Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മഹിളാ ഐക്യവേദി: ബിന്ദു മോഹന്‍ സംസ്ഥാന പ്രസിഡന്റ്, ജമുന കൃഷ്ണകുമാറും ദീപ ഉണ്ണികൃഷ്ണനും ജനറല്‍ സെക്രട്ടറിമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2026, 10:11 am IST
inKerala
ബിന്ദുമോഹന്‍, ദീപ ഉണ്ണികൃഷ്ണന്‍, ജമുന കൃഷ്ണകുമാര്‍

ബിന്ദുമോഹന്‍, ദീപ ഉണ്ണികൃഷ്ണന്‍, ജമുന കൃഷ്ണകുമാര്‍

കോഴിക്കോട്: മഹിളാ ഐക്യവേദിയുടെ പതിമൂന്നാം സംസ്ഥാന സമ്മേളനം സമാപിച്ചു. കോഴിക്കോട് കേസരി ഭവനില്‍ നടന്ന സമ്മേളനം മുന്‍ വനിതാ കമ്മീഷന്‍ അംഗം രുക്മിണി ഭാസ്‌കര്‍ ഉദ്ഘാടനം ചെയ്തു. സനാതന ധര്‍മ്മത്തെ സംരക്ഷിക്കാന്‍ മാതൃശക്തി രംഗത്ത് വരണമെന്ന് അവര്‍ പറഞ്ഞു. സംസ്ഥാന അധ്യക്ഷ ബിന്ദു മോഹന്‍ അധ്യക്ഷത വഹിച്ചു. മാതൃശക്തിയാണ് രാഷ്‌ട്രത്തിന്റെ നട്ടെല്ലെന്നും നിരവധി വീരപുത്രന്മാരെ സമ്മാനിച്ച മാതൃശക്തിയെ നാം നമിക്കണമെന്നും അവര്‍ പറഞ്ഞു.

ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍.വി. ബാബു മുഖ്യപ്രഭാഷണം നടത്തി. ആചാര സംരക്ഷണത്തിനായാലും മതം മാറ്റത്തിന് വേണ്ടി ആയാലും അനുഷ്ഠാനത്തിനും ലൗ ജിഹാദിനും എതിരെയായാലും സമൂഹത്തിലെ സ്ത്രീകള്‍ നേരിടുന്ന എല്ലാ വെല്ലുവിളികളെയും നേരിടാന്‍ തക്കവണ്ണം മഹിള ഐക്യവേദി വളര്‍ന്ന് കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.

കുമാരി സമിതിയുടെ നേതൃത്വത്തില്‍ വന്ദേമാതര സാമൂഹിക ഗാനാലാപത്തോടെയാണ് പരിപാടി തുടങ്ങിയത്.

പുതിയ സംസ്ഥാന ഭാരവാഹികളായി ഡോ. എസ്. ദേവകി അന്തര്‍ജനം (രക്ഷാധികാരി), ബിന്ദു മോഹന്‍ (പ്രസിഡന്റ്), ഡോ. സിന്ധു രാജീവ് (വര്‍ക്കിംഗ് പ്രസിഡന്റ്), രമണീ ശങ്കര്‍, രത്നാ എസ്. ഉണ്ണിത്താന്‍, ഡോ. ശോഭാറാണി (വൈസ് പ്രസിഡന്റുമാര്‍), ജമുന കൃഷ്ണകുമാര്‍, ദീപാ ഉണ്ണികൃഷ്ണന്‍ (ജനറല്‍ സെക്രട്ടറിമാര്‍), യമുന വത്സന്‍ (ട്രഷറര്‍), സൂര്യാ പ്രേം, ഉഷാദേവി, പി.കെ. ഗിരിജ, ദേവകി എടമന, ബി. അമൃതാ, ഉമാ ഭട്ടത്തിരിപ്പാട്, വാസന്തി (സെക്രട്ടറിമാര്‍), ഷൈനാ പുഷ്‌ക്കരന്‍, സിന്ധു ജയച്ചന്ദ്രന്‍ (സമിതിയംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു.

 

Tags: Mahila aikyavediBindu Mohan (State President)Jamuna KrishnakumarDeepa Unnikrishnan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രൊഫ. ദേവകി അന്തര്‍ജനം, ബിന്ദു മോഹന്‍, അഡ്വ. ജമുന കൃഷ്ണകുമാര്‍, പ്രൊഫ.സിന്ധു രാജീവ്, ഓമന മുരളി
Kerala

മഹിളാഐക്യവേദി സംസ്ഥാന ഭാരവാഹികള്‍

Kerala

കള്‍ച്ചറല്‍ മാര്‍ക്‌സിസത്തെ ശക്തമായി നേരിടണം: ആര്‍.വി. ബാബു

സ്ത്രീ സുരക്ഷക്ക് സത്വര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ബിന്ദുമോഹന്‍ ഗവര്‍ണര്‍ ആരിഫ്മുഹമ്മദ് ഖാന് നിവേദനം സമര്‍പ്പിക്കുന്നു. സന്ദീപ് തമ്പാനൂര്‍, പ്രൊഫ.ദേവകി അന്തര്‍ജനം, ഓമന മുരളി, ഡോ.സിന്ധു രാജീവ് സമീപം.
Kerala

സ്ത്രീ സുരക്ഷയ്‌ക്ക് സത്വര നടപടി സ്വീകരിക്കണം; മഹിളാ ഐക്യവേദി ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി

മുനമ്പത്ത് ഭൂസംരക്ഷണ സമിതി നടത്തിവരുന്ന റിലേ നിരാഹാര സമരത്തിന് മഹിളാ ഐക്യവേദി എറണാകുളം ജില്ലാ സമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാന പ്രസിഡന്റ് ബിന്ദു മോഹനും മറ്റ് പ്രവര്‍ത്തകരും ഐക്യദാര്‍ഢ്യം പ്രഖ്യപിച്ച് സംസാരിക്കുന്നു
Kerala

ജനദ്രോഹ വഖഫ് നിയമം റദ്ദാക്കണം: മഹിളാ ഐക്യവേദി

ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍.വി. ബാബുവിനെ മഹിളാ ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ബിന്ദുമോഹന്‍ പൊന്നാട അണിയിക്കുന്നു. ഹിന്ദു ഐക്യ വേദി സംസ്ഥാന മുഖ്യ രക്ഷാധികാരി ശശികല ടീച്ചര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ.പി. ഹരിദാസ്, കെ. ഷൈനു, സംസ്ഥാന സെക്രട്ടറി സാബു ശാന്തി, മഹിളാ ഐക്യ വേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഓമന മുരളി, രക്ഷധികാരി ദേവകി എന്നിവര്‍ സമീപം
Kerala

സാമൂഹ്യ തിന്മകള്‍ക്കെതിരെ പ്രതികരിക്കാന്‍ സ്ത്രീസമൂഹം ശക്തമാകണം: ആര്‍.വി. ബാബു

പുതിയ വാര്‍ത്തകള്‍

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

ഫ്ലൈദുബായ് വിമാനത്തിലെ അക്രമിയായ സഹപൈലറ്റിനെ വിട്ടയക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു: വാക്കേറ്റവും തർക്കവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാത്രക്കാർ

എഫ് സെഡ്1073 രക്ഷകർ ഡെഡ് ഹെഡിങ്: വിമാനത്തിലെ ഈ സംവിധാനം എന്താണ് എന്തിനാണ്?

പിറന്നാൾ ആഘോഷത്തിനിടെ രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ , ഞെട്ടി താരം

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം : മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

കേന്ദ്രസർക്കാർ ജീവനക്കാര്‍ക്ക് വീണ്ടും ശമ്പള വര്‍ധന! ജനുവരി മുതലെന്ന് സൂചന

ദുഷ്ട അമേരിക്ക അവസാനിക്കും ! ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ ഖ്വയ്ദ : യുഎസ്, ഇസ്രായേലി വിമാനങ്ങൾക്കെതിരെ സമാനമായ ആക്രമണങ്ങൾക്ക് ആഹ്വാനം

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ച് നെതന്യാഹു

ഡെഡ് ഹെഡിങ്: സ്മിത് മച്ഛാറിന്റെ സഹായത്തിനെത്തിയ ആ രണ്ട് പൈലറ്റുമാർ ആരായിരുന്നു? അതൊരു അത്ഭുതമായിരുന്നോ?

‘ആർക്കും നിങ്ങൾക്ക് ഒരു സമയപരിധി നൽകാൻ കഴിയില്ല’: ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ നിലപാടറിയിച്ച് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.