Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

രാഹുല്‍ഗാന്ധിയുടെ ‘ടാറ്റാ ബൈബൈ’ സംസ്കാരം വയനാട്ടിലും; രാഹുലിന്റെ പണം നിരസിച്ച് മുക്കം നഗരസഭ; വികസനത്തിന് പണം കൃത്യനേരത്ത് നല്‍കിയില്ലെന്ന് പരാതി

വയനാട് എംപിയായ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ തുക തല്‍ക്കാലം ആവശ്യമില്ലെന്ന് മുക്കം നഗരസഭ. പുതിയ കെട്ടിടം നിര്‍മ്മിക്കാനാണ് രാഹുല്‍ ഗാന്ധി 40 ലക്ഷം രൂപ അനുവദിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2022, 07:11 pm IST
inKerala

കോഴിക്കോട്: വയനാട് എംപിയായ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ തുക തല്‍ക്കാലം ആവശ്യമില്ലെന്ന് മുക്കം നഗരസഭ. പുതിയ കെട്ടിടം നിര്‍മ്മിക്കാനാണ് രാഹുല്‍ ഗാന്ധി 40 ലക്ഷം രൂപ അനുവദിച്ചത്.  

ഈ തുക തിരിച്ചെടുക്കാന്‍ ആവശ്യപ്പെട്ട് മുക്കം നഗരസഭ ജില്ല കളക്ടര്‍ക്കും ജില്ലയിലെ ആസൂത്രണ വിഭാഗം ഓഫീസര്‍ക്കും കത്തയച്ചു. മുക്കം നഗരസഭാ സെക്രട്ടറി ഫണ്ട് വേണ്ടെന്ന് ആവശ്യപ്പെട്ടതിനാല്‍ ഈ തുക എന്ത് ചെയ്യണമെന്നത് സംബന്ധിച്ച് ഉചിതമായ തീരുമാനമെടുക്കാന്‍ ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ രാഹുല്‍ ഗാന്ധിക്ക് കത്തയച്ചു.  

ആശുപത്രിയില്‍ കൂടുതല്‍ ചികിത്സാസൗകര്യം ലഭ്യമാക്കാനാണ് രാഹുല്‍ഗാന്ധി പണം നല്‍കിയതെന്നാണ് കോണ്‍ഗ്രസ് വാദം. ഈ വര്‍ഷത്തേക്ക് ഈ ഫണ്ട് ഉള്‍പ്പെടുത്താനാവില്ലെന്നാണ് മുക്കം നഗരസഭ പറയുന്നത്.ഒരു മണ്ഡലത്തിനകത്ത് വികസനപ്രവര്‍ത്തനങ്ങള്‍ക്ക്   കൃത്യസമയത്ത് ഫണ്ട് നല്‍കുന്നതില്‍ രാഹുല്‍ ഗാന്ധി പരാജയപ്പെട്ടെന്നാണ് നഗരസഭയുടെ വാദം.  

വയനാട്ടില്‍ 4.3 ലക്ഷം വോട്ടുകള്‍ക്ക് വിജയിച്ച രാഹുല്‍ ഗാന്ധിയ്‌ക്ക് എന്തായാലും ആദ്യമായി വയനാട്ടില്‍ മത്സരിച്ചതിന്റെ ജനപിന്തുണ ഇപ്പോഴില്ല. ഇതുതന്നെയാണ് ഉത്തര്‍പ്രദേശിലെ അമേഠിയിലും സംഭവിച്ചത്. ഒരു കാലത്ത് ഗാന്ധികുടുംബത്തിന്റെ കുത്തകയായിരുന്ന മണ്ഡലം പിന്നീട് കൈവിട്ടുപോവുകയായിരുന്നു. ഗാന്ധി കുടുംബത്തിന്റെ ടാറ്റാ ബൈബൈ സംസ്കാരം ഒരിയ്‌ക്കലും ഇനി ജനങ്ങള്‍ അംഗീകരിക്കില്ല. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മാത്രം വരിക. പിന്നീട് ടാറ്റാ ബൈബൈ പറഞ്ഞ് സ്ഥലം വിടുക. പിന്നീട് അഞ്ച് വര്‍ഷം കഴിഞ്ഞ് വീണ്ടും വരിക. അതുതന്നെയാണ് വയനാട്ടിലും സംഭവിക്കുന്നത്. ഈ രീതി അമേഠിയില്‍ പിന്തുടര്‍ന്നതാണ് രാഹുലിനെ തോല്‍പിക്കാന്‍ ബിജെപിയുടെ സ്മൃതി ഇറാനിയെ സഹായിച്ചത്. 2019ലെ തെരഞ്ഞെടുപ്പില്‍ 55000 വോട്ടുകള്‍ക്കാണ് സ്മൃതി ഇറാനി രാഹുല്‍ ഗാന്ധിയെ തോല്‍പിച്ചത്.  

Tags: ടാറ്റാ ബൈബൈ' സംസ്കാരംമുക്കം നഗരസഭ;Rahul Gandhiവയനാട് പാര്‍ലമെന്‍റ് മണ്ഡലംhospitalcongressdevelopmentsmriti iraniവയനാട്‌Amethi.
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

India

നെഹ്‌റു ഹിന്ദു ദേശീയതയോളം വലിയ ഭീഷണിയല്ല കമ്മ്യൂണിസം തനിക്കെന്ന് പറഞ്ഞിട്ടുണ്ട് , രാഹുലിനും അതേ പല്ലവി തന്നെ : രൂക്ഷ വിമർശനവുമായി ബിജെപി

രാഹുല്‍ ഗാന്ധിയും കൊമേഡിയനായ പുള്‍കിത് മണിയും മോദിയെയും പ്രായമേറിയ സ്ത്രീകളേയും വിമര്‍ശിക്കുന്ന പരിപാടിയില്‍ (ഇടത്ത്) ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ (വലത്ത്)
Kerala

പ്രധാനമന്ത്രി വിദേശപ്രതിനിധികളെ ഹസ്തദാനം ചെയ്യുന്നത് രാജ്യത്തിന്റെ പ്രതിനിധിയായിട്ടാണ്, അത് രാഹുല്‍ ഗാന്ധി മറക്കരുതെന്ന് ഏഷ്യാനെറ്റും

Kerala

കോമാളി പുൽകിട് മണിയെ ഭ്രാന്താശുപത്രിയിൽ ഉടൻ തന്നെ പിടിച്ചിടണം. കൂട്ടത്തിൽ സുഹൃത്ത്‌ പപ്പു കൂടെ പോട്ടെ:. ആര്‍ ശ്രീലേഖ

മോദി അമ്മയ്ക്കൊപ്പം (വലത്ത്) രാഹുല്‍ ഗാന്ധിയും സ്റ്റാന്‍റപ് കൊമേഡിയന്‍ പുള്‍കിത് മണിയും മധ്യപ്രദേശില്‍ നടന്ന ഛത്രോം കീ ഗൂഞ്ച് പരിപാടിയില്‍ (ഇടത്ത്)
India

ഹാസ്യനടൻ പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് അവതരിപ്പിച്ച സ്കിറ്റിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി രംഗത്ത്.

പുതിയ വാര്‍ത്തകള്‍

വ്യാവസായിക പരിശീലന വകുപ്പില്‍ ഓണ്‍ലൈന്‍ സ്ഥലംമാറ്റം അട്ടിമറിക്കുന്നു; പിന്നില്‍ കൂറുമാറിയെത്തിയ യൂണിയന്‍ നേതാക്കള്‍

യുവമനസ്സ് ദേശീയതയ്‌ക്കൊപ്പം; ദല്‍ഹി സര്‍വകലാശാലയിലെ എബിവിപിയുടെ മിന്നും ജയം രാഷ്‌ട്രത്തോട് പറയുന്നത്

ദല്‍ഹി സര്‍വകലാശാലയിലെ ദേശീയതയുടെ മുന്നേറ്റം

കൈകോര്‍ക്കാം ജലസംരക്ഷണത്തിനായി

പുഴ റീലുകളിലൂടെ വൈറല്‍; ടി.കെ. നഗറില്‍ മുന്നറിയിപ്പ് ബോര്‍ഡുകളില്ല: പ്രദേശവാസികളുടെ വാക്കുകളും അവഗണിച്ചു

ജാതി- ജാതകരഹിത വിവാഹത്തിന് പ്രോത്സാഹനം നല്കും: വിശ്വഹിന്ദു പരിഷത്ത്

സെപ്റ്റംബർ 28 മുതൽ 30 വരെ ബാങ്ക് പണിമുടക്ക്: ഇടപാടുകൾ മുൻകൂട്ടി തീർക്കാൻ എസ്‌ബിഐ നിർദേശം

എല്‍എന്‍ജി പൈപ്പ് ലൈന്‍ യാഥാര്‍ത്ഥ്യത്തിലേക്ക്; ഐഒസി അംഗീകാരം, 2448.7 കോടിയുടെ പദ്ധതി കൊച്ചി പ്ലാന്റിന് കുതിപ്പേകും

പിറന്നാള്‍ ദിനത്തില്‍ ഹിമാന്‍ഷുവിന്റെ ഇരട്ട വെള്ളിത്തിളക്കം

ഏഷ്യന്‍ ഗെയിംസ് 2026: സുചിക തരിയാല്‍ വെങ്കലത്തില്‍ ഒതുങ്ങി; വിനയായ വിചിത്ര നിയമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.