Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അസംഗഢില്‍ താമര വിരിഞ്ഞത് 13 വര്‍ഷങ്ങള്‍ക്ക് ശേഷം; താമര വിരിയിച്ച ദിനേഷ് യാദവ് സ്വന്തമായി ഒരു സൈക്കിള്‍ വാങ്ങാന്‍ കഴിയാതിരുന്ന ആള്‍

ഉത്തര്‍പ്രദേശിലെ അസംഗഢ് ലോക് സഭാ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ താമര വിരിഞ്ഞത് നീണ്ട 13 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം. ദിനേഷ് യാദവ് എന്നും നിരാഹുവ എന്നും വിളിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഒരു കാലത്ത് സ്വന്തമായി ഒരു സൈക്കിള്‍ പോലും വാങ്ങാന്‍ നിര്‍വ്വാഹമില്ലാത്ത യുവാവായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2022, 05:28 pm IST
inIndia

ലഖ്നൗ: ഉത്തര്‍പ്രദേശിലെ അസംഗഢ് ലോക് സഭാ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ താമര വിരിഞ്ഞത് നീണ്ട 13 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം. ദിനേഷ് യാദവ് എന്നും നിരാഹുവ എന്നും വിളിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഒരു കാലത്ത് സ്വന്തമായി ഒരു സൈക്കിള്‍ പോലും വാങ്ങാന്‍ നിര്‍വ്വാഹമില്ലാത്ത യുവാവായിരുന്നു.  

എണ്ണായിരത്തില്‍പ്പരം വോട്ടുകള്‍ക്ക് അസംഗഢില്‍ ബിജെപി വിജയംകൊയ്തു എന്നത് നിസ്സാരകാര്യമല്ല. 1989 മുതല്‍ സമാജ് വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയും മാറി മാറി പിടിച്ചെടുത്ത സീറ്റാണിത്. 2009ല്‍ മാത്രമാണ് ബിജെപി ഇവിടെ വിജയം കണ്ടത്. അന്ന് രമാകാന്ത് യാദവ് ആണ് ബിജെപിക്ക് വേണ്ടി ഇവിടെ താമര വിരിയിച്ചത്.  

മുസ്ലിം വോട്ടര്‍മാര്‍ 15.5 ശതമാനവും ഹിന്ദു വോട്ടര്‍മാര്‍ 84 ശതമാനവുമാണ്. പൊതുവെ മുസ്ലിം-യാദവ് അച്ചുതണ്ടാണ് ഇവിടെ സമാജ് വാദി പാര്‍ട്ടിയെയും ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയെയു വിജയിപ്പിച്ചുപോന്നത്. എന്നാല്‍ ഇക്കുറി അഖിലേഷ് യാദവ് നിര്‍ത്തിയത് തന്റെ അടുത്ത ബന്ധുവായ ധര്‍മേന്ദ്ര യാദവിനെയാണ്. പ്രവര്‍ത്തനത്തിന് പോലും അഖിലേഷ് യാദവ് ഇറങ്ങിയില്ല. പകരം വീട്ടിലിരുന്ന് സമൂഹമാധ്യമങ്ങളിലെ പ്രവര്‍ത്തനങ്ങളില്‍ മാത്രം കേന്ദ്രീകരിച്ചു.  

എന്നാല്‍ ബിജെപിയ്‌ക്ക് വേണ്ടി യോഗി ആദിത്യനാഥ് കളത്തിലിറങ്ങി അഹോരാത്രം പണിപ്പെട്ടു. ഇത് ഹിന്ദുവോട്ടുകള്‍ക്കൊപ്പം മുസ്ലിം വോട്ടുകളും ബിജെപിയില്‍ എത്തിച്ചു. മായാവതിയ്‌ക്ക് വേണ്ടി മത്സരിച്ച ഗുഡ്ഡു ജമാലി എന്ന സ്ഥാനാര്‍ത്ഥി 2,66,210വോട്ടുകള്‍ നേടി. ബിജെപി 3,12,768 വോട്ടുകളും സമാജ് വാദി 3,04,089 വോട്ടുകളും നേടി.  

ബിജെപി സ്ഥാനാര്‍ത്ഥി ദിനേഷ് ലാല്‍ യാദവ് ബോജ്പൂരി നടന്‍ കൂടിയാണ്. ജനങ്ങള്‍ ഇഷ്ടത്തോടെ വിളിക്കുന്ന പേരാണ് നിരാഹുവ. ഇദ്ദേഹം ഇക്കുറി സമാജ് വാദി പാര്‍ട്ടിയുടെ യാദവ് വോട്ടുകള്‍ കൂടി പിടിച്ചു. പണ്ട് കൊല്‍ക്കൊത്തയില്‍ 3500 രൂപ മാസശമ്പളത്തിന് ജോലി ചെയ്ത വ്യക്തിയായിരുന്നു ദിനേഷ് ലാല്‍ യാദവിന്റെ അച്ഛന്‍. നിരാഹുവ ഉള്‍പ്പെടെ 5 കുട്ടികള്‍ ഈ ശമ്പളം കൊണ്ടാണ് വളര്‍ന്നത്. ഒരു സൈക്കിള്‍ പോലും നിരാഹുവയ്‌ക്ക് വാങ്ങാന്‍ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് കിലോമീറ്ററുകള്‍ അകലെയുള്ള സ്കൂളിലേക്കും മറ്റും നടന്നാണ് പോയിരുന്നത്. പക്ഷെ പാട്ടിനോടും കലയോടുമുള്ള കമ്പമാണ് നിരാഹുവയെ ഗായകനും നടനുമാക്കി മാറ്റിയത്. എന്തായാലും ഒരിയ്‌ക്കലും മറക്കാത്ത ആഘാതമാണ് നിരാഹുവ ഈ മധുരവിജയത്തോടെ അഖിലേഷ് യാദവിന് നല്‍കിയത്.  

Tags: മുസ്ലിം വോട്ടര്‍ അടിത്തറഅസംഗര്‍ദിനേഷ് ലാൽ യാദവ് നിരാഹുവyogiഅസംഗഡ് ഉപതെരഞ്ഞെടുപ്പ്യോഗി ആദിത്യനാഥ്യാദവ് വോട്ട്ഉത്തര്‍പ്രദേശ്upഅഖിലേഷ് യാദവ്മായാവതിLotusമുസ്ലിം വോട്ട്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

News

സഹാറൻപുരിലെ പൊളിച്ച പള്ളിക്കുള്ളിൽ കണ്ട 20 അടി ആഴമുള്ള കിണർ എഎസ്‌ഐ പരിശോധിക്കും

India

ക്രിസ്ത്യൻ പ്രാർത്ഥനാ യോഗത്തിന്റെ മറവിൽ നിർബന്ധിത മതപരിവർത്തനം ; പാസ്റ്ററടക്കം അഞ്ച് പേർ അറസ്റ്റിൽ

India

ജില്ലാ കോടതി പരിസരത്ത് മസ്ജിദ് കെട്ടിപ്പൊക്കി : പൊളിക്കാൻ ഉത്തരവിട്ട് മജ്സിട്രേട്ട് ; ബുൾഡോസറുകളുമായെത്തി പൊളിച്ചടുക്കി യുപി പൊലീസ്

India

ചിക്കൻ പീസ് കൂടുതൽ കഴിച്ചെന്നാരോപിച്ചുണ്ടായ തർക്കം; സുഹൃത്തിന്റെ ആക്രമണത്തിൽ യുവാവ് മരിച്ചു

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.