Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ആര്‍എസ് എസ് ട്രൗസര്‍ കത്തിക്കണ’മെന്ന പ്രസ്താവന; കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക് ട്രൗസറുകള്‍ നിറച്ച പെട്ടികളയച്ച് ആര്‍എസ് എസ്-വീഡിയോ

ആര്‍എസ്എസുകാര്‍ ശാഖയിലുപയോഗിക്കുന്ന അരട്രൗസറുകള്‍ കത്തിക്കുന്ന പ്രചാരണം കോണ്‍ഗ്രസ് അഴിച്ചുവിട്ടതിന് പിന്നാലെ കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക് ട്രൗസറുകള്‍ നിറച്ച പെട്ടികളയച്ച് ആര്‍എസ്എസ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2022, 09:30 pm IST
inIndia

ബെംഗളൂരു:ആര്‍എസ്എസുകാര്‍ ശാഖയിലുപയോഗിക്കുന്ന അരട്രൗസറുകള്‍ കത്തിക്കുന്ന പ്രചാരണം കോണ്‍ഗ്രസ് അഴിച്ചുവിട്ടതിന് പിന്നാലെ കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക് ട്രൗസറുകള്‍ നിറച്ച പെട്ടികളയച്ച് ആര്‍എസ്എസ്.  

കോണ്‍ഗ്രസിന്റെ ദേശീയ വിദ്യാര്‍ത്ഥി സംഘടനയായ എന്‍ എസ് യു (ഐ) കഴിഞ്ഞ ദിവസം കര്‍ണ്ണാടക വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷിന്റെ വീടിന് മുന്നില്‍ ആര്‍എസ്എസ് ട്രൗസറുകള്‍ കത്തിച്ച് പ്രതിഷേധിച്ചിരുന്നു. ഹിന്ദു ആശയങ്ങള്‍ക്ക് പ്രാധാന്യം നല്‍കി സ്കൂള്‍ സിലബസ് പരിഷ്കരിച്ചു എന്നാരോപിച്ചായിരുന്നു എന്‍ എസ് യു (ഐ) യുടെ പ്രതിഷേധം. ഇതിനെ ബിജെപി ശക്തമായി അപലപിച്ചിരുന്നു. 15 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.  കര്‍ണ്ണാടക ടെക്സ്റ്റ് ബുക്കുകളില്‍ ആര്‍എസ് എസ് സ്ഥാപകന്‍ ഹെഡ്ഗേവാറുടെ പ്രസംഗം ഉള്‍പ്പെടുത്തിയതാണ് കോണ്‍ഗ്രസുകാരെ പ്രകോപിപ്പിച്ചത്. 

പിന്നീട് കോണ്‍ഗ്രസും കാക്കി ട്രൗസറുകള്‍ കത്തിച്ചുകൊണ്ട് പ്രതിഷേധിക്കാന്‍ തുടങ്ങി. ഇതോടെയാണ് ആര്‍എസ്എസുകാര്‍ പ്രതിഷേധം ആരംഭിച്ചത്. 

കര്‍ണ്ണാടകയിലെ വിവിധ പ്രദേശങ്ങളില്‍ വീടുവീടാന്തരം കയറി ട്രൗസറുകള്‍ ശേഖരിക്കുകയാണ് ആര്‍എസ്എസ്. ഇവ പെട്ടിയിലാക്കി കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക് അയച്ചുകൊടുക്കുകയാണ്.  

മാണ്ഡ്യ ജില്ലിയലെ കെആര്‍ പേട്ട് യൂണിറ്റിലെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഗ്രാമങ്ങളിലെ വീടുവീടാന്തരം കയറി ട്രൗസറുകള്‍ ശേഖരിച്ചു. അതിന്ട ശേഷം ഇവ പെട്ടികളില്‍ നിറച്ച് ബെംഗളൂരുവിലെ കോണ്‍ഗ്രസ് ഓഫീസിലേക്ക് അയച്ചു. കോണ്‍ഗ്രസിന് കത്തിച്ച് കളയാന്‍ കഴിയുന്നതിനേക്കാള്‍ അധികം ട്രൗസറുകള്‍ അയച്ചുകൊടുക്കുമെന്ന ദൃഢനിശ്ചയത്തിലാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍.  

Tags: രാഷ്ട്രീയ സ്വയംസേവക സംഘംനാഷണല്‍ സ്റ്റുഡന്റസ് യുണിയന്‍ ഓഫ് ഇന്ത്യകാവിവല്‍ക്കരണംആര്‍എസ്എസ്വിദ്യാഭ്യാസമന്ത്രി ബി.സി. നാഗേഷ്കലാപംബി.സി. നാഗേഷ്congressകേശവ് ബലിറാം ഹെഡ്‌ഗേവാര്‍കര്‍ണ്ണാടക'അര ട്രൗസര്‍ കത്തിക്കണമെന്ന പ്രചാരണംബസവരാജ് ബൊമ്മെആര്‍എസ്എസ് അരട്രൗസര്‍syllabusഡോ . ഹെഡ്‌ഗേവാര്‍ഹെഡ്ഗേവാര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വയനാട്ടില്‍ പ്രിയങ്ക പത്രിക നല്‍കിയപ്പോള്‍ ഖാര്‍ഗെ എവിടെയായിരുന്നു? ദളിതരെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല

Kerala

ചേന്തിക്ക് പിന്നില്‍ ആരെന്ന് സുഹൈല്‍ പറഞ്ഞുകഴിഞ്ഞു, സതീശനെതിരെ കോണ്‍ഗ്രസില്‍ അടുത്ത പടപ്പുറപ്പാട്

Kerala

ഭരണം കിട്ടിയതോടെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നിശ്ചലമായി, അതൃപ്തി അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍

News

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

News

രാഹുൽ മാപ്പുപറഞ്ഞില്ലെങ്കിൽ കോൺഗ്രസ്സിനെതിരേ പ്രചാരണം നടത്തുമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മതങ്ങള്‍ വ്യത്യസ്തമായിരിക്കാം, പക്ഷെ മനുഷ്യത്വം ഒന്നാണ്: ആര്‍എസ്എസിനെക്കുറിച്ചുള്ള കുപ്രചാരണങ്ങള്‍ നീക്കുന്ന പ്രസംഗവുമായി മോഹന്‍ ഭാഗവത്

അമിത പഞ്ചസാര, ഉപ്പ്, കൊഴുപ്പ് ഉള്ള ഭക്ഷണങ്ങള്‍ക്ക് ചുവന്ന മുന്നറിയിപ്പ് ലേബല്‍ നിര്‍ബന്ധം; കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി

ഡീപ് സ്റ്റേറ്റിന്റെ വടിയും കൊണ്ട് മോദി സര്‍ക്കാരിന്റെ അടിക്കാന്‍ സോണിയാഗാന്ധി വരുന്നു

ഹരിദ്വാർ ജില്ലയിൽ രണ്ട് അനധികൃത മദ്രസകൾ പൂട്ടി : ഉത്തരാഖണ്ഡിലുടനീളം നടപടിയെടുക്കും, നയം വ്യക്തമാക്കി സർക്കാർ 

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ കാ​പ്പ ത​ട​വു​കാ​ര്‍ ഏ​റ്റു​മു​ട്ടി; ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തു

ക്രീഡാഭാരതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ദേശീയ കായിക ദിനാചാരണം, മേജര്‍ ധ്യാന്‍ചന്ദ് ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത കായികതാരത്തിന് സിനിമ സീരിയല്‍ താരം വിവേക് ഗോപന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ശംഖുമുഖത്ത് അരങ്ങേറിയ ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍ അവതരിപ്പിച്ച കലാസന്ധ്യയില്‍ നിന്ന്‌

ടൂറിസം വാരാഘോഷത്തിന് നിറംപകര്‍ന്ന് ഡിഫറന്റ് ആര്‍ട് സെന്റര്‍

കോട്ടയ്ക്കല്‍ ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ അടര്‍ന്നുവീണ് ക്യാബിന്‍ തകര്‍ന്ന നിലയില്‍

ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ വീണ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്; അനധികൃത ക്വാറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

ചെമ്പുകമ്പി മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്‌റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.