Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
World

മോദിയെ കളങ്കപ്പെടുത്താനുള്ള ശ്രീലങ്കയിലെ ഉദ്യോഗസ്ഥന്റെ ശ്രമം പൊളിഞ്ഞു; ശ്രീലങ്കയിലെ ഇലക്ട്രിസിറ്റി ബോര്‍ഡ് ചെയര്‍മാന്‍ ഫെര്‍ഡിനാന്‍ഡോ രാജിവെച്ചു

ശ്രീലങ്കയുടെ ഊര്‍ജ്ജ പദ്ധതി അദാനി ഗ്രൂപ്പിന് നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീലങ്കന്‍ പ്രസിഡന്‍റ് ഗോതബായ രാജപക്സയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നാരോപിച്ച ശ്രീലങ്കയിലെ ഉദ്യോഗസ്ഥന്‍ പുറത്ത്. ഇത് ഒന്നാം പേജ് വാര്‍ത്തയാക്കി ഇന്ത്യയില്‍ ഹിന്ദു ഉള്‍പ്പെടെയുള്ള മോദി വിരുദ്ധ മാധ്യമങ്ങള്‍ മോദിയെ സ്വജനപക്ഷപാതക്കാരനാക്കാന്‍ നടത്തിയ ശ്രമം ഇതോടെ പൊളിഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2022, 06:50 pm IST
inWorld

കൊളംബോ: ശ്രീലങ്കയുടെ  ഊര്‍ജ്ജ പദ്ധതി അദാനി ഗ്രൂപ്പിന്  നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീലങ്കന്‍ പ്രസിഡന്‍റ് ഗോതബായ രാജപക്സയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നാരോപിച്ച ശ്രീലങ്കയിലെ ഉദ്യോഗസ്ഥന്‍ ഫെര്‍ഡിനാന്‍ഡോ പുറത്ത്.  ഇത് ഒന്നാം പേജ് വാര്‍ത്തയാക്കി ഇന്ത്യയില്‍ ഹിന്ദു ഉള്‍പ്പെടെയുള്ള മോദി വിരുദ്ധ മാധ്യമങ്ങള്‍ മോദിയെ സ്വജനപക്ഷപാതക്കാരനാക്കാന്‍  നടത്തിയ ശ്രമം ഇതോടെ പൊളിഞ്ഞു.  

മോദിയുടെ പേരുയര്‍ത്തി ആരോപണം ഉന്നയിച്ച ശ്രീലങ്കയിലെ സിലോണ്‍ ഇലക്ട്രിസിറ്റി ബോര്‍‍ഡ് ചെയര്‍മാന്‍ എം.എം.സി, ഫെര്‍ഡിനാന്‍ഡോ രാജിവെച്ചു. താന്‍ അല്‍പം വൈകാരികമായതുകൊണ്ടാണ് ഇത്തരമൊരു അബദ്ധപ്രസ്താവന നടത്തിയതെന്ന് പറഞ്ഞ് ആരോപണങ്ങളില്‍ നിന്നും തലയൂരാന്‍ ശ്രമിച്ചെങ്കിലും ഫെര്‍ഡിനാന്‍ഡോയ്‌ക്ക് രാജിവെയ്‌ക്കേണ്ടിവന്നു. ശ്രീലങ്കന്‍ ഊര്‍ജ്ജ പദ്ധതി അനുവദിക്കാന്‍ അദാനിക്ക് പിന്‍വാതിലിലൂടെ പ്രവേശനം നല്‍കിയെന്നുവരെ ഫെര്‍ഡിനാന്‍ഡോ ആരോപിച്ചിരുന്നു.  

ഫെര്‍ഡിനാന്‍ഡോയുടെ രാജി സ്വീകരിച്ചതായി ശ്രീലങ്കയുടെ വൈദ്യുത-ഊര്‍ജ്ജമന്ത്രി കാഞ്ചന വിജെസേകെരെ ട്വീറ്റ് ചെയ്തു. “സിലോണ്‍ ഇലക്ട്രിസിറ്റി ബോര്‍ഡ് ചെയര്‍മാന്‍ ഫെര്‍ഡിനാന്‍ഡോയുടെ രാജി സ്വീകരിച്ചു. പകരം വൈസ് ചെയര്‍മാന്‍ നലിന്ദ ഇലങ്കാവോകൂന്‍ പുതിയ ചെയര്‍മാനാകും”- ട്വീറ്റില്‍ പറയുന്നു.  

ശ്രീലങ്കയിലെ വടക്കന്‍ മാന്നാര്‍ ജില്ലയിലെ 500 മെഗാവാട്ടിന്റെ പുനരുപയോഗ ഊര്‍ജ്ജ  പദ്ധതി അദാനി ഗ്രൂപ്പിന് നല്‍കാന്‍ രാജപക്സെ തന്നോട്ട് ആവശ്യപ്പെട്ടിരുന്നതായാണ് ഫെര്‍ഡിനാന്‍ഡോ ഒരു പാര്‍ലമെന്‍റ് സമിതിക്ക് മുമ്പാകെ പറഞ്ഞത്.  

എന്നാല്‍ ഇക്കാര്യം രാജപക്സെ നിഷേധിച്ചിരുന്നു. കാറ്റില്‍ നിന്നും വൈദ്യുതി നിര്‍മ്മിക്കാനുള്ള പദ്ധതി ഏതെങ്കിലും ഒരു വ്യക്തിക്കോ സ്ഥാപനത്തിനോ നല്‍കാന്‍ വൈദ്യുതി ബോര്‍ഡിനോട് പറഞ്ഞിട്ടില്ലെന്നും രാജപക്സെ പറഞ്ഞു. 

നവമ്പര്‍ 24നാണ് ശ്രീലങ്കന്‍ ഇലക്ട്രിസിറ്റി ബോര്‍ഡ് ചെയര്‍മാന്‍ ഫെര്‍ഡിനാന്‍യോയും ഗോതബായ രാജപക്സെയും തമ്മില്‍ കണ്ടത്. അതിന്റെ പിറ്റേന്ന് നവമ്പര്‍ 25ന് ശ്രീലങ്കയിലെ ധനമന്ത്രാലയത്തിന് മന്നാര്‍ പദ്ധതിയെക്കുറിച്ച് കത്തെഴുതുമ്പോള്‍ മോദിയില്‍ നിന്നും സമ്മര്‍ദ്ദമുണ്ടായിരുന്ന കാര്യം സൂചിപ്പിച്ചിരുന്നില്ല. നല്ലൊരളവില്‍ വിദേശ മൂലധനം എത്തുമെന്നതിനാല്‍ ഈ പദ്ധതി അദാനി ഗ്രൂപ്പിന് നല്‍കാന്‍ പ്രസിഡന്‍റ് രാജപക്സെ പറഞ്ഞിരുന്നതായി മാത്രമാണ് ഫെര്‍ഡിനാന്‍ഡ് സൂചിപ്പിച്ചത്. പിന്നീട് എവിടെ നിന്നുള്ള സമ്മര്‍ദ്ദത്തിന്റെ ഭാഗമായാണ് പുതിയ ആരോപണം അദ്ദേഹം ഉന്നയിച്ചതെന്നത് എല്ലാവരേയും അമ്പരപ്പിക്കുന്നു. ഇപ്പോള്‍ കൊളംബോ തുറമുഖത്തിലെ വെസ്റ്റേണ്‍ കണ്ടെയ്നര്‍ ടെര്‍മിനല്‍ പദ്ധതിയില്‍ 51 ശതമാനം ഓഹരി അദാനി ഗ്രൂപ്പിനുണ്ട്. 

Tags: പ്രധാനമന്ത്രി മോദിലോകാരോഗ്യ സംഘടനനരേന്ദ്രമോദിഅവാർഡ്ശ്രീലങ്കപുനരുപയോഗ ഊര്‍ജ്ജMahinda Rajapaksanarendramodiപ്രധാനമന്ത്രി നരേന്ദ്രമോദിഗൗതം അദാനിഗോദാഭയഅദാനിശ്രീലങ്കയിലെ ഇലക്ട്രിസിറ്റി ബോര്‍ഡ് ചെയര്‍മാന്‍അദാനി ഗ്രൂപ്പ്മാന്നാര്‍ കരാര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ യുവജനങ്ങള്‍ക്ക് നിര്‍ണായക പങ്ക്:നരേന്ദ്ര മോദി,ഭാരതത്തില്‍ മികച്ച അവസരങ്ങള്‍,രാജ്യവികസനത്തില്‍ പങ്കാളികളാകണം

India

രാജ്യത്ത് കലാപവും അരാജകത്വവും സൃഷ്ടിക്കാന്‍ ശ്രമം, എന്നാല്‍ പഴി കേന്ദ്ര സര്‍ക്കാരിനും, മോദിയുടെ ജനപ്രിയ ഭരണത്തില്‍ ആശങ്കപ്പെട്ട് സമരം

Vicharam

കരുത്താര്‍ജിക്കുന്ന സ്‌നേഹാഗ്നി

India

രാജ്യത്തിന്റെ ഡിജിറ്റൽ ശൃംഖല ശക്തമാകുന്നു; ടെലികോം രംഗത്തെ നേട്ടങ്ങൾ ഉയർത്തിക്കാട്ടി മോദി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

യമനിലെ ഏദനിലെ അൽ-മാഷിഖ് പ്രസിഡന്റ് കൊട്ടാരത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : രണ്ട് പേർ കൊല്ലപ്പെട്ടു , ആറ് പേർക്ക് പരിക്ക്

മക്കയ്‌ക്ക് ശേഷം ഇപ്പോൾ മദീനയും മിസൈൽ ആക്രമണത്തിന് വിധേയമാണ്; ഞങ്ങൾ ആക്രമിച്ചില്ല എന്ന് യെമനിലെ ഹൂത്തി വിമതർ

പ്രശാന്ത് ഭൂഷണിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു : മുതിർന്ന അഭിഭാഷകൻ രാജ്യത്തെയും കശ്മീരിനെയും വിഭജിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിമർശനം

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ബംഗ്ലാദേശിലെ ഡീപ് സ്റ്റേറ്റ് ഗൂഢാലോചനയെക്കുറിച്ചുള്ള പ്രധാന വെളിപ്പെടുത്തലുകൾ : രാജ്യം ഇനിയും തകരാൻ പരിശ്രമിക്കുന്നത് മുഹമ്മദ് യൂനുസ് തന്നെ

11 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കോണ്‍ഗ്രസ് എംപിയായ പ്രൊഫസറെ രാഹുല്‍ഗാന്ധിയും പ്രിയങ്കയും സംരക്ഷിക്കുന്നു

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന തീരുമാനം : 17 സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കാനും തെറ്റുകൾ തിരുത്താനും അവസരം

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.