Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇരുപത്തി നാല് മണിക്കൂറിനുള്ളില്‍ കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; നാല് ഹിസ്ബുള്‍ മുജാഹുദ്ദീന്‍ ഭീകരരെ വധിച്ച് സൈന്യം

അനന്ത്‌നാഗിലെ ബിജെപി നേതവും ഗ്രാമമുഖ്യനുമായിരുന്ന ഗുലാം റസൂല്‍ ദാറിന്റെയും ഭാര്യയുടെയും കൊലപാതകത്തില്‍ പങ്കാളിയാണ് ജുനൈദ് ഭട്ടെന്ന് കശ്മീര്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ വിജയ് കുമാര്‍ പറഞ്ഞു. 2021ലാണ് ഇരുവരെയും ഭീകരര്‍ കൊലപ്പെടുത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2022, 10:27 pm IST
inIndia

ശ്രീനഗര്‍: ഇരുപത്തി നാല് മണിക്കൂറിനുള്ളില്‍ കശ്മീരില്‍ വിവിധയിടങ്ങളിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന നാല് ഭീകരരെ കൊന്നു. ഹിസ്ബുള്‍ മുജാഹുദ്ദീന്‍ ഭീകരരാണ് നാലുപേരും. സൗത്ത് കശ്മീരിലെ അനന്ത്‌നാഗ്, കുല്‍ഗാം ജില്ലകളിലാണ് ഏറ്റുമുട്ടലുണ്ടായത്. അനന്ത്‌നാഗിലെ ഹാങ്ഗല്‍ഗുണ്ട് പ്രദേശത്തുണ്ടായ ഏറ്റുമുട്ടലില്‍ ജുനൈദ് ഭട്ട്, ബസിത് വാനി എന്നിവരാണ് കൊല്ലപ്പെട്ടത്.  

അനന്ത്‌നാഗിലെ ബിജെപി നേതവും ഗ്രാമമുഖ്യനുമായിരുന്ന ഗുലാം റസൂല്‍ ദാറിന്റെയും ഭാര്യയുടെയും കൊലപാതകത്തില്‍ പങ്കാളിയാണ് ജുനൈദ് ഭട്ടെന്ന് കശ്മീര്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ വിജയ് കുമാര്‍ പറഞ്ഞു. 2021ലാണ് ഇരുവരെയും ഭീകരര്‍ കൊലപ്പെടുത്തിയത്.

കുല്‍ഗാമില്‍ മിഷിപോര-കുജ്ജാര്‍ പ്രദേശത്തായിരുന്നു ഏറ്റുമുട്ടല്‍. സുരക്ഷാ സേനയും ഭീകരരുമായുണ്ടായ വെടിവയ്‌പില്‍ രണ്ട് ഭീകരര്‍ മരിച്ചു. ഇതിലൊരാളെ തിരിച്ചറിഞ്ഞു, കുല്‍ഗാമിലെ മോഹന്‍പോര സ്വദേശി സുബൈര്‍ സോഫി. മേയ് 31ന് സാംബ സ്വദേശിയും അധ്യാപികയുമായിരുന്ന രജനി ബല്ലയെ വധിച്ചതില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്നും പോലീസ് അറിയിച്ചു. മറ്റ് രണ്ടുപേരുടെയും വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. ചൊവ്വാഴ്ചയാണ് രണ്ട് ഏറ്റമുട്ടലുകളും ആരംഭിച്ചത്. രണ്ടിടങ്ങളിലും ഭീകര സാന്നിധ്യമുണ്ടെന്ന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് സുരക്ഷാ സേനയും സൈന്യവും പ്രദേശം വളയുകയായിരുന്നു.  

കൂടാതെ ഭീകരസംഘടനകള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന രണ്ടുപേരെ കശ്മീര്‍ പോലീസ് അറസ്റ്റ് ചെയ്തു. പുല്‍വാമയില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കല്‍ നിന്ന് 15 കിലോഗ്രാം ബോംബ് നിര്‍മാണത്തിനാവശ്യമായ സാമഗ്രികള്‍ കണ്ടെടുത്തതായും പോലീസ് അറിയിച്ചു.

Tags: ജമ്മു കശ്മീര്‍indian armyഹിസ്ബുള്‍ മുജാഹിദീന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യൻ സേന വധിച്ച ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഹാഷിം മൂസ കൊല്ലപ്പെട്ടിട്ടില്ലെന്ന് വരുത്തിത്തീർക്കാൻ കൊല്ലപ്പെട്ട ഭീകരന് പകരം വ്യാജനെ ഹാജരാക്കി പാകിസ്താൻ

India

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

India

ജമ്മു കശ്മീരിലെ ഉദംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു : തിരച്ചിൽ തുടരുന്നു

India

നിയന്ത്രണ രേഖയിലെ ചൈനീസ് സൈനിക വിന്യാസം കുറഞ്ഞു : പക്ഷേ ഭീഷണി ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് പ്രതിരോധ മന്ത്രാലയം

India

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.