Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Samskriti

മഹാഭാരതം പകര്‍ത്തിയ വ്യാസഗുഹ

ഉത്തരാഖണ്ഡില്‍ ചമോലി ജില്ലയിലെ മനാഗ്രാമത്തില്‍ സരസ്വതീ നദിക്കരയിലുള്ള വ്യാസഗുഹയില്‍ വച്ചാണ് ചതുര്‍വേദങ്ങളും 18 പുരാണങ്ങളും രചിക്കപ്പെട്ടതെന്നും വിശ്വസിച്ചു വരുന്നു. വ്യാസമഹര്‍ഷിയുടെ വിഗ്രഹമുള്ള ഈ ഗുഹയുടെ മേല്‍ക്കൂര താളിയോലകള്‍ അടുക്കിയതു പോലെയാണ് ദൃശ്യമാകുക.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2022, 06:00 am IST
inSamskriti

ഹൈന്ദവസംസ്‌കൃതിയില്‍ ഉത്തരാഖണ്ഡിന് അനന്യമായൊരു സ്ഥാനമുണ്ട്. പുരാണ പ്രസിദ്ധമായ എത്രയോ പുണ്യസങ്കേതങ്ങളുടെ കേദാരം. അവയിലൊന്നാണ് ഇതിഹാസകൃതിയായ മഹാഭാരതം  പിറന്ന വ്യാസ ഗുഹ. വ്യാസ മഹര്‍ഷി ഗണേശഭഗവാന്റെ സഹായത്തോടെ മഹാഭാരതം രചിച്ചത് ഈ ഗുഹയില്‍ വച്ചാണ്. ഇന്ത്യാ -ചൈന അതിര്‍ത്തിലാണ് വ്യാസഗുഹയുള്ളത്.  

ഉത്തരാഖണ്ഡില്‍ ചമോലി ജില്ലയിലെ മനാഗ്രാമത്തില്‍ സരസ്വതീ നദിക്കരയിലുള്ള വ്യാസഗുഹയില്‍ വച്ചാണ് ചതുര്‍വേദങ്ങളും 18  പുരാണങ്ങളും രചിക്കപ്പെട്ടതെന്നും വിശ്വസിച്ചു വരുന്നു.  വ്യാസമഹര്‍ഷിയുടെ വിഗ്രഹമുള്ള ഈ ഗുഹയുടെ മേല്‍ക്കൂര താളിയോലകള്‍ അടുക്കിയതു പോലെയാണ് ദൃശ്യമാകുക.

മഹാഭാരതം പകര്‍ത്തിയെടുക്കാന്‍ ആരുടെ സഹായം തേടുമെന്ന അനേ്വഷണത്തിലായിരുന്നു വ്യാസമഹര്‍ഷി. ഒടുവില്‍ ഭഗവാന്‍ ഗണേശന്‍ ആ ദൗത്യം ഏറ്റെടുത്തു. അതിന്  ഒരു നിബന്ധനയുണ്ടായിരുന്നു. പകര്‍ത്താനുള്ളത് പറഞ്ഞു തുടങ്ങിയാല്‍ വ്യാസന്‍ ഒരു മാത്ര പോലും അത്  നിര്‍ത്തരുത്. നിബന്ധന വ്യാസന് സമ്മതമായിരുന്നു.  കഥ പറഞ്ഞു തുടങ്ങി. ശരവേഗത്തില്‍ ഗണേശന്‍ അതു പകര്‍ത്താന്‍ തുടങ്ങി. നിര്‍ത്താതെ എഴുതി തുടങ്ങിയതോടെ തൂലിക പൊട്ടി. എന്തു ചെയ്യണമെന്ന് ഓര്‍ത്തു നില്‍ക്കാതെ ഗണേശന്‍ തുമ്പിക്കൈയുടെ ഒരു ഭാഗം പൊട്ടിച്ചെടുത്ത് തൂലികയാക്കിയെന്നാണ് കഥ.

വ്യാസഗുഹയ്‌ക്ക് താഴെ മറ്റൊരു ഗുഹയും കാണാം. ഗണേശഗുഹ. ഭഗവാന്‍ കൃഷ്ണന്റെ കാല്‍പാദങ്ങള്‍ പതിഞ്ഞതെന്നു വിശ്വസിക്കുന്ന  മുചുകണ്ഡ് ഗുഹയും ഇതിന് അരികെയാണ്. ബദരീനാഥ് ക്ഷേത്രത്തിലേക്കും ഇവിടെ നിന്ന് ദൂരമേറെയില്ല. ഒക്‌ടോബര്‍ മുതല്‍ മാര്‍ച്ച് വരെ ഇവിടേയ്‌ക്ക്  തീര്‍ഥാടകരുടെ പ്രവാഹമാണ്.

Tags: മഹാഭാരതം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ

India

വനവാസകാലത്ത് പാണ്ഡവര്‍ ജീവിച്ച സ്ഥലം; പള്ളിയല്ല, ഇത് പാണ്ഡവക്ഷേത്രമെന്നും ഒരു വിഭാഗം; പ്രശ്നം കോടതിയില്‍

Samskriti

മാനസം വാസനാമുക്തമാക്കുക

India

പ്രശസ്ത നടന്‍ ഗൂഫി പെയ്ന്റല്‍ അന്തരിച്ചു; വിടവാങ്ങിയത് മഹാഭാരതം സീരിയയലില്‍ ശകുനിയുടെ വേഷം അനശ്വരമാക്കിയ കലാകാരന്‍

Entertainment

മഹാഭാരതം പത്തു ഭാഗങ്ങളുള്ള സിനിമയാക്കും; തന്റെ ജീവിതലക്ഷ്യം മഹാഭാരതം സിനിമയെന്ന് വെളിപ്പെടുത്തി സംവിധായകന്‍ രാജമൗലി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

യമനിലെ ഏദനിലെ അൽ-മാഷിഖ് പ്രസിഡന്റ് കൊട്ടാരത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : രണ്ട് പേർ കൊല്ലപ്പെട്ടു , ആറ് പേർക്ക് പരിക്ക്

മക്കയ്‌ക്ക് ശേഷം ഇപ്പോൾ മദീനയും മിസൈൽ ആക്രമണത്തിന് വിധേയമാണ്; ഞങ്ങൾ ആക്രമിച്ചില്ല എന്ന് യെമനിലെ ഹൂത്തി വിമതർ

പ്രശാന്ത് ഭൂഷണിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു : മുതിർന്ന അഭിഭാഷകൻ രാജ്യത്തെയും കശ്മീരിനെയും വിഭജിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിമർശനം

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ബംഗ്ലാദേശിലെ ഡീപ് സ്റ്റേറ്റ് ഗൂഢാലോചനയെക്കുറിച്ചുള്ള പ്രധാന വെളിപ്പെടുത്തലുകൾ : രാജ്യം ഇനിയും തകരാൻ പരിശ്രമിക്കുന്നത് മുഹമ്മദ് യൂനുസ് തന്നെ

11 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കോണ്‍ഗ്രസ് എംപിയായ പ്രൊഫസറെ രാഹുല്‍ഗാന്ധിയും പ്രിയങ്കയും സംരക്ഷിക്കുന്നു

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന തീരുമാനം : 17 സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കാനും തെറ്റുകൾ തിരുത്താനും അവസരം

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.