Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സരിത്തിനെ തട്ടിക്കൊണ്ടു പോയത് പോലീസെന്ന വ്യാജേന; തങ്ങളല്ലെന്ന് പാലക്കാട് പോലീസ്; നാടകീയത; പോലീസ് മേധാവിയുമായി മുഖ്യമന്ത്രിയുടെ അടിയന്തര കൂടിക്കാഴ്ച

തങ്ങളല്ല സരിത്തിനെ കൊണ്ടു പോയതെന്ന് പാലക്കാട് പോലീസ് വ്യക്തമാക്കി. പോലീസ് സംഘം ഫഌറ്റില്‍ എത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2022, 12:08 pm IST
inKerala

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് വെളിപ്പെടുത്തല്‍ നടത്തിയതിനു പിന്നാലെ കേസിലെ മറ്റൊരു പ്രതി സരിത്തിനെ തട്ടിക്കൊണ്ടുപോയത് പോലീസെന്ന വ്യാജേന. വെള്ള സ്വിഫ്റ്റ് എത്തിയ സംഘമാണ് പാലക്കാട്ടെ ബെല്‍ടെക് ഫഌറ്റില്‍ നിന്ന് സരിത്തിനെ തട്ടിക്കൊണ്ടു പോയത്. സര്‍ക്കിള്‍ ഇന്‍സ്‌പെക്റ്റര്‍ ആണെന്ന് പറഞ്ഞാണ് സ്വപ്‌ന സുരേഷിന്റെ ഫഌറ്റ് തേടി സംഘം എത്തിയത്. മാനേജരോടും പോലീസ് സംഘമാണെന്നാണ് എന്നാണ് പറഞ്ഞത്. ഫഌറ്റില്‍ എത്തിയ ഉടന്‍ സരിത്തിനെ കഴുത്തിന് പിടിച്ച് പുറത്തിറങ്ങാനും കാറില്‍ കയറാനും പറയുകയുമായിരുന്നെന്ന് മാനേജര്‍ പറയുന്നു. എന്നാല്‍, തങ്ങളല്ല സരിത്തിനെ കൊണ്ടു പോയതെന്ന് പാലക്കാട് പോലീസ് വ്യക്തമാക്കി. പോലീസ് സംഘം ഫഌറ്റില്‍ എത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു.  അതേസമയം, സംഭവത്തിനു പിന്നാലെ പോലീസ് മേധാവി അനില്‍ കാന്തിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ സെക്രട്ടേറിയറ്റിലേക്ക് വിളിപ്പിച്ചു കൂടിക്കാഴ്ച നടത്തി.

 മുഖ്യമന്ത്രിക്കെതിരെ വെളിപ്പെടുത്തല്‍ നടത്തി തുടങ്ങിയതിന് പിന്നാലെ തനിക്കെതിരെ അറ്റാക്ക് തുടങ്ങിയെന്ന് ആരോപിച്ചു സ്വപ്‌ന സുരേഷ് രംഗത്തെത്തിയിരുന്നു.  സുഹൃത്തും സഹായിയുമായ സരിത്തിനെ തട്ടിക്കൊണ്ടു പോയെന്ന് സ്വപ്‌ന ആരോപിച്ചു. രാവിലെ വാര്‍ത്തസമ്മേളനം നടത്തിയതിന് പിന്നാലെയാണ് ഒരു സംഘം തന്റെ സഹായി സരിത്തിനെ തട്ടിക്കൊണ്ടു പോയെന്ന് സ്വപ്‌ന ആരോപിക്കുന്നത്.വെള്ള സ്വിഫ്റ്റ് കാറില്‍ എത്തിയ സംഘം സരിത്തിനെ തട്ടിക്കൊണ്ടു പോയി. ഞാന്‍ സത്യം വെളിപ്പെടുത്താന്‍ തുടങ്ങിയപ്പോള്‍ തനിക്കെതിരെ അറ്റാക്ക് തുടങ്ങിയിരിക്കുന്നുവെന്നും സ്വപ്‌ന പറഞ്ഞു. മഫ്ത്തിയില്‍ എത്തിയ പൊലീസ് സംഘമാണ് തട്ടിക്കൊണ്ടു പോയതെന്ന സൂചനയാണ് പുറത്തുവന്നിരിക്കുന്നത്. ഒരു സ്ത്രീ സത്യം പറഞ്ഞു തുടങ്ങിയാല്‍ ഇതാണോ കേരളത്തില്‍ സംഭവിക്കുന്നത്. തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്നും സ്വപ്‌ന ആരോപിച്ചു.  

മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ വെളിപ്പെടുത്തലുകള്‍ നടത്തി തുടങ്ങിയതിന് പിന്നാലെയാണ് തനിക്കെതിരെ ആക്രമണം തുടങ്ങിയത്. കുറച്ചു സമയം മുമ്പാണ് സരിത്തിലെ എച്ച്ആര്‍ഡിഎസിന്റെ ഫഌറ്റില്‍ എത്തിയ സംഘം തട്ടിക്കൊണ്ടു പോയതെന്നും സരിത പറഞ്ഞു. സരിത്തിന്റെ കുടുംബം പേടിക്കരുതെന്നും എച്ച്ആര്‍ഡിഎസ് തന്നെ അദ്ദേഹത്തെ സുരക്ഷിതനാക്കുമെന്നും അവര്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.

Tags: തട്ടിക്കൊണ്ടുപോകല്‍സ്വര്‍ണകടത്ത്swapna sureshസരിത്ത്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയനും കുടുംബത്തിനും എണ്ണപ്പെട്ട ദിനങ്ങള്‍ മാത്രം;അവരുടെ യഥാര്‍ത്ഥ നിറം പുറത്തുകൊണ്ടുവരും: സ്വപ്ന സുരേഷ്

Kerala

സ്വപ്ന സുരേഷിന്റെ സസ്പെൻസ് പൊളിഞ്ഞു, സ്വപ്നയെ താലി ചാര്‍ത്തിയത് പി.എസ്.സരിത്ത്

Kerala

സ്വപ്ന സുരേഷ് വീണ്ടും വിവാഹിതയായി

Entertainment

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

Kerala

ലൈഫ് മിഷന്‍ അഴിമതി : കുറ്റപത്രം സമര്‍പ്പിച്ചു, സ്വപ്ന സുരേഷ് അടക്കം ആറ് പ്രതികള്‍, എം ശിവശങ്കര്‍ ആദ്യപട്ടികയിലില്ല

പുതിയ വാര്‍ത്തകള്‍

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ പറയും ; എന്റെ മതത്തെ ഒന്നിലും വലിച്ചിഴയ്‌ക്കരുതെന്ന് മാഹിൻ

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.