Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

അത് രാഹുല്‍ അല്ല, അമ്മ മിനി സ്ഥിരീകരിച്ചു.

യുവാവിന് രാഹുലുമായി രൂപസാമ്യമില്ലെന്ന് അമ്മ കണ്ടെത്തി.യുവാവിനെ അമ്മയുടെ മുന്നിലെത്തിച്ചപ്പോള്‍ ആദ്യം നോക്കിയത് കാലിലേക്കാണ്.കാലില്‍ മറുക് കാണാതായതോടെ അത് രാഹുല്‍ അല്ലെന്ന് മനസിലായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2022, 10:49 am IST
inAlappuzha

ആലപ്പുഴ: പതിനേഴു  വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാണാതായ രാഹുലിനോട് സാദൃശ്യമുളള യുവാവിനെ പോലീസ് നെടുമ്പാശ്ശേരിയില്‍ നിന്ന് കണ്ടെത്തി.എന്നാല്‍ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ രാത്രിയ്‌ക്ക് വിരാമമിട്ട് രാഹുലിന്റെ അമ്മ മിനി അത് രാഹുല്‍ അല്ലാ എന്ന് കണ്ടെത്തി.മുംബൈയില്‍ നിന്ന് ലഭിച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് യുവാവിനെ നെടുമ്പാശ്ശേരിയില്‍ നിന്ന് കണ്ടെത്തി ആലപ്പുഴയില്‍ എത്തിച്ചത്.എന്നാല്‍ യുവാവിന് രാഹുലുമായി രൂപസാമ്യമില്ലെന്ന് അമ്മ കണ്ടെത്തി.യുവാവിനെ അമ്മയുടെ മുന്നിലെത്തിച്ചപ്പോള്‍ ആദ്യം നോക്കിയത് കാലിലേക്കാണ്.കാലില്‍ മറുക് കാണാതായതോടെ അത് രാഹുല്‍ അല്ലെന്ന് മനസിലായി.

പിന്നീട് ബന്ധുക്കളും, നാട്ടുകാരും പരിശോധന നടത്തി.അപ്പോള്‍  ചെവിയുമായി മാത്രം ചെറിയ സാദൃശ്യം തോന്നി.മിനി അത് രാഹുല്‍ അല്ലാ എന്ന് ഉറപ്പിച്ചതോടെ യുവാവിനെ കുടുംബസുഹൃത്തിനൊപ്പം പറഞ്ഞുവിട്ടു.രാഹുലുമായി സാദൃശ്യമുളള കുട്ടിയെ കണ്ടെന്ന് അവകാശവാദവുമായി മുംബൈയില്‍ നിന്ന് മലയാളിയായ വസുന്ധരദേവിയാണ് കത്തും ഫോട്ടോയും അയച്ചത്.രാഹുലിനോട് സാദൃശ്യമുളള വിനയ് എന്ന യുവാവിനെ മുംബൈയിലെ ശിവാജിപാര്‍ക്കില്‍ കണ്ടെന്നായിരുന്നു കത്തില്‍.

വിനയ് പത്താനപുരം അഗദിമന്ദിരത്തില്‍ കഴിയുകയായിരുന്നു എന്നും, പതിനാറാം വയസില്‍ അവിടെ നിന്ന് മുംബൈയില്‍ എത്തിയതായും ഇവിടെ നിന്നു പിന്നീട് കേരളത്തിലേക്ക് മടങ്ങിയ ഇയാള്‍ ഇപ്പോള്‍ നെടുമ്പാശ്ശേരിയില്‍ ഉണ്ടെന്നും കത്തില്‍ പറയുന്നു.തുടര്‍ന്ന് അമ്മ മിനി നല്‍കിയ പരാതിയിലാണ് വിനയ്‌യെ പോലീസ് ആലപ്പുഴയില്‍ എത്തിച്ചത്.വിനയ് ലുലു മാലില്‍ സിനിമ കണ്ടുകൊണ്ടിരിക്കുമ്പോഴാണ് പോലീസ് തേടിയെത്തിയത്.2005ലാണ് ക്രിക്കറ്റ് കളിക്കുന്നതിനിടെ രാഹുലിനെ കാണാതാകുന്നത്.കഴിഞ്ഞ 22ന് രാഹുലിന്റെ അച്ഛന്‍ രാജു ആത്മഹത്യ ചെയ്തിരുന്നു.

Tags: alappuzhamotherrahul
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആ പാർട്ടി നിൽക്കുന്നത് തന്നെ മോന് കസേര ഒപ്പിക്കാനാണ് , എന്നിട്ടാണ് ഒരമ്മയ്‌ക്ക് കസേര നൽകിയതിനെ കളിയാക്കുന്നത് ; രാഹുലിനെതിരെ നടൻ രൺവീർ ഷോറി

Kerala

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

India

പാസ് വേർഡ് പോലുമില്ല ; ഛത്രോം കി ഗൂഞ്ചിലെ ഒന്നരലക്ഷം വിദ്യാർത്ഥികളുടെ വ്യക്തി വിവരങ്ങൾ ചോർന്നേക്കാം : വൻ തട്ടിപ്പുകൾക്ക് സാധ്യതയെന്ന് ഐടി വിദഗ്ധർ

Kerala

മാതാവാകാനുള്ള ഇണയുടെ ആഗ്രഹം മാനിക്കപ്പെടണം: വിധവയ്‌ക്ക് ഭ്രൂണം വിട്ടുകൊടുത്ത് ഹൈക്കോടതി

News

ഉച്ചകോടിക്ക് അടുത്തൂടെ പോയിട്ടില്ല, അത്താഴ വിഭവത്തെക്കുറിച്ച് രാഹുലിന്റെ വിമർശനം; മറുപടി നൽകി കേന്ദ്രമന്ത്രി

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും അഴിമതി നിരോധനനിയമത്തെക്കുറിച്ച് ആരെങ്കിലും പറഞ്ഞുകൊടുക്കണം; ആര്‍ ശ്രീലേഖ

സൂര്യ കൃഷ്ണമൂർത്തി അനശ്വര സംഘാടകൻ: അനുസ്മരിച്ച് തപസ്യ

സിഎംആർഎൽ മാസപ്പടി ഡയറിയിൽ മുഖ്യമന്ത്രി വി.ഡി സതീശനും; രേഖകൾ പുറത്ത് വിട്ട് ഷോൺ ജോർജ്

ഏഷ്യന്‍ ഗെയിംസ് 2026: വുഷുവില്‍ റോഷിബിന ദേവിക്ക് വെള്ളി; തുഴച്ചിലില്‍ ഭാരതത്തിന്‌ വെങ്കലം

സൂര്യ നൃത്ത സംഗീതോത്സവത്തില്‍ യേശുദാസ് കച്ചേരി
അവതരിപ്പിക്കുന്നു

തലസ്ഥാനത്ത് കലയുടെ മഹോത്സവം തീര്‍ത്ത സൂര്യ

കോടിപതികളുമായി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമുള്ള സൗഹൃദം; കേരളത്തെ ഒന്നാകെ തുക്കിവില്‍ക്കുമോ?

മേഘാലയ നിയമസഭയിൽ ബിജെപിയിലേക്ക് 8 എഇഎൽഎമാർകൂടി ചേർന്നു

റെയിൽ സുരക്ഷയിൽ പുതിയ നാഴികക്കല്ല്: ‘കവച് 4.0’ പരീക്ഷണം വൻ വിജയം

ഹരിദ്വാറിൽ പതഞ്ജലി ആയുർവേദ ഗുരുകുലം തുറന്നു; ലോകത്ത് ആദ്യത്തേത്…

കേരളത്തിൽ അതിശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.