Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥിന് ടിഎംഎ മാനേജ്മന്റ് ലീഡര്‍ഷിപ്പ് പുരസ്‌ക്കാരം

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എസ് സോമനാഥിന് പുരസ്‌ക്കാരം സമ്മാനിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 31, 2022, 09:09 pm IST
inKerala

തിരുവനന്തപുരം: ട്രിവാന്‍ഡ്രം മാനേജ്മന്റ് അസോസിയേഷന്റെ 2022 ലെ ലീഡര്‍ഷിപ്പ് അവാര്‍ഡിന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥിനെ തെരഞ്ഞെടുത്തു. രാജ്യത്തിന്റെ ബഹിരാകാശ പദ്ധതികളിലെ സ്തുത്യര്‍ഹമായ സേവനവും ഭാവി പദ്ധതികളിലേക്കുള്ള മികച്ച നേതൃത്വവും കണക്കിലെടുത്താണ് അദ്ദേഹത്തെ പുരസ്‌ക്കാരത്തിനായി തെരഞ്ഞെടുത്തത്.

ടിഎംഎയുടെ മാനേജ്മന്റ് കണ്‍വെന്‍ഷനായ ടിആര്‍ഐഎംഎ 2022  യുടെ ഉദ്ഘാടന സമ്മേളനത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എസ് സോമനാഥിന് പുരസ്‌ക്കാരം സമ്മാനിക്കും. ജൂണ്‍ പത്തിന് നഗരത്തിലെ ഓ ബൈ താമര ഹോട്ടലിലാണ് ചടങ്ങ്.

കേന്ദ്ര ബഹിരാകാശവകുപ്പിലെ സെക്രട്ടറി കൂടിയായ എസ് സോമനാഥ് തിരുവനന്തപുരത്തെ വിക്രം സാരാഭായി സ്‌പേസ് സെന്റര്‍, ലിക്വിഡ് പ്രൊപല്‍ഷന്‍ സിസ്റ്റ്ംസ് സെന്റര്‍ എന്നിവയുടെ ഡയറക്ടറുമായിരുന്നു. ഐഎസ്ആര്‍ ഒ ചെയര്‍മാനെന്ന നിലയില്‍ ഭാവി പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും ചൊവ്വയില്‍ മനുഷ്യവാസം സാധ്യമാകുമോയെന്ന അന്വേഷണത്തിന്റെ ചുക്കാന്‍ പിടിക്കുകയും ചെയ്യുന്നത് അദ്ദേഹമാണ്.

രാജ്യത്തിന്റെ ബഹിരാകാശരംഗത്തിന് ഉദാത്ത സംഭാവനകള്‍ നല്‍കുകയും ഭാവി പരിപാടികള്‍ക്ക് സാമൂഹ്യപ്രതിബദ്ധതയിലൂന്നിയ പുത്തന്‍ ദിശാബോധം നല്‍കുകയും ചെയ്ത എസ് സോമനാഥിന് പുരസ്‌ക്കാരം സമര്‍പ്പിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ടിഎംഎ പ്രസിഡന്റ് രാജേഷ് ഝാ പറഞ്ഞു. അദ്ദേഹത്തിന് പുരസ്‌ക്കാരം നല്‍കുന്നതിലൂടെ അവാര്‍ഡിന്റെ തിളക്കം കൂടിയെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പായ എല്‍വിക്ടോ ടെക്‌നോളജീസിനെ ടിഎംഎഅദാനി സ്റ്റാര്‍ട്ടപ്പ് പുരസ്‌ക്കാരത്തിന് തെരഞ്ഞെടുത്തു. കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌ക്കാരം.

നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ സമൂഹത്തിന് ഉതകുന്ന സംഭാവനകളാണ് എല്‍വിക്ടോ ടെക്‌നോളജീസ് നല്‍കിയത്. പൊതു പാര്‍ക്കിംഗ് മാനേജ്മന്റിനായുള്ള സാങ്കേതികവിദ്യയാണ് ഇവര്‍ വികസിപ്പിച്ചെടുത്തത്. വന്‍കിട കോര്‍പറേറ്റുകളുടെ പാര്‍ക്കിംഗ് മാനേജ്മന്റ് മികച്ച രീതിയില്‍ ഇവര്‍ നടത്തി വരുന്നു.

മികച്ച പ്രബന്ധാവതരണത്തിനുള്ള ടിഎംഎകിംസ് പുരസ്‌ക്കാരം സിഇടി സ്‌കൂള്‍ ഓഫ് മാനേജ്മന്റിലെ അധീരെജ് ജെ ആര്‍ നായര്‍ക്ക് ലഭിച്ചു. ട്രിവാന്‍ഡ്രം മിഷന്‍ 2030 എന്നതായിരുന്നു അദ്ദേഹം അവതരിപ്പിച്ച പ്രബന്ധം. ഡിസി സ്‌കൂള്‍ ഓഫ് മാനേജ്മന്റിലെ ആകാശ് എസ്, അജേഷ് വിഎസ്, സിഇടി സ്‌കൂള്‍ ഓഫ് മാനേജ്മന്റിലെ ഉത്തര നായര്‍, രാഹുല്‍ എ എന്നിവര്‍ രണ്ടാം സ്ഥാനത്തിന് അര്‍ഹരായി.

ന്യൂഡല്‍ഹിയിലെ ഓള്‍ ഇന്ത്യ മാനേജ്മന്റ് അസോസിയേഷനുമായി അഫിലിയേറ്റ് ചെയ്ത സംഘടനയായ ടിഎം എ 1986 മുതല്‍ മാനേജ്മന്റ് പുരസ്‌ക്കാരം നല്‍കി വരുന്നു. നേതൃപാടവും, മാനേജ്മന്റ് വൈദഗ്ധ്യം, സാമൂഹ്യപ്രതിബദ്ധത എന്നിവ കണക്കിലെടുത്താണ് ഓരോ വര്‍ഷവും പുരസ്‌ക്കാരത്തിനര്‍ഹരായവരെ തെരഞ്ഞെടുക്കുന്നത്.

Tags: ISROഎസ്. സോമനാഥ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉപഗ്രഹങ്ങളുടെ സുരക്ഷ: സ്‌പേസ് ട്രാക്കിങ് റഡാറുമായി ഐ.എസ്.ആർ.ഒ.

India

സുരക്ഷിതവും സമാധാനപരവും സുസ്ഥിരവുമായ ബഹിരാകാശ മേഖലയെ ഭാരതം പിന്തുണയ്‌ക്കുന്നു- നരേന്ദ്രമോദി

India

രാജ്യത്തിന്റെ പ്രധാന ബഹിരാകാശ ഗവേഷണസ്ഥാപനമായി ഐഎസ്ആര്‍ഒ തുടരും, സ്വകാര്യ വല്‍ക്കരിക്കില്ല: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

ജിഎസ്എല്‍വി വിക്ഷേപണവിജയത്തില്‍ ആഹ്ളാദഭരിതനായി ഇസ്രോ ചെയര്‍മാന്‍ വി. നാരായണന്‍ (ഇടത്ത്) ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 05നെയും കൊണ്ട് കുതിച്ചുയരുന്ന ജിഎസ്എല്‍വി എഫ് 17 (നടുവില്‍) ഭൂമിയെ സദാ നിരീക്ഷിച്ച് ചിത്രങ്ങളെടുക്കാന്‍ കഴിയുന്ന ഭൗമനിരീക്ഷണ ഉപഗ്രഹം ഭൂസ്ഥിരഭ്രമണപഥത്തില്‍ നിലയുറപ്പിച്ച് ഭൂമിയെ നിരീക്ഷിക്കുന്നു (വലത്ത്)
India

രാജ്യത്തിന് അഭിമാനം, ലോകത്തിന് അത്ഭുതം; ഭാരതത്തിന്റെ ശാസ്ത്രനേട്ടങ്ങളും ‘ഇസ്രോ’ കുതിപ്പും ആവേശമാകുന്നു

India

ആരോപണങ്ങളും ആക്ഷേപങ്ങളും അടിസ്ഥാനമില്ലാത്തതായി…ഐഎസ്ആർഒയുടെ ഉജ്ജ്വലമായ ആകാശക്കുതിപ്പ്

പുതിയ വാര്‍ത്തകള്‍

റെയിൽവേ വികസനത്തിൽ കേരളത്തിന് മറ്റൊരു നാഴികക്കല്ല് കൂടി; പരശുറാം എക്സ്പ്രസ് ഇനി എൽ.എച്ച്.ബി കോച്ചുകളുമായി ട്രാക്കിൽ- സുരേഷ് ഗോപി

ലോക്കപ്പിന്റെ കുറ്റിതകർത്ത്‌ രക്ഷപ്പെട്ട മോഷണക്കേസ് പ്രതി അബ്ദുൽ സലാം പിടിയിൽ

പത്തനംതിട്ടയിലെ ജനവാസമേഖലയിൽ കരിമ്പുലിയിറങ്ങി; ഭീതിയിൽ നാട്ടുകാർ

പ്രശസ്ത നാടക, സിനിമാ താരം സാവിത്രി ശ്രീധരന്‍ അന്തരിച്ചു

കുരുമുളക് വില കുതിക്കുന്നു; കിലോയ്‌ക്ക് 700 മുതല്‍ 710 രൂപവരെ

‘ഹമാസ് ഭീകരരെ പിന്തുണയ്‌ക്കുന്ന നിങ്ങളെ ഓർത്ത് ലജ്ജ തോന്നുന്നു’: ന്യൂയോർക്ക് മേയർ മംദാനിക്കെതിരെ രൂക്ഷ വിമർശനവുമായി നെതന്യാഹു

ഏഷ്യൻ ഗെയിംസ്: ഷൂട്ടിങ്ങിൽ മനു ഭാക്കർ ഫൈനലിൽ; സോഫ്റ്റ് ടെന്നീസിൽ മെഡൽ ഉറപ്പിച്ച് ജയ് മീന

ജല്‍ ജീവന്‍ മിഷന്‍ പദ്ധതി പാതിവഴിയില്‍; സംസ്ഥാനത്ത് 20.68 ലക്ഷം കുടുംബങ്ങള്‍ക്ക് ടാപ്പ് കണക്ഷനില്ല

പോലീസുകാർക്ക് ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി; അവധി മുൻകൂട്ടി ഡ്യൂട്ടി രജിസ്റ്ററിൽ രേഖപ്പെടുത്തണം: നിർണായക നിർദേശവുമായി എ.ഡി.ജി.പി

വേദനസംഹാരികളുടെയും ആന്റിബയോട്ടിക്കുകളുടെയും അമിതോപയോഗം; നിയന്ത്രണങ്ങളുമായി കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.