും.

Tags: indiaISROസിംഗപ്പൂര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

India

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പുതിയ വാര്‍ത്തകള്‍

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.