Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മാനസം വാസനാമുക്തമാക്കുക

ജ്ഞാനവാസിഷ്ഠത്തിലൂടെ

കവനമന്ദിരം പങ്കജാക്ഷന്‍byകവനമന്ദിരം പങ്കജാക്ഷന്‍
Jun 15, 2023, 04:43 pm IST
inSamskriti

ഭീമാദ്യുപാപാഖ്യാനം

ഭീമനെന്നും ഭാസനെന്നും ദൃഢനെന്നും ആ മൂന്നുപേര്‍ക്കും നാമം.  ഈ ലോകമെല്ലാം അവരൊരു പുല്ലെന്നപോലെ കാണുന്നവരാണ്.  അത്യന്തം ഉത്തമന്മാരാകും അവര്‍. പെട്ടെന്ന് ദൈത്യാധിപനായ ശംബരന്‍ പറഞ്ഞതുകൊണ്ട് നിര്‍ജ്ജരന്മാരോട് അനേകവര്‍ഷം ഘോരമായി യുദ്ധം ചെയ്തു. ഞാനാണിത്, ഇതെന്റേതാണ് എന്നുള്ള ഭാവം ആ ദാനവന്മാര്‍ക്ക് ഉള്ളിലുണ്ടായിവരും വിധത്തില്‍ ആരാണ് ഞാനിതെന്ന വിചാരത്താല്‍ തീരെ അതിരില്ലാതെയായി ചമഞ്ഞീടുന്നു. രാഗവും ദ്വേഷവും ഞാനെന്ന ഭാവവും രോഗജരാമരണാദികളില്‍ ഭീതിയും ദൂരെക്കളഞ്ഞിട്ട് സന്തതം പ്രാപ്താര്‍ത്ഥകാരികളായി സമദര്‍ശികളായി, മാനസം അല്പംപോലും ചലിക്കാതെ വര്‍ത്തമാനാനുവര്‍ത്തികളായി മരുവീടുന്ന വീരരാകുന്ന ദാനവന്മാരാല്‍ സുരസൈന്യമറിയാതെ ധൂര്‍ത്തരായുള്ള ധനങ്ങളാല്‍ മട്ടുവിട്ട്, ഏറ്റം ഭജിച്ച,് പലവിധ ദുഷ്‌ക്കൃത്യത്തിനായിക്കൊണ്ട് ഉപയോഗിക്കുന്ന പുഷ്ടമായ ധനംപോലെ നഷ്ടമായിവന്നെന്നു രാമചന്ദ്ര ! നീ ധരിക്കുക. ഭീമഭാസാദികളോട് എതിര്‍ത്ത് ഏറ്റവും ദുഃഖിതയായ ഗീര്‍വാണവാഹിനി നല്ല ഭംഗിയോടെ ഹിമാദ്രിയില്‍ നിന്നൊഴുകീടുന്ന ഗംഗയാണെന്നു തോന്നും വിധം അപ്പോള്‍ വേഗത്തില്‍ പാഞ്ഞുചെന്ന് കാറ്റിനാല്‍ വിഷമിക്കുന്ന മേഘാവലി പര്‍വ്വതത്തെയെന്നപോല്‍ ക്ഷീരാബ്ധിയില്‍ പള്ളിനിദ്രകൊള്ളുന്ന നാരായണനെ ശരണം പ്രാപിച്ചു.  

കാരുണ്യസാഗരനാകുന്ന നാഥന്‍ അനന്തരം ഘോരമാകുന്ന യുദ്ധത്തില്‍ ആ അസുരരെ ചക്രവഹ്നിജ്വാലകൊണ്ട് ദഹിപ്പിച്ച് പെട്ടെന്ന് വൈകുണ്ഠലോകത്തില്‍ പ്രവേശിപ്പിച്ചു.  ആകയാല്‍ മാനസം വാസനയാല്‍ രാഘവ! ബദ്ധമാകുന്നുവെന്നു നീ ധരിക്കുക. വാസനയില്ലാത്ത മാനസം മുക്തമാകുന്നെന്നു സംശയമില്ല. കല്യാണവാരിധേ! നീ വിവേകംകൊണ്ട് അല്പവും വാസനയില്ലാതെയാകണം. സത്യമായുള്ളത് നന്നായി അറിഞ്ഞീടില്‍ ഉള്ളില്‍ വാസനയില്ലാതെയായിടും. വാസന നന്നായി നീങ്ങിയെന്നാകില്‍ എണ്ണയില്ലാത്ത വിളക്കെന്നപോലെ മനസ്സ് നിശ്ചയമായും ഉപശാന്തി വന്നിടും. ഇത് മാനസത്തില്‍ നന്നായി ധരിച്ചീടുക.

Tags: spiritualHindu DharmaHindutvaമഹാഭാരതംഹിന്ദു മതം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കൃഷ്ണസ്പര്‍ശം: മാറേണ്ടിടത്ത് മാറാനുള്ള വിവേകം

Samskriti

ആലോചനാമൃതം: ബന്ധങ്ങളുടെ സുതാര്യത

Samskriti

ആലോചനാമൃതം: ‘ആഗ്രഹം’

Samskriti

സാധനയും പ്രകൃതിയുടെ പരീക്ഷണങ്ങളും

Kerala

ക്രിസ്ത്യാനിയായി ജനിച്ചെങ്കിലും ഹിന്ദുവായി ജീവിക്കുന്ന ആലിസ്; ഇന്ന് ആധ്യാത്മിക പ്രഭാഷണങ്ങളും ലളിതാസഹസ്രനാമഅവതരണവുമായി ആലിസ്

പുതിയ വാര്‍ത്തകള്‍

തുർക്കിയും, പാകിസ്ഥാനും ചതിച്ചു : ഒടുവിൽ നെതന്യാഹുവിന്റെ സഹായം തേടി ; ഇസ്രായേലിനെ സ്വതന്ത്യ്ര രാജ്യമായി പോലും അംഗീകരിക്കാത്ത സൗദിയുടെ ഗതികേട്

മാസം തോറും ഓരോ യുദ്ധക്കപ്പലുകള്‍ പുറത്തിറങ്ങുന്നു; ഏത് യുദ്ധത്തിനും സന്നദ്ധമായി ഇന്ത്യന്‍ നാവികസേന അതിവേഗം ഒരുങ്ങുകയാണ്.

കാളി പൂജ നടത്തിയതിന് ഇസ്ലാമിസ്റ്റുകളുടെ ഭീഷണി : പിന്മാറാതെ കുടുംബത്തോടൊപ്പം ഗണേശ ചതുർത്ഥി ആഘോഷിച്ച് ബംഗ്ലാദേശി ഹിന്ദു ക്രിക്കറ്റ് താരം ലിറ്റൺ ദാസ്

വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ നടി അഹാന കൃഷ്ണയും ഛായാഗ്രാഹകൻ നിമിഷ് രവിയും വിവാഹിതരായി

നടി അഹാന കൃഷ്ണയുടെയും ഛായാഗ്രാഹകൻ നിമിഷ് രവിയുടെയും വിവാഹ റിസപ്‌ഷനിൽ പങ്കെടുക്കാൻ കന്നഡ താരം ഋഷഭ് ഷെട്ടി ഉള്‍പ്പെടെ നിരവധി താരങ്ങള്‍

“ക്യാപ്‌സൂൾ” പരസ്യമായി, ആകെ നാണക്കേട്;എം.വി. ഗോവിന്ദൻ ഗോവിന്ദൻ വെറും പാവയോ? പാർട്ടി സെക്രട്ടറി പറയേണ്ടത് എഴുതിക്കൊടുക്കുന്നത് ആരാണ്?

ന്യൂസിലാന്‍റ് സന്ദര്‍ശിച്ച് ഇന്ത്യയുടെ നേവി അഡ്മിറല്‍ സ്വാമിനാഥന്‍

ന്യൂസിലാന്‍റ് സന്ദര്‍ശിച്ച് ഇന്ത്യയുടെ നേവി അഡ്മിറല്‍ സ്വാമിനാഥന്‍;ഇന്ത്യന്‍ നാവികസേനയും റോയല്‍ ന്യൂസിലാന്‍റ് നേവിയും സാമുദ്രിക സഹകരണം ശക്തമാക്കുന്നു

ഗുരുവായൂര്‍ ഉത്സവത്തിന്റെ സമാപന ദിനമായ ഇന്നലെ ഭഗവാന്‍ ആറാട്ടിനായി സ്വര്‍ണക്കോലത്തില്‍ പുറത്തേക്ക് എഴുന്നള്ളിയപ്പോള്‍. പഞ്ചലോഹത്തിടമ്പേറ്റിയത് കൊമ്പന്‍ ദാമോദര്‍ദാസ്‌

കണ്ണന് മുന്നിൽ ഇനി നീതി വിളക്ക് ; ഗുരുവായൂരിലെ കോടതി വിളക്കിന് മാറ്റം

ഇഡിയ്‌ക്കെതിരെ പ്രമേയം പാസാക്കി സിപിഎം ; ശക്തമായി പ്രതിരോധിക്കുമെന്നും എം വി ഗോവിന്ദൻ

‘ നീ തന്ന ഷര്‍ട്ട് ഞാന്‍ മോള്‍ക്ക് പുതച്ചു കൊടുത്തെടാ, അവള്‍ക്ക് ഇഷ്ടപ്പെട്ടതല്ലേ എന്ന് പറഞ്ഞു ; സുരേഷ് ഗോപിയുമായുള്ള ബന്ധത്തിലെ നോവ് പറഞ്ഞ് ഇന്ദ്രൻസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.