Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സാധാരണക്കാരനില്‍ സാധാരണക്കാരന്‍, നിസാഹയവസ്ഥയില്‍ പലരും സഹായിച്ചു, തീവ്രവാദിയെന്ന് അറിഞ്ഞപ്പോള്‍ നാട്ടുകാര്‍ ഞെട്ടി

താലിബ് ആദ്യം കെ എസ് ആര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ചുമട്ടുതൊഴിലാളിയായി ജോലി ചെയ്തിരുന്നു.പിന്നീട് ഗുഡ്‌സ് ഓട്ടോ ഓടിക്കാനും ആരംഭിച്ചു.ഈ സമയം ഇയാള്‍ ഓകലിപുരത്ത് ചെറിയ കുടില്‍ വാടകയ്‌ക്കെടുത്ത,് ആറ് മാസം പ്രായമുളള കുഞ്ഞ് ഉള്‍പ്പെടെ മൂന്ന് മക്കളും ഭാര്യയോടും ഒപ്പം താമസിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2022, 03:43 pm IST
inIndia

ബെംഗളൂരു: കര്‍ണാടകയില്‍ നിന്ന് സൈന്യത്തിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരം പോലീസ് അറസ്റ്റ് ചെയ്ത കൊടുംഭീകരന്‍ താലിബ് ഹുസൈന്‍ ബെംഗളൂരുവില്‍ കഴിഞ്ഞിരുന്നത് സാധാരണയില്‍ സാധരാണക്കാരനായി.താലിബ് കര്‍ണാടകയില്‍ ഒളിവില്‍ കഴിയുന്നു എന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് രാഷ്‌ട്രീയ റൈഫിള്‍സിന്റെയും സെന്‍ട്രല്‍ റിസര്‍വ് പോലീസ് സേനയുടെയും ഒരു സംഘം മെയ് ആദ്യവാരം മുതല്‍ ബെംഗുലൂരുവില്‍ ക്യാമ്പ് ചെയ്തിരുന്നു.ഇയാളുടെ നീക്കങ്ങള്‍ സൂഷ്മമായി നിരീക്ഷിച്ചതിന് ശേഷം രക്ഷപെടാനുളള എല്ലാ പഴുതുകളും അടച്ചായിരുന്നു ശ്രീരാമപുരം പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

താലിബ് ആദ്യം കെ എസ് ആര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ചുമട്ടുതൊഴിലാളിയായി ജോലി ചെയ്തിരുന്നു.പിന്നീട് ഗുഡ്‌സ് ഓട്ടോ ഓടിക്കാനും ആരംഭിച്ചു.ഈ സമയം ഇയാള്‍ ഓകലിപുരത്ത് ചെറിയ കുടില്‍ വാടകയ്‌ക്കെടുത്ത,് ആറ് മാസം പ്രായമുളള കുഞ്ഞ് ഉള്‍പ്പെടെ മൂന്ന് മക്കളും ഭാര്യയോടും ഒപ്പം താമസിക്കുകയായിരുന്നു.കോവിഡ് കാലത്ത് വാടക കൊടുക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ വീട്ടുടമ ഇറക്കി വിട്ടു.തുടര്‍ന്ന് അടുത്തുളള പളളിയുടെ വിറക് പുരയിലായിരുന്നു താമസം.ഇയാള്‍ കഴിഞ്ഞ പത്ത് വര്‍ഷമായി ഓകലിപുരത്ത് ഉളളതായി സംശയിക്കുന്നതായി മസ്ജിദ് കമ്മറ്റി പ്രസിഡന്റ് അന്‍വര്‍ പറയുന്നു.വാടകവീട്ടില്‍ നിന്ന് പുറത്താക്കിയതിനാല്‍ ഇയാളുടെ ഭാര്യയ്‌ക്കും മൂന്ന് കുഞ്ഞുങ്ങള്‍ക്കും പോകാന്‍ ഇടമില്ലാത്തതിനാലാണ് പളളിയില്‍ അഭയം നല്‍കിയത്.

ഇവരുടെ ദയനീയവസ്ഥയില്‍ നാട്ടുകാര്‍ സഹായിച്ചിരുന്നു.ഇയാളുടെ മൂത്തകുട്ടിക്ക് ചിക്കന്‍പോക്‌സ് വന്നപ്പോള്‍ പണം സ്വരൂപിച്ച് ഭാര്യയെയും കുട്ട്ികളെയും കാശ്മീരിലേക്ക് വിട്ടു.എന്ന്ാല്‍ താലിബ ്തിരിച്ചുപോയിരുന്നില്ല.ഇയാള്‍ ഗുഡ്‌സ് വാഹനവുമായി കെംപഗൗഡ ബസ് സ്റ്റാന്റ്, വിമാനത്താവളം, സിറ്റി റെയില്‍വേ സ്റ്റേഷന്‍ തുടങ്ങിയ പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം സാധാനങ്ങള്‍ എത്തിച്ചിരുന്നു.ഇയാള്‍ക്ക് രണ്ട് ഭാര്യമാരുളളതായി പോലീസ് പറയുന്നു. നിസഹായവസ്ഥകണ്ടാണ് പലരും സഹായിച്ചത്.ഇയാള്‍ക്ക് ഒരാള്‍ സിമ്മും എടുത്ത് നല്‍കി.എന്നാല്‍ ഇവരാരും കരുതിയിരുന്നില്ല ഇയാള്‍ ഇത്ര കൊടും ഭീകരനാണെന്ന്.അതിന്റെ ഞെട്ടലിലാണ് നാട്ടുകാര്‍ ഇപ്പോഴും.2016ല്‍ തീവ്രവാദ സംഘടയില്‍ ചേര്‍ന്ന ഇയാള്‍ ചെറുപ്പക്കാരെ ഭീകരസംഘടനയിലേക്ക് റിക്രൂട്ട് ചെയ്തിരുന്നു.വിഘടനവാദി ഗ്രൂപ്പായ ഹിസ്ബുള്‍ മുജാഹിദ്ദീല്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന  ഇയാളെ കഴിഞ്ഞ മാസം 29നാണ് പോലീസ് അറസ്റ്റ് ചെയ്തത്.ജമ്മുകാശ്മീരിലെ ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ട ഏതാനും കേസുകളില്‍ സൈന്യം തിരയുന്നയാളാണ് താലിബ് ഹുസൈന്‍

Tags: terrorismBengaluruഹിസ്ബുള്‍ മുജാഹിദ്ദീന്‍ഭീകരന്‍ താലിബ് ഹുസൈന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പാകിസ്ഥാനെ തിരിച്ചടിക്കാൻ താലിബൻ തയാർ;യുദ്ധമായേക്കുമെന്ന് ആശങ്ക

India

ആകാശത്ത് പറക്കും, കടലിനടിയിലേക്ക് ഡൈവ് ചെയ്യും…രണ്ടിടത്തും ഒരു പോലെ പ്രവര്‍ത്തിക്കുന്ന ഇന്ത്യയുടെ സ്വന്തം ‘അവതാർ’ ഡ്രോണ്‍

India

വായ്‌പ തിരിച്ചടയ്‌ക്കാത്തതിനെ തുടർന്ന് യു​വ​തി​യെ ന​ഗ്ന​യാ​ക്കി മ​ർ​ദി​ച്ച് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി, മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ

India

കത്തി കാട്ടി ഭീഷണിപ്പെടുത്തി 40 സെക്കൻഡ് കൊണ്ട് രണ്ട് സ്ത്രീകളിൽ നിന്ന് 8 ലക്ഷം രൂപയുടെ സ്വർണമാല കവർന്നു

World

ഭീകരവാദത്തിന്റെ മുഴുവൻ സംവിധാനവും തകർക്കണം : എസ്‌സി‌ഒ ഉച്ചകോടിയിൽ ഷെബാസ് ഷെരീഫിനെ നേരിട്ട് ശാസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

പുതിയ വാര്‍ത്തകള്‍

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.