Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബിജെപി നേതാവ് നൂപുര്‍ ശര്‍മ്മയെ വധിച്ചാല്‍ ഒരു കോടി സമ്മാനമെന്ന് എഐഎംഐഎം (ഇന്‍ക്വിലാബ്) നേതാവ്; പാക് സംഘടനയും ഇനാം പ്രഖ്യാപിച്ചു

മതനിന്ദ നടത്തിയെന്നാരോപിച്ച് ബിജെപി വക്താവ് നൂപുര്‍ ശര്‍മ്മയെ വധിക്കാന്‍ ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് എഐഎംഐഎം (ഇന്‍ക്വിലാബ്) നേതാവ് ഖാവി അബ്ബാസി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 30, 2022, 08:41 pm IST
inIndia

ന്യൂദല്‍ഹി: മതനിന്ദ നടത്തിയെന്നാരോപിച്ച് ബിജെപി വക്താവ് നൂപുര്‍ ശര്‍മ്മയെ വധിക്കാന്‍ ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് എഐഎംഐഎം (ഇന്‍ക്വിലാബ്) നേതാവ് ഖാവി അബ്ബാസി. ഗ്യാന്‍വാപി മസ്ജിദില്‍ ശിവലിംഗം കണ്ടതിനെ തുടര്‍ന്ന് ടൈംസ് നൗ ചാനലില്‍ നടന്ന ചര്‍ച്ചയില്‍ തുടര്‍ച്ചയായി ശിവലിംഗത്തെ അപമാനിക്കുന്ന രീതിയില്‍ പ്രതികരണങ്ങളുണ്ടായപ്പോള്‍ കടുത്ത ഭാഷയില്‍ സംസാരിച്ച  നൂപുര്‍ ശര്‍മ്മയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍  ഇസ്സാം തീവ്രവാദികള്‍ കൊലവിളി നടത്തിക്കൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് ഇപ്പോള്‍ കൊല നടത്തിയാല്‍ ഒരു കോടി നല്‍കുമെന്ന വാഗ്ദാനവുമായി ഖാവി അബ്ബാസി രംഗത്തെത്തിയത്.  

പാരിതോഷികം പ്രഖ്യാപിക്കുന്ന വീഡിയോയില്‍ ഹിന്ദു ദൈവങ്ങളെ അപമാനിച്ചുകൊണ്ട് ഒട്ടേറെ പരാമര്‍ശങ്ങള്‍ ഖാവി അബ്ബാസി നടത്തിയിരുന്നു. “നബിയെ അപമാനിച്ചവര്‍ക്ക് മരണമാണ് ഇസ്ലാം നല്‍കുന്ന ശിക്ഷ. മതനിന്ദ ആര് നടത്തിയോ അവരെ കൊല്ലുന്നവര്‍ക്ക് ഒരു കോടി നല്‍കും.”- ഖാവി അബ്ബാസി വീഡിയോയില്‍ പറഞ്ഞു.  

“രാമന്‍ സീതയെ വിവാഹം കഴിക്കുമ്പോള്‍ എന്തായിരുന്നു സീതയുടെ പ്രായം. വെറും ആറ് വയസ്സ്. ദശരഥ മഹാരാജാവിന് എത്ര ഭാര്യമാരുണ്ടായിരുന്നു? 100ല്‍ പരം. ഹിന്ദു മതത്തെ തുറന്നു കാണിക്കാന്‍ തുടങ്ങിയാല്‍ നിങ്ങള്‍ തെരുവില്‍ കിടക്കേണ്ടിവരും. നൂപുര്‍ ശര്‍മ്മയെ കൊല്ലാന്‍ ഒരു കോടി ഞാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നിങ്ങളുടെ എല്ലാ രേഖകളും ഞങ്ങളുടെ കയ്യിലുണ്ട്. നിങ്ങള്‍ ഒരു വൈറ്റ് കോളര്‍ അഭിസാരികയാണ്. എങ്ങിനെയാണ് ബിജെപിയിലെ പുരുഷന്‍മാര്‍ സ്ത്രീപ്രവര്‍ത്തകരെ ഉപയോഗിക്കുന്നതെന്ന് എനിക്കറിയാം.”- ഖാവി അബ്ബാസി പറയുന്നു.  

എഐഎംഐഎം (ഇന്‍ക്വിലാബ്) മാത്രമല്ല, നൂപുര്‍ ശര്‍മ്മയെ വധിക്കാന്‍ പാകിസ്ഥാനിലെ തീവ്രവാദി സംഘടനയായ ടിഎല്‍പി (തെഹ്റീക് ഇ ലബ്ബായിക് പാകിസ്ഥാന്‍) അനുയായികള്‍ 19.50 ലക്ഷം ഇന്ത്യന്‍ രൂപ (50 ലക്ഷം പാകിസ്ഥാന്‍ രൂപ) പാരിതോഷികം പ്രഖ്യാപിച്ചു.  

നൂപുര്‍ ശര്‍മ്മയ്‌ക്ക് സമൂഹമാധ്യമങ്ങളില്‍ തുടര്‍ച്ചയായി വധഭീഷണി എത്തിക്കൊണ്ടിരിക്കുകയാണ്. ആള്‍ട്ട് ന്യൂസ് എന്ന ഫാക്ട് ചെക്കര്‍ വെബ്സൈറ്റിന്റെ സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറാണ് നൂപുര്‍ ശര്‍മ്മ നബിയെക്കുറിച്ച് പരാമര്‍ശം നടത്തുന്ന ഭാഗം മാത്രം എഡിറ്റ് ചെയ്ത് സമൂഹമാധ്യമത്തില്‍ ആദ്യം പോസ്റ്റ് ചെയ്തത്. ഇതോടെയാണ് വധഭീഷണികള്‍ ആരംഭിച്ചത്. 34 മിനിറ്റ് നീണ്ട ചര്‍ച്ചയുടെ ഒരു മിനിറ്റ് മാത്രം അടര്‍ത്തിയെടുത്താണ് പ്രകോപനമുണ്ടാക്കുന്ന വീഡിയോ മുഹമ്മദ് സുബൈര്‍ ഉണ്ടാക്കിയത്. ഇത് പോസ്റ്റ് ചെയ്തതോടെ നൂപുര്‍ ശര്‍മ്മയ്‌ക്കെതിരെ ബലാത്സംഗ ഭീഷണിയും വധഭീഷണിയും ഉയര്‍ന്നുവന്നു. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദി ആള്‍ട്ട് ന്യൂസിന്റെ മഹമ്മദ് സുബൈറാണെന്ന് നൂപുര്‍ ശര്‍മ്മ പ്രഖ്യാപിച്ചിരുന്നു.  

ഇതിനിടെ നൂപുര്‍ ശര്‍മ്മയ്‌ക്കെതിരെ മഹാരാഷ്‌ട്ര പൊലീസ് കേസെടുത്തിട്ടുണ്ട്. 

Tags: പ്രചാകനായ നബിഖാവി അബ്ബാസിആള്‍ട്ട് ന്യൂസ്എഐഎംഐഎം (ഇന്‍ക്വിലാബ്)മതനിന്ദDeath threatടിഎല്‍പിbjpനൂപുര്‍ ശര്‍മ്മഗ്യാന്‍വാപി മസ്ജിദ്ബിജെപി വക്താവ് നൂപുര്‍ ശര്‍മ്മശിവലിംഗംമുഹമ്മദ് സുബൈര്‍വക്താവ്നൂപുര്‍ ശര്‍മ്മയെ അറസ്റ്റ് ചെയ്യുകടെഹ്‌റീക്-ഇ-ലബൈക് പാകിസ്ഥാന്‍'മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്യൂപ്രവാചകന്‍സുബൈറിനെ അറസ്റ്റ് ചെയ്യൂ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

India

മതപീഡനത്തിന് ഇരയായി ബംഗാളിലെത്തിയ അഭയാർത്ഥികൾക്ക് ഉടൻ ഇന്ത്യൻ പൗരത്വം ലഭിക്കുമെന്ന് സുവേന്ദു അധികാരി :  നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കും

India

ഗോൾഗപ്പ വിൽപ്പനക്കാർ പോലും രാഹുൽ ഗാന്ധിയേക്കാൾ ബുദ്ധിമാൻമാരാണ് : ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് ചുട്ട മറുപടിയുമായി ബിജെപി

News

പഞ്ചാബിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ ബിജെപി; 117 സീറ്റിലും സ്ഥാനാർത്ഥിയെന്ന് ബി.എൽ. സന്തോഷ്

India

വന്ദേമാതരത്തെ ആദരിക്കുന്നതിനുള്ള പ്രമേയം പാസാക്കി ബിജെപി : രണ്ട് ശ്ലോകങ്ങൾ ആലപിക്കാനുള്ള കോൺഗ്രസ് നീക്കത്തെ അപലപിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

റിസര്‍വ് ബാങ്കില്‍ മലയാളി ഡയറക്ടര്‍

സ്വയംപര്യാപ്തത ലക്ഷ്യം; ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത മിസൈല്‍ സാങ്കേതികവിദ്യ കൈമാറും

ഒബിസി ക്രീമിലെയര്‍ വിധി; വ്യക്തത തേടി കേന്ദ്രം സുപ്രീംകോടതിയില്‍

ഭാരത ഹോക്കിയിലെ അനാസ്ഥ  ക്കെതിരെ ആഞ്ഞടിച്ച് ശ്രീജേഷ്

ചെല്‍സി താരങ്ങളുടെ ആഹ്ലാദം

ലണ്ടന്‍ ഡാര്‍ബിയില്‍ ചെല്‍സിക്ക് ത്രില്ലിങ് ജയം; ഫുള്‍ഹാമിനെ വീഴ്‌ത്തി (3-2)

ഭാരതത്തിന് കൂറ്റന്‍ ലീഡ്; ലങ്കന്‍ ബാറ്റിങ് നിര തകര്‍ച്ചയില്‍

തിരുവാറന്മുളയപ്പന് തിരുവോണ വിഭവങ്ങളുമായി ഉത്രാട ദിനമായ ഇന്നലെ തിരുവോണത്തോണി കാട്ടൂര്‍ മഠത്തില്‍ നിന്നും യാത്ര തിരിച്ചപ്പോള്‍ അകമ്പടി സേവിക്കുന്ന പള്ളിയോടങ്ങള്‍

തോണി പുറപ്പെട്ടത് ഉത്രാടസന്ധ്യയില്‍; കാട്ടൂര്‍ മഠത്തില്‍ നിന്ന് ഭഗവാന്റെ തിരുമുല്‍ക്കാഴ്ചയുമായി തിരുവോണത്തോണി ആറന്മുളയില്‍

മഹാത്മാ അയ്യങ്കാളി ജയന്തി ആഘോഷം 27 മുതല്‍ സപ്തംബര്‍ 2 വരെ

ചിങ്ങത്തിലെ ഉത്രാട ദിനമായ ഇന്നലെ ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടന്ന കാഴ്ചക്കുല സമര്‍പ്പണം

ഗുരുവായൂരപ്പന് മുന്നില്‍ ഉത്രാടക്കുല സമര്‍പ്പണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.