Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഹൂജി ബംഗ്ലാ ഭീകര സംഘടന സ്‌ഫോടനത്തിന് ലക്ഷ്യമിട്ടത് പത്തിടത്ത്; വാരാണസിയില്‍ ബോംബ് പൊട്ടിയത് രണ്ടിടത്ത്; ആകെ ആറ് പ്രതികള്‍; രണ്ടു പേര്‍ കൊല്ലപ്പെട്ടു

സ്‌ഫോടനം നടന്ന സ്ഥലങ്ങളിലെല്ലാം ബാഗുകളുമായി സംശയാസ്പദ സാഹചര്യത്തില്‍ വാലിയുള്ള ഖാനെ കണ്ടിരുന്നതായി സാക്ഷിമൊഴികളുണ്ട്. മാര്‍ച്ച് നാലിന് ഇയാളെ വാരാണസിയില്‍ കണ്ടിരുന്നു. പോലീസ് സംശയിക്കുന്ന പ്രതിയുടെ ചിത്രം ടിവിയില്‍ വന്നതോടെ നിരവധി പേരാണ് ഇയാളെ കണ്ട കാര്യം പോലീസിനെ അറിയിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2022, 08:58 am IST
inIndia

ലഖ്‌നൗ: വാരാണസിയില്‍ പത്തിടത്ത് ബോംബ് സ്‌ഫോടനം നടത്താനാണ് ഹൂജിയെന്ന ബംഗ്ലാ ഭീകര സംഘടന പദ്ധതിയിട്ടത്. അവയില്‍ രണ്ടെണ്ണം പൊട്ടി. ഒരിടത്ത് പൊട്ടിയില്ല. മറ്റ് ഏഴിടങ്ങളില്‍ വച്ചിരുന്നത് പോലീസ് കണ്ടെടുത്ത് നിര്‍വീര്യമാക്കി.  

സന്ധ്യക്ക്  ഭക്തരെക്കൊണ്ട് തിങ്ങിനിറഞ്ഞ സമയത്താണ് ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിക്കു സമീപമുള്ള സങ്കട മോചന ക്ഷേത്രത്തില്‍ ബോംബ് സ്‌ഫോടനം നടത്തിയത്. ചൊവ്വാഴ്ച ഹനുമാന് പ്രാധാന്യമുള്ള ദിവസമായതിനാല്‍ കൂടുതല്‍ ഭക്തര്‍ എത്തിയിരുന്നു. സ്ത്രീകള്‍ തടിച്ചു കൂടുന്ന ഗേറ്റിനു സമീപത്ത് ഒരു ടിന്നിലായിരുന്നു ബോംബു വച്ചത്.  ഇത് പൊട്ടി 17 പേര്‍ മരിച്ചു. നാല്‍പ്പതിലേറെ പേര്‍ക്ക് പരിക്കേറ്റു. റെയില്‍വേ സ്റ്റേഷനിലെ ഫസ്റ്റ് ക്ലാസ് വെയിറ്റിങ് റൂമില്‍ വച്ച ബോംബ് പൊട്ടി 11 പേര്‍ മരിച്ചു. അറുപതിലേറെ പേര്‍ക്ക് പരിക്കേറ്റു. കഴിയുന്നത്ര പേരെ കൊന്നൊടുക്കണം എന്ന ലക്ഷ്യത്തോടെയാണ് ബോംബുകള്‍ വച്ചിരുന്നത്. വിദേശികള്‍ ധാരാളം എത്തിയിരുന്ന സ്ഥലങ്ങളില്‍ വച്ചിരുന്ന ഏഴു ബോംബുകള്‍ പോലീസ് കൃത്യ സമയത്ത് കണ്ടെത്തിയതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.  

സ്‌ഫോടനം നടന്ന സ്ഥലങ്ങളിലെല്ലാം  ബാഗുകളുമായി സംശയാസ്പദ സാഹചര്യത്തില്‍ വാലിയുള്ള ഖാനെ കണ്ടിരുന്നതായി സാക്ഷിമൊഴികളുണ്ട്. മാര്‍ച്ച് നാലിന് ഇയാളെ വാരാണസിയില്‍ കണ്ടിരുന്നു. പോലീസ് സംശയിക്കുന്ന പ്രതിയുടെ ചിത്രം ടിവിയില്‍ വന്നതോടെ നിരവധി പേരാണ് ഇയാളെ കണ്ട കാര്യം പോലീസിനെ അറിയിച്ചത്. ഐപിസി 302(കൊലപാതകം), 307 (കൊലപാതക ശ്രമം) സ്‌ഫോടക വസ്തു  നിയമം, 3,4,5 വകുപ്പുകള്‍ എന്നിവ പ്രകാരമാണ് ശിക്ഷകള്‍. വലിയ തോതില്‍ ആയുധങ്ങളും  സ്‌ഫോടക വസ്തുക്കളുമായി  ഏപ്രില്‍ അഞ്ചിനാണ് ഇയാളെ പിടികൂടിയത്.  ഈ കേസില്‍ പത്തു വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ലഭിച്ചിരുന്നു.  

ആറ് പ്രതികള്‍

ആറ് പ്രതികളാണ് സംഭവത്തിലുണ്ടായിരുന്നത്. സ്‌ഫോടനത്തിനുശേഷം നടന്ന വ്യാപകതെരച്ചിലില്‍ ഒരു ഭീകരനെ പോലീസ് ലഖ്‌നൗവില്‍ വച്ച് വെടിവച്ചുകൊന്നു. ബംഗ്ലാദേശികളായ പ്രതികള്‍ സഖറിയ, മുസ്താഖീം, ബഷീര്‍ എന്നിവര്‍ ബംഗ്ലാദേശിലേക്ക് കടന്നിരുന്നു. അഞ്ചാം പ്രതി മുഹമ്മദ് ജൂബര്‍ പാകിസ്ഥാനിലേക്ക് നുഴഞ്ഞുകടക്കാന്‍ ശ്രമിക്കവേ സൈന്യത്തിന്റെ വെടിയേറ്റ് 2006 മെയ് 9 ന് കൊല്ലപ്പെട്ടു. പിടിയിലായത് വാലിയുള്ള ഖാന്‍ മാത്രമായിരുന്നു.ഡോ, മന്‍മോഹന്‍ സിങ്ങ് പ്രധാനമന്ത്രിയും മുലായം സിങ് യാദവ് യുപി മുഖ്യമന്ത്രിയും ആയിരിക്കെയാണ് ഇരട്ട സ്‌ഫോടനങ്ങള്‍ ഉണ്ടായത്.

Tags: കേസ്Blastസീരിയല്‍വാരാണസി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സൈനികത്താവളത്തിൽ സ്‌ഫോടനം; 10 പേർ കൊല്ലപ്പെട്ടു

India

ഗുജറാത്തില്‍ പടക്ക നിര്‍മ്മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ 9 മരണം, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

Kerala

ഖത്തറില്‍ വ്യവസായ കേന്ദ്രത്തിലെ സ്ഫോടനത്തില്‍ മരിച്ച അര്‍ജുന്റെ മൃതദേഹം വെളളിയാഴ്ച നാട്ടിലെത്തിക്കും

World

പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ റെയിൽവേ ട്രാക്കിൽ ഉഗ്ര സ്ഫോടനം; 24 പേർ കൊല്ലപ്പെട്ടു, ഒരു ട്രെയിനിന് ഭാഗികമായി കേടുപാടുകൾ

News

അമൃത്സറിലെ സൈനിക കേന്ദ്രങ്ങൾക്ക് സമീപം രണ്ടിടത്ത് സ്‌ഫോടനം

പുതിയ വാര്‍ത്തകള്‍

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.