Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ മതപാഠശാലകള്‍ അനുവാര്യം; ദേവസ്വം ബോര്‍ഡ് ആസ്ഥാനങ്ങള്‍ക്ക് മുന്‍പില്‍ നാളെ മഹിളാ ഐക്യവേദി പ്രതിഷേധ ധര്‍ണ

മതപാഠശാലയുടെ അടിത്തറയും വിപുലീകരണവും ലക്ഷ്യമിട്ട് സര്‍വകലാശാല ആരംഭിക്കുക, ക്ഷേത്രങ്ങളെ സാമൂഹ്യ പരിവര്‍ത്തനത്തിന്റേയും ഹിന്ദു ധര്‍മ്മപ്രചരണത്തിന്റേയും കേന്ദ്രങ്ങളാക്കി മാറ്റാന്‍ ഉതകുന്ന പദ്ധതികള്‍ ആസൂത്രണംചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ ദേവസ്വംബോര്‍ഡുകള്‍ക്ക് മുന്‍പിലാണ് ധര്‍ണ. സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോര്‍ഡുകളുടെ കീഴിലുള്ള പതിനായിരത്തിലധികം ക്ഷേത്രങ്ങളില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നൂറ്റിഅമ്പതോളം ക്ഷേത്രങ്ങളില്‍ മാത്രമാണ് ഹിന്ദുധര്‍മ പാഠശാലകള്‍ പ്രവര്‍ത്തിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2022, 10:57 am IST
inKerala

കൊച്ചി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മഹിളാ ഐക്യവേദി ദേവസ്വം ബോര്‍ഡ് ആസ്ഥാനങ്ങള്‍ക്ക് മുന്‍പില്‍ 29ന് പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ക്ഷേത്രങ്ങളില്‍ ‘വാദ്യത്തോടൊപ്പം വിദ്യയും’ വേണം. ഇതിനായി ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ മതപാഠശാലകള്‍ ആരംഭിക്കുക. ഇവ നിലനിര്‍ത്താന്‍ ഉതകുന്ന കര്‍മ്മപദ്ധതികള്‍ ആവിഷ്‌ക്കരിക്കുക, നിലവിലുള്ള മതപാഠശാലകളെ സക്രിയമാക്കുക, സിലബസ്സ് തയ്യാറാക്കാന്‍ പണ്ഡിതരുടെയും ആചാര്യന്മാരുടെയും സമിതിയെ നിയോഗിക്കുക, യോഗ്യരായ അധ്യാപകരെ നിയമിക്കുകയും മതിയായ വേതനം നല്കുകയും ചെയ്യുക.

മതപാഠശാലയുടെ അടിത്തറയും വിപുലീകരണവും ലക്ഷ്യമിട്ട് സര്‍വകലാശാല ആരംഭിക്കുക, ക്ഷേത്രങ്ങളെ സാമൂഹ്യ പരിവര്‍ത്തനത്തിന്റേയും ഹിന്ദു ധര്‍മ്മപ്രചരണത്തിന്റേയും കേന്ദ്രങ്ങളാക്കി മാറ്റാന്‍ ഉതകുന്ന പദ്ധതികള്‍ ആസൂത്രണംചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ ദേവസ്വംബോര്‍ഡുകള്‍ക്ക് മുന്‍പിലാണ് ധര്‍ണ. സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോര്‍ഡുകളുടെ കീഴിലുള്ള പതിനായിരത്തിലധികം ക്ഷേത്രങ്ങളില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നൂറ്റിഅമ്പതോളം ക്ഷേത്രങ്ങളില്‍ മാത്രമാണ് ഹിന്ദുധര്‍മ പാഠശാലകള്‍ പ്രവര്‍ത്തിക്കുന്നത്.

തിരുവിതാംകൂറില്‍ ആരംഭിച്ച പല മതപാഠശാലകളും തുടരുന്നതിന് ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. ഹിന്ദുക്കളെ സംബന്ധിച്ച് വരുംതലമുറകള്‍ക്ക് ധര്‍മ്മപഠനം നടത്താന്‍ സൗകര്യമൊരുക്കാന്‍ ബോര്‍ഡുകള്‍ക്ക് ഉത്തരവാദിത്വം ഉണ്ടാകണം. ക്ഷേത്രങ്ങളെയും പാരമ്പര്യത്തെയും ആചാര അനുഷ്ഠാനങ്ങളെയും സംരക്ഷിക്കണം എന്ന ആവശ്യമാണ് മഹിളാ ഐക്യവേദി ഉന്നയിക്കുന്നത്.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് നടക്കുന്ന ധര്‍ണ സംസ്ഥാന പ്രസിഡന്റ് നിഷ സോമന്‍  ഉദ്ഘാടനം ചെയ്യും, ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന സെക്രട്ടറി അഡ്വ. അഞ്ജനാദേവി മുഖ്യ പ്രഭാഷണം നടത്തും. തൃശ്ശൂരിലെ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തിന് മുന്നില്‍ നടക്കുന്ന ധര്‍ണ സംസ്ഥാന ജനറല്‍ സെക്രട്ടറി ഷീജ ബിജു ഉദ്ഘാടനം ചെയ്യും. ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി ബിന്ദു മോഹന്‍ മുഖ്യപ്രഭാഷണം നടത്തും.

കോഴിക്കോട് മലബാര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തിനു മുന്‍പില്‍ നടക്കുന്ന ധര്‍ണ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് അനിതാ ജനാര്‍ദ്ദനന്‍ ഉദ്ഘാടനം ചെയ്യും. സക്ഷമ സംസ്ഥാന പ്രസിഡന്റ് സത്യഭാമ. എസ് മുഖ്യപ്രഭാഷണം നടത്തും. മഹിളാ ഐക്യവേദി സംസ്ഥാന പ്രസിഡന്റ് നിഷ സോമന്‍, ജനറല്‍ സെക്രട്ടറി ഷീജ ബിജു, സെക്രട്ടറി കബിത അനില്‍ കുമാര്‍ പത്രസമ്മേളനത്തില്‍ എന്നിവര്‍ പങ്കെടുത്തു.

Tags: കലാപംHinduAikyaVediMahila aikyavedi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിന്ദുമോഹന്‍, ദീപ ഉണ്ണികൃഷ്ണന്‍, ജമുന കൃഷ്ണകുമാര്‍
Kerala

മഹിളാ ഐക്യവേദി: ബിന്ദു മോഹന്‍ സംസ്ഥാന പ്രസിഡന്റ്, ജമുന കൃഷ്ണകുമാറും ദീപ ഉണ്ണികൃഷ്ണനും ജനറല്‍ സെക്രട്ടറിമാര്‍

Kerala

തുറവൂര്‍ ക്ഷേത്രത്തിലെ ‘അമൂല്യങ്ങളായ തിരുവാഭരണങ്ങള്‍ കാണാത്തത് ഗൗരവകരം’

Kerala

സംവരണം: മുഖ്യമന്ത്രി ഭരണഘടനയെ അട്ടിമറിക്കുന്നു – ശശികല ടീച്ചര്‍

Kerala

അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമര്‍ശം; സണ്ണി കപിക്കാടിനെ അറസ്റ്റ് ചെയ്യണം: ആര്‍.വി. ബാബു

ലൗ ജിഹാദിന് ഇരയായി ക്രൂരമായി കൊല്ലപ്പെട്ട സാവരിയ ബസന്തിന് പ്രണാമം അര്‍പ്പിച്ച് ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടന്ന ശ്രദ്ധാഞ്ജലി ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ. പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

മതപരിവര്‍ത്തനത്തിന് പ്രേമത്തെ കെണിയായി ഉപയോഗിക്കുന്നു: ശശികല ടീച്ചര്‍

പുതിയ വാര്‍ത്തകള്‍

200 കോടിയുടെ ആഡംബര കൊട്ടാരം വിട്ട് 1,700 സ്ക്വയര്‍ ഫീറ്റ് അപ്പാർട്ട്മെന്റിലേക്ക് : സൂര്യയ്‌ക്കും , ജ്യോതികയ്‌ക്കും 681 കോടിയുടെ ആസ്തി

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

ലോക മറവി ദിനം തിങ്കളാഴ്ച

റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെ 24 മണിക്കൂര്‍ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു

‘കത്തി കയറി’ റഹ്മാന്റെ ഹഠാ ടീസർ

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ടൊറന്റോ ഫെസ്റ്റിവലിൽ ചരിത്രം കുറിച്ച് ‘ഹാഫ്’; മിഡ്നൈറ്റ് മാഡ്നസിൽ ആവേശകരമായ പ്രതികരണം

രാഹുല്‍ ഗാന്ധിയുടെ ‘നുണയുടെ മുഴക്ക’ത്തിന് മേല്‍ എബിവിപി വിജയക്കൊടി നാട്ടി; ഇന്ത ഇടത്തില്‍ ജെന്‍ സീ സേഫ് ആണെന്നും യുവരാജ് ഗോകുല്‍

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

സനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെത് മഞ്ജു വാര്യർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.