Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കര്‍ശനനടപടികളുമായി യോഗി; മതനിന്ദയ്‌ക്കെതിരായ പ്രകടനത്തില്‍ പങ്കെടുത്ത 450 പേര്‍ അറസ്റ്റില്‍; ബുള്‍ഡോസര്‍ പ്രയോഗം തുടരും

ഉത്തര്‍പ്രദേശില്‍ പ്രവാചകനിന്ദ ആരോപിച്ച് കല്ലേറും അക്രമവും നടത്തിയതിന് ഇതുവരെ 450 പേരെ അറസ്റ്റ് ചെയ്തു. അക്രമികളെ കര്‍ശനമായി നേരിടുമെന്ന് യോഗി ആദിത്യനാഥ് അറിയിച്ചു. ബുള്‍ഡോസര്‍ പ്രയോഗം തുടരുമെന്നും യോഗി അറിയിച്ചു. ഓരോ വെള്ളിയാഴ്ചകള്‍ക്കും ശേഷം ശനിയാഴ്ച ഉണ്ടാകുമെന്ന കാര്യം അക്രമികള്‍ മറക്കരുതെന്ന് യോഗിയുടെ ഉപദേശകന്‍ മൃത്യഞ്ജയകുമാര്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2022, 04:40 pm IST
inIndia

ലഖ്നൗ:ഉത്തര്‍പ്രദേശില്‍ പ്രവാചകനിന്ദ ആരോപിച്ച് കല്ലേറും അക്രമവും നടത്തിയതിന് ഇതുവരെ 450 പേരെ അറസ്റ്റ് ചെയ്തു. അക്രമികളെ കര്‍ശനമായി നേരിടുമെന്ന് യോഗി ആദിത്യനാഥ് അറിയിച്ചു. ബുള്‍ഡോസര്‍ പ്രയോഗം തുടരുമെന്നും യോഗി അറിയിച്ചു. ഓരോ വെള്ളിയാഴ്ചകള്‍ക്കും ശേഷം ശനിയാഴ്ച ഉണ്ടാകുമെന്ന കാര്യം അക്രമികള്‍ മറക്കരുതെന്ന് യോഗിയുടെ ഉപദേശകന്‍ മൃത്യഞ്ജയകുമാര്‍ പറഞ്ഞു.  

അക്രമികളുടെ വരുമാനസ്രോതസ്സ് അന്വേഷിക്കും. അനധികൃത ഫണ്ട് ഉപയോഗിക്കുന്നുണ്ടോ എന്നും അന്വേഷിക്കും. പ്രയാഗ്രാജ്, സഹാരന്‍പൂര്‍, മൊറാദബാദ്, ഹത്രാസ് എന്നീ പ്രദേശങ്ങളില്‍ നിന്നും 304 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ദേശസുരക്ഷാ നിയമപ്രകാരമാണ് അറസ്റ്റ്.  

അക്രമത്തില്‍ പങ്കെടുത്ത ചിലരുടെ വീടുകള്‍ ബുള്‍‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തിട്ടുണ്ട്. അക്രമികള്‍ക്കെതിരെ ഇതേ നടപടികള്‍ തുടരുമെന്നും യോഗി പറഞ്ഞു. മാഫിയകള്‍ക്കെതിരെയും ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തികള്‍ക്കും എതിരെ മാത്രമാണ് ബുള്‍ഡോസര്‍ നടപടിയുണ്ടാവുക. പക്ഷെ പാവങ്ങളെ ഉപദ്രവിക്കില്ല.  

അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. നിരപരാധികള്‍ക്ക് സംരക്ഷണം നല്‍കും. പക്ഷെ കുറ്റവാളികളെ വെറുതെ വിടില്ല. – യോഗി പറഞ്ഞു. പ്രയാഗ് രാജിലും സഹാരന്‍പൂരിലും പ്രകടനത്തില്‍ പൊലീസിന് നേരെ കല്ലേറുണ്ടായി. അക്രമികള്‍ ഏതാനും വാഹനങ്ങള്‍ കത്തിച്ചു. പൊലീസ് ജീപ്പും കത്തിച്ചു. ലാത്തിയും കണ്ണീര്‍വാതകപ്രയോഗവും നടത്തിയാണ് പൊലീസ് അക്രമികളെ തുരത്തിയത്.  

Tags: ലോകാരോഗ്യ സംഘടനviolenceബുള്‍ഡോസര്‍ബുള്‍ഡോസര്‍ സ്റ്റൈല്‍പേര്ഉത്തര്‍പ്രദേശ് പൊലീസ്പ്രവാചകന്‍പ്രചാകനായ നബിyogiമതനിന്ദയോഗി ആദിത്യനാഥ്ബുള്‍ഡോസര്‍ ബാബഉത്തര്‍പ്രദേശ്പ്രവാചകന്‍ മുഹമ്മദ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുപി രാഷ്‌ട്രീയം: കോൺഗ്രസ് യാചിക്കുന്നു; 150 സീറ്റ് തരുമോ?

News

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

India

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

India

ഷില്ലോങ്ങിൽ സർക്കാർ ഓഫീസുകൾക്കും പോലീസ് സ്റ്റേഷനുകൾക്കും നേരെയുണ്ടായ ബോംബ് ആക്രമണ പരമ്പര : അന്വേഷണം തുടരുന്നു

India

ജില്ലാ കോടതി പരിസരത്ത് മസ്ജിദ് കെട്ടിപ്പൊക്കി : പൊളിക്കാൻ ഉത്തരവിട്ട് മജ്സിട്രേട്ട് ; ബുൾഡോസറുകളുമായെത്തി പൊളിച്ചടുക്കി യുപി പൊലീസ്

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.