Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മതനിന്ദ:ഇന്ത്യന്‍ അംബാസഡറെ വിളിച്ചുവരുത്തി ഖത്തര്‍; തക്കതായ മറുപടി നല്‍കി അംബാസഡര്‍, അത് തീവ്രനിലപാടുള്ളവരുടെ മാത്രം അഭിപ്രായമെന്ന് അംബാസഡര്‍

ഇന്ത്യയില്‍ മതനിന്ദ നടന്നുവെന്നാരോപിച്ച് ഖത്തര്‍ ഇന്ത്യന്‍ അംബാസഡറെ വിളിച്ചുവരുത്തി. ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തലിനെയാണ് വിളിച്ചുവരുത്തിയത്. പ്രവാചകനെക്കുറിച്ച് നിന്ദ കലര്‍ന്ന അഭിപ്രായപ്രകടനം ബിജെപിയിലെ നേതാവ് നടത്തിയെന്നതില്‍ നിരാശയുണ്ടെന്ന് ഖത്തര്‍ മന്ത്രാലയം അറിയിച്ചു. എന്നാല്‍ ഇത് ഇന്ത്യന്‍ സര്‍ക്കാരിന്റെ വീക്ഷണമല്ലെന്നും ചില തീവ്രചിന്താഗതിക്കാരായ വ്യക്തികളുടെയും ഗ്രൂപ്പുകളുടെയും അഭിപ്രായമാണെന്നും ദീപക് മിത്തല്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2022, 08:20 pm IST
inIndia

ന്യൂദല്‍ഹി: ഇന്ത്യയില്‍ മതനിന്ദ നടന്നുവെന്നാരോപിച്ച് ഖത്തര്‍ ഇന്ത്യന്‍ അംബാസഡറെ വിളിച്ചുവരുത്തി. ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തലിനെയാണ് വിളിച്ചുവരുത്തിയത്.  എന്നാല്‍ ഖത്തറിന് ഇന്ത്യന്‍ അംബാസഡര്‍ തക്കതായ മറുപടി നല്‍കി. 

പ്രവാചകനെക്കുറിച്ച് നിന്ദ കലര്‍ന്ന അഭിപ്രായപ്രകടനം ബിജെപിയിലെ നേതാവ് നടത്തിയെന്നതില്‍ നിരാശയുണ്ടെന്ന് ഖത്തര്‍ മന്ത്രാലയം അറിയിച്ചു. എന്നാല്‍ ഇത് ഇന്ത്യന്‍ സര്‍ക്കാരിന്റെ വീക്ഷണമല്ലെന്നും ചില തീവ്രചിന്താഗതിക്കാരായ വ്യക്തികളുടെയും ഗ്രൂപ്പുകളുടെയും അഭിപ്രായമാണെന്നുമായിരുന്നു ഡോ.ദീപക് മിത്തലിന്റെ വിശദീകരണം.   

ഖത്തറിലെ വിദേശകാര്യമന്ത്രി സോല്‍ത്താന്‍ ബിന്‍ സാദ് അല്‍ മുരൈഖി ഖത്തര്‍ ഭരണകൂടത്തിന്റെ വിയോജനക്കുറിപ്പ് ഇന്ത്യന്‍ അംബാസഡര്‍ക്ക് കൈമാറി. ബിജെപി തന്നെ ഈ അഭിപ്രായപ്രകടനം നടത്തിയവരോട് അകലം പാലിച്ചതിനെ സ്വാഗതം ചെയ്യുന്നുവെന്നും ഖത്തര്‍ സര്‍ക്കാര്‍ അറിയിച്ചു

“ഇസ്ലാമിനെതിരായ ട്വീറ്റുകള്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ വീക്ഷണമല്ല പ്രതിഫലിപ്പിക്കുന്നത്. അത് ചില തീവ്രവാദസ്വഭാവമുള്ള ഘടകങ്ങളുടെ കാഴ്ചപ്പാടുകള്‍ മാത്രമാണ്.” – ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ പറഞ്ഞു.  

ടൈംസ് നൗ ചാനലില്‍ ഗ്യാന്‍വാപി മസ്ജിദിനെക്കുറിച്ച് നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത നൂപുര്‍ ശര്‍മ്മ പ്രവാചകനെക്കുറിച്ച് നടത്തിയ അപകീര്‍ത്തികരമായ പ്രസ്താവനയെ തുടര്‍ന്ന് ഇവരെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്പെന്‍റ് ചെയ്തിരുന്നു. അതിന് പിന്നാലെ സമാന പ്രതികരണം നടത്തിയ നവീന്‍ കുമാര്‍ ജിന്‍ഡലിനെയും പുറത്താക്കിയിരുന്നു.  

Tags: bjpQatarനൂപുര്‍ ശര്‍മ്മഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ഡോ. ദീപക് മിത്തല്‍നവീന്‍ കുമാര്‍ ജിന്‍ഡല്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണപരിഷ്‌കാര കമ്മീഷന്‍: പൊതുഖജനാവിന് അധിക ബാധ്യത സൃഷ്ടിക്കുന്ന സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണമെന്ന് കുമ്മനം

Kerala

ആര്‍ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്‌ക്കില്ല

India

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

Kerala

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

India

ഫ്ലൈ ദുബായ് പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരത: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മൗനത്തെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയ

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.