Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഫാദേഴ്സ് ഡേയില്‍ അച്ഛന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

ഫാദേഴ്സ് ഡേയ്‌ക്ക് അച്ഛനെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന വീഡിയോയുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഇന്ത്യന്‍ വ്യോമസേനയില്‍ എയര്‍ കമ്മഡോര്‍ ആയിരുന്ന എം.കെ. ചന്ദ്രശേഖര്‍ തന്‍റേ മേല്‍ പതിപ്പിച്ച പ്രതിഫലനം എന്തെന്ന് ഈ ഫാദേഴ്സ് ഡേയില്‍ പങ്കുവെയ്‌ക്കാന്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞാണ് മന്ത്രി ചന്ദ്രശേഖറിന്റെ വീഡിയോ ആരംഭിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2022, 05:00 pm IST
inIndia

ന്യൂദല്‍ഹി:ഫാദേഴ്സ് ഡേയ്‌ക്ക് അച്ഛനെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന വീഡിയോയുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഇന്ത്യന്‍ വ്യോമസേനയില്‍ എയര്‍ കമ്മഡോര്‍ ആയിരുന്ന തന്റെ പിതാവ്  എം.കെ. ചന്ദ്രശേഖര്‍ തന്‍റേ മേല്‍ പതിപ്പിച്ച പ്രതിഫലനം എന്തെന്ന് ഈ ഫാദേഴ്സ് ഡേയില്‍ പങ്കുവെയ്‌ക്കാന്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞാണ് മന്ത്രി ചന്ദ്രശേഖറിന്റെ 37 സെക്കന്‍റ് ദൈര്‍ഘ്യമുള്ള വീഡിയോ ആരംഭിക്കുന്നത്.  

പിന്നീട് അച്ചന് മെഡലുകള്‍ ലഭിക്കുന്നതുള്‍പ്പെടെയുള്ള എതാനും ചിത്രങ്ങള്‍ പങ്കുവെച്ച് സമൂഹത്തെയും രാജ്യത്തെയും സേവിക്കാന്‍ തന്നെ പ്രേരിപ്പിച്ചത്  അച്ഛനാണെന്ന് മന്ത്രി ചന്ദ്രശേഖര്‍ പറയുന്നു. നല്ലൊരു മനുഷ്യനായി മാറാന്‍ പ്രചോദിപ്പിച്ചതും ച്ഛന്‍ തന്നെയാണെന്ന് രാജീവ് ചന്ദ്രശേഖര്‍ പറയുന്നു.  

തന്റെ നേട്ടങ്ങള്‍ക്കെല്ലാം അടിത്തറ അച്ഛന് തന്നിലുണ്ടായിരുന്ന വിശ്വാസമാണെന്നും വിദേശത്തേക്ക് പഠനത്തിനയക്കാന്‍ പ്രേരിപ്പിച്ചതാണെന്നും രാജീവ് ചന്ദ്രശേഖര്‍ കമന്‍ററിയില്‍ പറയുന്നു. രാജീവ് യുഎസിലെ മസാച്ചുസെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലാണ് പഠിച്ചത്. ബെംഗളൂരില്‍ നിന്നും യുഎസിലേക്ക് ഉപരിപഠനത്തിനായി പോകാന്‍ അച്ഛന്‍ പ്രേരിപ്പിച്ചതാണ് തന്നെ മാറ്റിമറിച്ചതെന്നും രാജീവ് ചന്ദ്രശേഖര്‍ പറയുന്നു.  

തന്റെ ആവേശം നിറഞ്ഞ, അത്ഭുതകരമായ ബാല്യത്തിനും കേന്ദ്രമന്ത്രി അച്ഛനോൈട് നന്ദി പറയുന്നു.  വ്യവസായസംരംഭം, നൈപുണ്യവികസനം, ഇലക്ട്രോണിക്സ് ആന്‍റ് ടെക്നോളജി, തുടങ്ങിയ വകുപ്പുകളില്‍ കേന്ദ്രസഹമന്ത്രിയാണ് രാജീവ് ചന്ദ്രശേഖര്‍. 

Tags: Rajeev Chandrasekharമന്ത്രി രാജീവ് ചന്ദ്രശേഖര്‍കേന്ദ്രസഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍പ്രചോദനംഫാദേഴ്സ് ഡേഎം.കെ. ചന്ദ്രശേഖര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാഹുല്‍ ഗാന്ധിയുടെ രാഷ്‌ട്രീയം നുണകളും കുപ്രചാരണങ്ങളും വാഗ്ദാന ലംഘനങ്ങളും മാത്രം: രാജീവ് ചന്ദ്രശേഖര്‍

Kerala

വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ്; കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവിന് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖർ

Kerala

എം.എ കൃഷ്ണന്റെ നിര്യാണം ദേശീയപ്രസ്ഥാനങ്ങൾക്കും കേരളത്തിന്റെ സാംസ്‌കാരികരംഗത്തിനും തീരാനഷ്ടം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും മാപ്പ് പറയണം:രാജീവ് ചന്ദ്രശേഖർ

Kerala

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.