Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇതാണ് മോദിയുടെ വീട്ടില്‍ നിന്ന് പഠിച്ച ബാല്യകാല സുഹൃത്ത് അബ്ബാസ് ;മോദിയുടെ അടവാണ് അബ്ബാസെന്ന ഷമ മുഹമ്മദിന്റെ വാദം പൊളിഞ്ഞു

മോദിയുടെ ബാല്യകാല ഓര്‍മ്മകളില്‍ പൂത്തുലഞ്ഞ് അബ്ബാസ് എന്ന മുസ്ലിം സുഹൃത്ത് വെറും സാങ്കല്‍പിക സൃഷ്ടിയാണെന്ന പലരുടെയും വാദം പൊളിഞ്ഞു ഞായറാഴ്ചയാണ് മോദിയുടെ മുസ്ലിമായ ബാല്യകാല സുഹൃത്ത് അബ്ബാസ് മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ എത്തിയത്. ഇതോടെ മുസ്ലിം രാഷ്‌ട്രങ്ങളെ തണുപ്പിക്കാനുള്ള മോദിയുടെ അടവാണ് അബ്ബാസെന്ന കഥാപാത്രമെന്ന കോണ്‍ഗ്രസ് നേതാവ് ഷമ മുഹമ്മദിന്റെ വാദവും പൊളിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2022, 08:48 pm IST
inIndia
മോദിയുടെ ബാല്യകാലസുഹൃത്ത് അബ്ബാസ് (നടുവില്‍)

മോദിയുടെ ബാല്യകാലസുഹൃത്ത് അബ്ബാസ് (നടുവില്‍)

ന്യൂദല്‍ഹി: മോദിയുടെ ബാല്യകാല ഓര്‍മ്മകളില്‍ പൂത്തുലഞ്ഞ്  അബ്ബാസ് എന്ന മുസ്ലിം സുഹൃത്ത് വെറും സാങ്കല്‍പിക സൃഷ്ടിയാണെന്ന പലരുടെയും വാദം പൊളിഞ്ഞു ഞായറാഴ്ചയാണ് മോദിയുടെ മുസ്ലിമായ ബാല്യകാല സുഹൃത്ത് അബ്ബാസ് മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ എത്തിയത്. ഇതോടെ മുസ്ലിം രാഷ്‌ട്രങ്ങളെ തണുപ്പിക്കാനുള്ള മോദിയുടെ അടവാണ്  അബ്ബാസെന്ന കഥാപാത്രമെന്ന കോണ്‍ഗ്രസ് നേതാവ് ഷമ മുഹമ്മദിന്റെ വാദവും പൊളിഞ്ഞു  

അല്ലെങ്കില്‍ എവിടെനിന്നാണിപ്പോള്‍ പെട്ടെന്ന് ഒരു മുസ്‌ലിം മോദിയുടെ ജീവതത്തിലേക്കു കടന്നുവെന്നതെന്നായിരുന്നു ഷമ മുഹമ്മദ് ട്വിറ്ററിലൂടെയുള്ള പ്രതികരണത്തിലൂടെ ചോദിച്ചത്.  

പ്രധാനമന്ത്രിയുടെ സഹോദരനാണ് ഞായറാഴ്ച അബ്ബാസ് ഭായിയുടെ ചിത്രം പുറത്ത് വിട്ടത്. ഇപ്പോള്‍ ആസ്ത്രേല്യയിലാണ് അബ്ബാസ് ഭായി ഉള്ളത്. ഗുജറാത്ത് സര്‍ക്കാരില്‍ ക്ലാസ് 2 ജീവനക്കാരനായി അബ്ബാസ് ഭായി വിരമിച്ചു. ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് അബ്ബാസ് ഭായി സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചത്. 

ഭക്ഷ്യവിതരണ വകുപ്പിലായിരുന്നു ജോലി. അബ്ബാസ് ഭായിയ്‌ക്ക് രണ്ട് മക്കളാണ് ഉള്ളത്. മൂത്ത മകന്‍ ഗുജറാത്ത് മെഹ് സാന ജില്ലയിലെ ഖെറാലു തെഹ്സിലിലാണ് ജീവിക്കുന്നത്. ഇളയ മകന്‍ ആസ്ത്രേല്യയിലാണ്. അബ്ബാസ് ഭായി ഇപ്പോള്‍ ഇളയമകന്റെ കൂടെ സിഡ്നിയിലാണ് താമസം. 

അബ്ബാസിന്റെ ഗുജറാത്തിലെ വീട്

നൂറാം വയസ്സിലേക്ക് കടക്കുന്ന അമ്മയുടെ ജന്മദിനത്തിനാണ് മോദി തങ്ങളുടെ വീട്ടില്‍ നിന്ന് പഠിച്ച അച്ഛന്റെ സുഹൃത്തിന്റെ മകന്‍ അബ്ബാസ് എന്ന മുസ്ലിം ബാലന്റെ കഥ പറഞ്ഞത്.  മോദിയുടെ കുറിപ്പ് ഇങ്ങിനെ പോകുന്നു: “മറ്റുള്ളവരുടെ ആഹ്ളാദങ്ങളില്‍ അമ്മ സന്തോഷം കണ്ടെത്തിയിരുന്നു. ഞങ്ങളുടെ വീട് ചെറുതായിരുന്നെങ്കിലും അവരുടെ ഹൃദയം വിശാലമായിരുന്നു. ഞങ്ങളുടെ ഗ്രാമിത്തനടുത്ത് അച്ഛന്റെ സുഹൃത്ത് താമസിച്ചിരുന്നു. അദ്ദേഹം അപ്രതീക്ഷിതമായി മരണപ്പെട്ടതോടെ അച്ഛന്‍ സുഹൃത്തിന്റെ മകനായ അബ്ബാസിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. ഞങ്ങള്‍ക്കൊപ്പം താമസിച്ചാണ് അവന്‍ 8,9 ക്ലാസ്സുകളിലെ  പഠിപ്പ് പൂര്‍ത്തിയാക്കിയത്.  

ഞങ്ങള്‍ സഹോദരങ്ങളോടെന്ന പോലെ അമ്മയ്‌ക്ക് അവനോട് വാത്സല്യവും കരുതലുമുണ്ടായിരുന്നു. എല്ലാ വര്‍ഷവും പെരുന്നാളിന് അമ്മ അവന് ഇഷ്ടപ്പെട്ട ഭക്ഷണം പാചകം ചെയ്തു കൊടുത്തു. ആഘോഷങ്ങളില്‍ അടുത്തുള്ള വീട്ടിലെ കുട്ടികളെല്ലാം ഞങ്ങളുടെ വീട്ടിലെത്തി അമ്മയുടെ പ്രത്യേക വിഭവങ്ങല്‍ ആസ്വദിക്കുമായിരുന്നു. – മോദി കുറിപ്പില്‍ പറയുന്നു. 

അബ്ബാസ് എന്ന ചങ്ങാതിയെക്കുറിച്ച് മോദി കുറിച്ച ശേഷം അബ്ബാസ് (#Abbas) എന്ന ഹാഷ്ടാഗില്‍ അബ്ബാസ് എന്നത് ഒരു സാങ്കല്‍പിക കഥാപാത്രമാണെന്ന മട്ടില്‍ ഇടത്-ലിബറല്‍-എൻജിഒ ലോബി ട്രോളുകള്‍ പടച്ചുവിടുകയായിരുന്നു. പക്ഷെ സത്യം പുറത്തുവന്നതോടെ മോദി വിരുദ്ധലോബി ഞെട്ടിയിരിക്കുകയാണ്. 

Tags: അബ്ബാസ് ഭായിആസ്ത്രേല്യഗുജറാത്ത്പ്രധാനമന്ത്രി മോദിcongressനരേന്ദ്രമോദിഷമാ മുഹമ്മദ്പ്രധാനമന്ത്രി നരേന്ദ്രമോദിമോദിയുടെ അമ്മഅബ്ബാസ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ ഹിന്ദു രാഷ്‌ട്രമായാൽ അടിച്ചമർത്തലുകൾ ഉണ്ടാകുമെന്ന് യതീന്ദ്ര സിദ്ധരാമയ്യ ; ശരീയത്ത് രാജ്യമാക്കി മാറ്റാൻ നിൽക്കുന്നവർക്ക് വളമിട്ട് കോൺഗ്രസ്

India

ഹേമന്ത് സോറൻ രാജിവയ്‌ക്കണം : പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ ജാർഖണ്ഡിൽ വൻ വിദ്യാർത്ഥി പ്രതിഷേധം ; ഞെട്ടി കോൺഗ്രസ്

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

കോണ്‍ഗ്രസിന് വന്നതോടെ ഖാദിക്കും നല്ലകാലം, അനുയായികള്‍ മാത്രമല്ല, കാര്യസാധ്യക്കാരും ഖദറിലേക്ക്

Kerala

പി എസ് സി ക്രമക്കേടില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തയാറാവണം : പി കെ കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.