Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ചൈനക്കെതിരെ ജാഗ്രത അനിവാര്യം; ഉക്രൈന് സംഭവിച്ചത് നാളെ കിഴക്കന്‍ ഏഷ്യയ്‌ക്കും ബാധകം; വേണ്ടിവന്നാല്‍ തിരിച്ചടിക്കുമെന്ന് ജപ്പാന്‍ പ്രധാനമന്ത്രി കിഷിദ

രാജ്യത്തെ പ്രധാനമന്ത്രി എന്ന നിലയില്‍, പ്രാദേശിക സമാധാനത്തിനും സുരക്ഷയ്‌ക്കും സംഭാവന നല്‍കുമ്പോള്‍ തന്നെ 'ജപ്പാന്‍ ജനതയുടെ ജീവനും സ്വത്തുക്കളും സംരക്ഷിക്കാന്‍' തനിക്ക് ഉത്തരവാദിത്തമുണ്ടെന്നും കിഷിദ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2022, 05:52 pm IST
in World

സിംഗപ്പൂര്‍: ഉക്രൈന് മേല്‍ റഷ്യ ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ കടുത്ത പരാമര്‍ശവുമായി ജപ്പാന്‍  പ്രധാനമന്ത്രി ഫൂമിയോ കിഷിദ. റഷ്യയേയും ചൈനയേയും ലഷ്യമിട്ടാണ് പരാമര്‍ശം നടത്തിയത്. ഷാന്‍ഗ്രി-ലാ-ഡയലോഗ് എന്ന രാജ്യന്തര സംവാദത്തിലാണ് ഏഷ്യയില്‍ ചൈനയും റഷ്യയുമുണ്ടാക്കുന്ന അസ്വസ്ഥതയെ കിഷിദ എടുത്തുപറഞ്ഞത്. ഇന്ന് ഉക്രൈന് സംഭവിച്ചത് നാളെ കിഴക്കന്‍ ഏഷ്യയ്‌ക്കും സംഭവിക്കാമെന്നും അദ്ദേഹം പറഞ്ഞു.

‘ഞാന്‍ ഏറെ പ്രധാനപ്പെട്ടതും ഉടന്‍ ശ്രദ്ധആവശ്യമുള്ളതുമായ സാഹചര്യത്തെയാണ് പരാമര്‍ശിക്കാന്‍ ആഗ്രഹിക്കുന്നത്. അത് നിലവില്‍ ഉക്രൈന് സംഭവിച്ചുകൊണ്ടിരിക്കുന്നത് നാളെ കിഴക്കന്‍ ഏഷ്യയ്‌ക്കും സംഭവിക്കും എന്നതാണ്. റഷ്യയോടുള്ള സമീപനത്തിലും ചില മാറ്റങ്ങള്‍ അനിവാര്യമാണ്. അന്താരാഷ്‌ട്ര സമൂഹം റഷ്യയ്‌ക്ക് മേല്‍ എടുക്കുന്ന ഉപരോധത്തെ തങ്ങള്‍ പിന്തുണയ്‌ക്കുകയാണ്.’ ഫൂമിയോ കിഷിദ പറഞ്ഞു.

പസഫിക് മേഖലയിലെ സുതാര്യവും സ്വതന്ത്രവും തുറന്നതുമായ വാണിജ്യ-വ്യാപാര അന്തരീക്ഷത്തെയാണ് നിലവിലെ സംഘര്‍ഷം ബാധിച്ചിരിക്കുന്നത്. മേഖലയിലെ രാജ്യങ്ങളുടെ പ്രതിരോധ തന്ത്രങ്ങളും ഏറെ നിര്‍ണ്ണായകമാണെന്ന് ചൈനയില്‍ നിന്നും പ്രകോപനം ഏറ്റുവാങ്ങുന്ന ജപ്പാന്‍ തുറന്നടിച്ചു. ലണ്ടന്‍ കേന്ദ്രീകരിച്ചുള്ള ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്ട്രാറ്റജിക് സ്റ്റഡീസാണ് സംവാദം സംഘടിപ്പിച്ചത്.മേഖലയിലെ സുരക്ഷിത അന്തരീക്ഷം നിലനിര്‍ത്താന്‍ ജപ്പാന്‍ പ്രതിജ്ഞാബദ്ധമാണ്. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ പ്രതിരോധ മേഖല ശാക്തീകരിക്കുക തന്നെ ചെയ്യും. പ്രതിരോധിക്കുക മാത്രമല്ല വേണ്ടിവന്നാല്‍ തിരിച്ചടിക്കാനും ജപ്പാന്‍ തയ്യാറെടുത്ത് കഴിഞ്ഞുവെന്നും കിഷിദ പറഞ്ഞു.

രാജ്യത്തെ പ്രധാനമന്ത്രി എന്ന നിലയില്‍, പ്രാദേശിക സമാധാനത്തിനും സുരക്ഷയ്‌ക്കും സംഭാവന നല്‍കുമ്പോള്‍ തന്നെ ‘ജപ്പാന്‍ ജനതയുടെ ജീവനും സ്വത്തുക്കളും സംരക്ഷിക്കാന്‍’ തനിക്ക് ഉത്തരവാദിത്തമുണ്ടെന്നും കിഷിദ പറഞ്ഞു.

Tags: ജപ്പാന്‍റഷ്യUkraineഏഷ്യഫൂമിയോ കിഷിദ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ആയിരം കോഴിക്ക് അരക്കാട എന്ന് പറഞ്ഞതുപോലെ ഉക്രൈന്‍…രണ്ടായിരം സൈനികര്‍ക്ക് നൂറ് റോബോട്ടുകള്‍ മതി

India

റഷ്യ- യുക്രൈന്‍ യുദ്ധത്തില്‍ 10 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍; കൊല്ലപ്പെട്ടത് റഷ്യന്‍ സേനയുമായി കരാറില്‍ ഏര്‍പ്പെട്ടവര്‍

India

സമാധാനത്തിലേക്കുള്ള പാത ചർച്ച ചെയ്യാൻ സെലെൻസ്‌കിയുടെ ഉന്നത സഹായി ഇന്ത്യയിലെത്തി : അജിത് ഡോവൽ, എസ് ജയശങ്കർ എന്നിവരുമായി തിരക്കിട്ട ചർച്ചകൾ

India

മ്യാൻമറിൽ പരിശീലനം, ഇന്ത്യയിൽ ഗൂഢാലോചന ; യുഎസ് പൗരനും ആറ് ഉക്രേനിയക്കാരും ജുഡീഷ്യൽ കസ്റ്റഡിയിൽ

India

ഇന്ത്യയിൽ 3,000 ഉക്രേനിയക്കാർ ഉണ്ടെന്ന അവകാശവാദം വ്യാജം ; നിലവിൽ സംഭവം എൻഐഎ അന്വേഷണത്തിലെന്നും കേന്ദ്ര സർക്കാർ

പുതിയ വാര്‍ത്തകള്‍

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്, അവിശ്വാസ പ്രമേയത്തിന് യുഡിഎഫിന് കത്ത് നൽകാൻ മതിയായ പിന്തുണ ലഭിച്ചില്ല

നരേന്ദ്ര മോദിയും പ്രണബ് മുഖര്‍ജിയും കൂടിക്കാഴ്ചക്കിടെ (ഫയല്‍ ചിത്രം)

നിഷേധിക്കാനാവാത്ത ‘ബ്രാന്‍ഡ് മോദി’

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

‘അള്ളാഹുവിന്റെ നാമ’ത്തില്‍ സത്യപ്രതിജ്ഞ; കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കണം: ബിജെപി

ആദ്യ പ്രസവം സിസേറിയൻ, രണ്ടാമത്തെ പ്രസവം യുട്യൂബ് നോക്കി വീട്ടിൽ നടത്തി; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

കേരള വിശ്വകര്‍മ്മ സഭ സംസ്ഥാന അവകാശ സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ. സതീഷ് ടി .പത്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു

ആര്‍ട്ടിസാന്‍സ് വകുപ്പും മന്ത്രാലയവും രൂപീകരിക്കണം: കേരള വിശ്വകര്‍മ്മ സഭ

യുദ്ധഭീതി ഒഴിയുന്നു; യുഎസ് – ഇറാൻ സംഘർഷത്തിന് താൽക്കാലിക ശമനം, ഖത്തറിൽ സമാധാന ചർച്ചകൾ നാളെ പുനരാരംഭിക്കും

കരുത്തുകാട്ടി അള്‍ജീരിയന്‍ പട; സമനിലയില്‍ കുരുങ്ങി ഓസ്ട്രിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.