Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നിങ്ങളുടെ ലക്ഷ്യം ഈ സര്‍ക്കാരിനെ വീഴ്‌ത്തല്‍: അഗ്നിപഥ് പ്രതിഷേധക്കാരോട് പ്രിയങ്കഗാന്ധിയുടെ ആഹ്വാനം; ഈ പദ്ധതി സൈന്യത്ത നശിപ്പിക്കുമെന്നും പ്രിയങ്ക

ഈ സര്‍ക്കാരിന് അന്ത്യം കുറിക്കണമെന്നും നിങ്ങളുടെ ലക്ഷ്യം ഈ സര്‍ക്കാരിനെ താഴെ വീഴ്‌ത്തലാണെന്നും അഗ്നിപഥ് പ്രതിഷേധക്കാരോട് ആഹ്വാനം ചെയ്ത് പ്രിയങ്ക ഗാന്ധി. ദല്‍ഹിയിലെ ജന്ദര്‍ മന്തറില്‍ നടത്തിയ സത്യാഗ്രഹസമരം ഞായറാഴ്ച ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2022, 09:57 pm IST
inIndia

ന്യൂദല്‍ഹി: ഈ സര്‍ക്കാരിന് അന്ത്യം കുറിക്കണമെന്നും നിങ്ങളുടെ ലക്ഷ്യം ഈ സര്‍ക്കാരിനെ താഴെ വീഴ്‌ത്തലാണെന്നും അഗ്നിപഥ് പ്രതിഷേധക്കാരോട് ആഹ്വാനം ചെയ്ത് പ്രിയങ്ക ഗാന്ധി. ദല്‍ഹിയിലെ ജന്ദര്‍ മന്തറില്‍ നടത്തിയ സത്യാഗ്രഹസമരം ഞായറാഴ്ച ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി.  

അഗ്നിപഥ് പദ്ധതി സൈന്യത്തെ നശിപ്പിക്കുമെന്നതായിരുന്നു പ്രിയങ്കഗാന്ധിയുടെ മറ്റൊരു വാദം. സമരം ഒരിയ്‌ക്കലും നിര്‍ത്തരുതെന്നതായിരുന്നു മറ്റൊരു ആഹ്വാനം.  ഈ സര്‍ക്കാരിനെ അട്ടിമറിക്കലായിരിക്കണം നിങ്ങളുടെ ലക്ഷ്യമെന്നും പ്രിയങ്ക സമരക്കാരോട് പറഞ്ഞു. പകരം പുതിയൊരു സര്‍ക്കാര്‍ രൂപീകരിക്കലായിരിക്കണം ലക്ഷ്യമെന്നും അതുെ സമരം നിര്‍ത്തരുതെന്നും പ്രിയങ്ക ആഹ്വാനം ചെയ്തു. 

ഇതോടെ സമരത്തിന് പിന്നില്‍ രാഷ്‌ട്രീയ ശക്തികള്‍ തന്നെയാണെന്ന സംശയം കൂടുതല്‍ ബലപ്പെടുകയാണ്. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തുതുടങ്ങിയതോടെ കോണ്‍ഗ്രസ് കൂടുതല്‍ കലാപപരിപാടികളിലേക്ക് നീങ്ങുകയാണ്.  രാഹുലിന് പിന്നാലെ സോണിയഗാന്ധിയെ ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഇഡി. എങ്ങിനെയെങ്കിലും ഈ നീക്കം തടയണമെന്ന ലക്ഷ്യവും കോണ്‍ഗ്രസിനുണ്ട്.

 പ്രിയങ്കഗാന്ധിയുടെ മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള പരസ്യാഹ്വാനം രാജ്യദ്രോഹമാണെന്ന പരാതികള്‍ ഉയരുന്നുണ്ട്. 

Tags: നാഷണല്‍ ഹെറാള്‍ഡ് കേസ്അഗ്നിപഥ് പദ്ധതിഅഗ്നിവീര്‍Rahul Gandhiഅഗ്നീപഥ്congressഅഗ്നിപഥ് :റിക്രൂട്ട്മെന്‍റ്modi governmentഅഗ്നിപഥ് അക്രമംസോണി് ഗാന്ധിഅഗ്നിപഥ് പ്രതിഷേധNational HeraldPriyankaപ്രിയങ്കാഗാന്ധിപ്രിയങ്ക വാദ്ര
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

India

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

India

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

India

മോദിയുഗം തീര്‍ന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തില്‍ കഴമ്പുണ്ടോ? 2029ല്‍ മോദി വീഴുമെന്ന വാദം ശരിയോ?

India

നാട്ടുകാർ കൈവെക്കുമെന്ന് ഭയം: മോദിയെ അവഹേളിച്ചുള്ള കോമഡി, വിവാദങ്ങൾക്ക് പിന്നാലെ സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പുല്‍കിത് മണിയുടെ പരിപാടികൾ റദ്ദാക്കി

പുതിയ വാര്‍ത്തകള്‍

വയലാറിന്റെ ഗാനത്തിലെ ‘സാമ്യമകന്നോരുദ്യാനമേ’ എന്ന വരിയെ ശരത് തെറ്റായി വ്യാഖ്യാനിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ശാരദക്കുട്ടി

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയടക്കം 3 പേരെ പൊലീസ് പിടികൂടി

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.