ജി. ഗോപകുമാര്‍

ജി. ഗോപകുമാര്‍

ചട്ടമ്പിസ്വാമി പ്രതിഷ്ഠിച്ച മാവേലിക്കരയുടെ പുത്രച്ഛന് നൂറ് വയസ്

മാവേലിക്കര: ഒരു കാലത്ത് ബുദ്ധമത കേന്ദ്രമായിരുന്നു മാവേലിക്കര അടങ്ങുന്ന ഓണാട്ടുകര. അതിന്റെ ശേഷിപ്പുകള്‍ പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നും കാണാന്‍ കഴിയും. അതില്‍ പ്രധാനമാണ് മാവേലിക്കര ശ്രീകൃഷ്ണസ്വാമി...

മഠത്തില്‍ വടക്കതില്‍ മാധവപ്പണിക്കര്‍

വിസ്മരിക്കപ്പെട്ട പുല്ലാങ്കുഴല്‍ വാദകന്‍

1903 സപ്തംബര്‍ മൂന്നിന് ഭഗവതീശ്വരയ്യരുടേയും നാരായണിയമ്മയുടേയും മൂന്നു മക്കളില്‍ മൂന്നാമനായി മാവേലിക്കര നെടിയെത്തുവീട്ടിലായിരുന്നു അദ്ദേഹം ജനിച്ചത്. സംഗീതകുടുംബത്തില്‍ ജനിച്ച പണിക്കര്‍ക്ക് സംഗീതത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിപ്പിച്ചത് സ്വന്തം അമ്മാവന്‍...

പോലീസ് മേധാവിയുടെ ഉത്തരവ് തള്ളി; മരക്കൂട്ടത്ത് വീണ്ടും തീര്‍ഥാടകരെ തടഞ്ഞു, ശരംകുത്തി വഴി സന്നിധാനത്ത് എത്താന്‍ എടുത്തത് നാല് മണിക്കൂർ

ഒന്നേകാല്‍ ലക്ഷത്തോളം തീര്‍ഥാടകരെത്തിയ തിങ്കളാഴ്ച പോലും മരക്കൂട്ടത്തോ പമ്പയിലോ യാതൊരുവിധ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ തൊണ്ണൂറായിരത്തില്‍ താഴെ തീര്‍ഥാടകരെത്തിയ ഇന്നലെ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നാണ്...

ഇരട്ടവരിപ്പാതയിലെ ചൂളംവിളിയില്‍ അഭിമാനപൂര്‍വം അനില്‍

കായംകുളം-കോട്ടയം- എറണാകുളം റെയില്‍ പാത ഇരട്ട വരിയാക്കുന്നതിന് നിര്‍മാണാനുമതി ലഭിച്ച് 21 വര്‍ഷത്തിനു ശേഷം യാത്രാദുരിതങ്ങള്‍ക്ക് അറുതിവരുത്തി ഇത് പൂര്‍ത്തികരിക്കുമ്പോള്‍ പ്രതിസന്ധികളേയും പ്രതിബന്ധങ്ങളേയും തരണം ചെയ്യാന്‍ റെയില്‍വേക്കൊപ്പം...

മലയാളത്തിനായി ജീവിതം മാറ്റിവെച്ച മാതൃകാകുടുംബം

മലയാളത്തിലെ ആദികാവ്യമായ രാമചരിതം മുതല്‍ ആധുനിക കവിതകള്‍ വരെ നീളുന്ന കാവ്യാപഗ്രഥനം നടത്തി.ഓരോ കാവ്യപ്രസ്ഥാനത്തിന്റെയും സവിശേഷതകള്‍ വിവരിച്ച് ആസ്വാദകരിലേക്കിറങ്ങി ചെല്ലുന്നു.

ഹരിഹരപുത്രന് തങ്ക അങ്കി ചാര്‍ത്തി ദീപാരാധന ഇന്ന്; മണ്ഡലപൂജ നാളെ

വൈകിട്ട് മൂന്നിന് പമ്പയില്‍ നിന്ന് പുറപ്പെടുന്ന തങ്ക അങ്കി ഘോഷയാത്രയെ അഞ്ചിന് ശരംകുത്തിയില്‍ ശ്രീകോവിലില്‍ നിന്ന് തന്ത്രി പൂജിച്ചു നല്കിയ പ്രത്യേക പുഷ്പഹാരങ്ങള്‍ അണിഞ്ഞെത്തുന്ന ദേവസ്വം ബോര്‍ഡ്...

ശരണം വിളികള്‍ക്ക് കാതോര്‍ത്ത്…

സ്ഥിരമായി കാനപാതയിലൂടെ എത്തുന്നവരാരും തന്നെ ഇത്തവണ സന്നിധാനത്തെത്തിയിട്ടില്ല. കാനനഭംഗി നുകര്‍ന്ന് അയ്യപ്പദര്‍ശനത്തിന്റെ മുഴുവന്‍ സൗഭാഗ്യവുമറിഞ്ഞ് ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തിയിരുന്ന കാനനപാതയായിരുന്നു, എരുമേലിയില്‍ നിന്ന് കാല്‍നടയായി കാളകെട്ടിയും...

ശരണം വിളികള്‍ക്ക് കാതോര്‍ത്ത്…

ശരണംവിളി മുഴങ്ങിയിരുന്ന കാനനപാതകള്‍, മഹാമാരി വിതച്ച ദുരിതത്തില്‍ നിന്ന് മോചനമില്ലാതെ ഈ മണ്ഡലകാലത്തും വിജനം. നൂറ്റാണ്ടുകളിലൂടെ ചവിട്ടിത്തെളിച്ച അയ്യപ്പന്റെ പൂങ്കാവനത്തിലെ ഒറ്റയടി പാതകള്‍ ഇരുമുടി താങ്ങി ശരണംവിളിച്ചെത്തുന്ന...

പുതുവര്‍ഷത്തില്‍ മനം വിതുമ്പി മലയാളം പടിയിറങ്ങുന്നു

മലയാളത്തോട് താല്‍പ്പര്യമുള്ള ചില അധ്യാപകര്‍, മലയാളത്തിന്റെ സവിശേഷതകള്‍ പറഞ്ഞും മലയാള കവിതകള്‍ ഇമ്പമോടെ ചൊല്ലിയും കുട്ടികളെ ആകര്‍ഷിക്കുന്നുണ്ടെങ്കിലും മലയാളം പഠിക്കാനെത്തുന്ന വിദ്യാര്‍ത്ഥികള്‍ തുലോം കുറവാണെന്നതാണ് യാഥാര്‍ത്ഥ്യം. ഈ...

രണ്ടാം ലോക മഹായുദ്ധത്തില്‍ ജര്‍മ്മനിയുടെ മൂന്ന് കപ്പല്‍ ആക്രമണങ്ങളെ അതിജീവിച്ച നാവികന്‍; നൂറാം വയസ്സിലും നിര്‍ഭയനാണ് കെ.ജി. നായര്‍

കെ.ജി. നായര്‍ (100) എന്ന കാളിപ്പിള്ളൈ ഗോപിനാഥന്‍ നായരാണ് ആ നാവികന്‍. നൂറിന്റെ നിറവില്‍ നില്‍ക്കുമ്പോഴും തന്റെ പിറന്നാള്‍ ആഘോഷമല്ല നാടിന്റെ ക്ഷേമവും ആരോഗ്യവുമാണ് പ്രധാനമെന്ന് അദ്ദേഹം...

ഹൈക്കോടതി വിധി മറികടന്ന് ശബരിമലയില്‍ സിഐടിയു യൂണിയന് സര്‍ക്കാര്‍ നീക്കം; പുജാ സാധനങ്ങള്‍ ഉള്‍പ്പടെയുള്ളവയുടെ നീക്കത്തിന് യൂണിയനെ ആശ്രയിക്കേണ്ട അവസ്ഥ വരും

തിരുവല്ല: പമ്പ, നിലക്കല്‍, ശബരിമല  ക്ഷേത്രങ്ങളെ ചുമട്ടുതൊഴിലാളി യൂണിയന്‍ പരിധിയില്‍ ഉള്‍പ്പെടുത്തി സിഐടിയു യൂണിയന് അംഗീകാരം നല്‍കാന്‍ സര്‍ക്കാര്‍ തലത്തില്‍ നീക്കം തുടങ്ങി. ക്ഷേത്രങ്ങള്‍ ചുമട്ടു തൊഴിലാളി...

കണ്ണുകളില്‍ തെളിഞ്ഞ് മകരജ്യോതി; കാതുകള്‍ നിറഞ്ഞ് ശരണധ്വനി

ശബരിമല: അയ്യപ്പന്മാരായെത്തി അയ്യനേയും തൊഴുത് മകരജ്യോതിയും പൊന്നമ്പലമേട്ടില്‍ തെളിഞ്ഞ മകരവിളക്കും കണ്ട് ഭക്തര്‍ മലയിറങ്ങി.  ദിവസങ്ങളായി പര്‍ണശാലകള്‍ കെട്ടി ശരണമന്ത്രം ഉരുവിട്ട് കാത്തിരുന്ന ഭക്തലക്ഷങ്ങളാണ് മകരവിളക്കും മകരനക്ഷത്രവും...

മകരവിളക്ക് ഇന്ന്; ശബരിമല ഭക്തസാഗരം

മകരജ്യോതി ദര്‍ശനത്തിന് സന്നിധാനത്തും പരിസരത്തും പതിനായിരക്കണക്കിന് തീര്‍ഥാടകരാണ് തമ്പടിച്ചിട്ടുള്ളത്. പമ്പ ഹില്‍ ടോപ്പില്‍ മകരജ്യോതി ദര്‍ശനത്തിന് അനുമതിയില്ല.

മകരവിളക്കിന് ഇനി രണ്ടുനാള്‍; പര്‍ണശാലകള്‍ ഉയര്‍ന്നുതുടങ്ങി

ശബരിമല: മകരവിളക്കിന് ഇനി രണ്ടുദിനം മാത്രം ശേഷിക്കെ ജ്യോതി ദര്‍ശിക്കുന്നതിന് ശബരിമലയിലെത്തുന്ന ഭക്തര്‍ സന്നിധാനത്തും പരിസരങ്ങളിലും പര്‍ണശാലകള്‍ കെട്ടിത്തുടങ്ങി. ചുള്ളിക്കമ്പുകളും പച്ചിലകളും കാട്ടുവള്ളികളും കൊണ്ടാണ് ഭക്തര്‍ പര്‍ണശാലകള്‍...

മലയിറക്കത്തില്‍ കാലതാമസം; ദര്‍ശനം കിട്ടാതെ വരികളില്‍ നിറഞ്ഞ് തീര്‍ത്ഥാടകര്‍

ശബരിമല: മകര വിളക്ക് ഉത്സവത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സന്നിധാനത്തുള്ള തീര്‍ത്ഥാടകര്‍ മലയിറങ്ങാതെ അവിടെത്തന്നെ തങ്ങുന്നത് പോലീസിന് തലവേദനയാകുന്നു. ദര്‍ശനം കാത്തുനില്‍ക്കുന്ന തീര്‍ത്ഥാടകര്‍ക്ക് മണിക്കൂറുകള്‍ വരിയില്‍...

കടല്‍ കടന്ന് ഇരുമുടിക്കെട്ടുമായി ഹരിഹരാത്മജ സന്നിധിയില്‍

ചെക്ക് റിപ്പബ്ലിക്കിലെ സൗക്കെനിക്കയില്‍ ആത്മീയ പഠന കേന്ദ്രം നടത്തുന്നയാളാണ് തോമസ് ഫെഫ്ഫര്‍. സംഘത്തിലാകെ 48 പേരുണ്ടായിരുന്നെങ്കിലും 12 സ്ത്രീകള്‍ക്ക് പ്രായം 50 വയസ്സില്‍ താഴെയായതിനാല്‍ അവരെ ഹോട്ടല്‍...

സന്നിധാനത്ത് പോലീസിന്റെ പെരുമാറ്റത്തെക്കുറിച്ച് പരാതി

ശബരിമല: കഠിന വ്രതമെടുത്ത് മലകയറി മണിക്കൂറുകള്‍ കാത്തുനിന്ന് അയ്യപ്പദര്‍ശനത്തിനെത്തുന്ന തീര്‍ത്ഥാടകരോട് പോലീസ് മോശമായി പെരുമാറുന്നെന്നു പരാതി. സോപാനത്തും നടയിലും ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേയാണ് ഗുരുതര ആരോപണം.  ദര്‍ശനത്തിനെത്തുന്ന...

ചട്ടങ്ങള്‍ മറികടന്ന് ദേവസ്വം ബോര്‍ഡ്; സ്ഥിര നിക്ഷേപങ്ങള്‍ വകമാറ്റുന്നു

ശബരിമല: ദേവസ്വം ബോര്‍ഡിന് കഴിഞ്ഞ മണ്ഡല കാലത്തുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ചട്ടങ്ങള്‍ മറികടന്ന് സ്ഥിരനിക്ഷേപങ്ങള്‍ മാറ്റുന്നു. ബോര്‍ഡിന്റെ അധീനതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സ്ഥിര നിക്ഷേപങ്ങളാണ് ബോര്‍ഡ്...

ദേവസ്വം മെസിലെ പാത്രങ്ങള്‍ കാണാതാകുന്നു

ശബരിമല: ആയിരക്കണക്കിന് ജീവനക്കാര്‍ ദിവസേന ഭക്ഷണം കഴിക്കുന്ന സന്നിധാനം ദേവസ്വം മെസിലെ പാത്രങ്ങള്‍ മോഷണം പോകുന്നതായി ആക്ഷേപം. ദേവസ്വം ജീവനക്കാര്‍ മാത്രമാണ് ഈ മെസില്‍നിന്ന് ആഹാരം കഴിക്കുന്നത്. മുന്നൂറോളം...

വിരിവയ്‌ക്കാന്‍ സൗകര്യം ബോര്‍ഡിന്റെ അവകാശവാദം പൊളിയുന്നു

ശബരിമല: സന്നിധാനത്ത് തീര്‍ഥാടകര്‍ക്ക് വിരിവയ്ക്കാന്‍ കൂടുതല്‍ സൗകര്യമൊരുക്കിയെന്ന ദേവസ്വം ബോര്‍ഡിന്റെ അവകാശവാദം പൊളിയുന്നു. തിരുമുറ്റം, വടക്കേനട, ഗസ്റ്റ്ഹൗസിന് മുന്‍വശം,  പാണ്ടിത്താവളം, മരാമത്ത് കോംപ്ലക്‌സിന് സമീപം എന്നിവിടങ്ങളില്‍ തുറസ്സായ...

ദേവസ്വം ബോര്‍ഡില്‍ ഉന്നതരുടെ ബന്ധുനിയമനം

ശബരിമല: ഏകീകൃത ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിനെ നോക്കുകുത്തിയാക്കി വകുപ്പ് മന്ത്രി ഉള്‍പ്പെടെയുള്ള ഉന്നതരുടെ ബന്ധുക്കളെ വിവിധ താത്കാലിക തസ്തികകളില്‍ നിയമിക്കുന്ന നടപടി വിവാദമാകുന്നു.  ആശ്രിത നിയമനമടക്കം ആയിരക്കണക്കിന്...

ശബരിമല: ട്രാവല്‍ ഏജന്‍സികളെ അധികൃതര്‍ സഹായിക്കുന്നെന്ന് ആരോപണം

ശബരിമല: താത്ക്കാലിക ജീവനക്കാരെ മറയാക്കി ദര്‍ശനമുള്‍പ്പെടെയുള്ള സൗകര്യങ്ങളൊരുക്കി ദേവസ്വം ജീവനക്കാരും വിജിലന്‍സും ട്രാവല്‍ ഏജന്‍സികളെ സഹായിക്കുന്നെന്ന് ആരോപണം. താത്ക്കാലിക ജീവനക്കാരെ മറയാക്കിയും ബലിയാടാക്കിയുമാണ് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ശബരിമലയെ...

ഇരുമുടിക്കെട്ടിന്റെ മറവിലും തട്ടിപ്പ്: ദേവസ്വം വിജിലന്‍സ് നിഷ്‌ക്രിയം

ശബരിമല: മണ്ഡല മകരവിളക്ക് കാലത്ത്  ലക്ഷക്കണക്കിന് തീര്‍ഥാടകരെത്തുന്ന ശബരിമലയില്‍ ഇരുമുടിക്കെട്ട് നിറച്ചുനല്‍കുന്നതിലും വന്‍തട്ടിപ്പ്. പമ്പയിലെത്തി ഇരുമുടിക്കെട്ട് നിറച്ച് മല ചവിട്ടുന്ന നിരവധി ഭക്തരുണ്ട്. ഇവരാണ് തട്ടിപ്പിനിരയാകുന്നതില്‍ ഏറെയും....

ശബരിമലയില്‍ കനത്ത സുരക്ഷ

ശബരിമല: ഡിസംബര്‍ ആറ് കണക്കിലെടുത്ത് ശബരിമലയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തും. ഇന്നുമുതല്‍ സുരക്ഷാപരിശോധന കര്‍ശനമാക്കുമെന്ന് സന്നിധാനം പോലീസ് സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ. ശ്രീനിവാസ് പറഞ്ഞു. സന്നിധാനത്തെ വിവിധ...

ഡോളിത്തൊഴിലാളികളുടെ കീശയിലും കൈയിട്ടുവാരി ദേവസ്വം ബോര്‍ഡ്

ശബരിമല: ശബരിമലയില്‍ ഏറ്റവും കഠിനമേറിയ ജോലി ചെയ്യുന്നവരാണ് ഡോളിത്തൊഴിലാളികള്‍. പമ്പയില്‍നിന്ന് സന്നിധാനത്തേക്കും തിരിച്ചും അവശരായവരെയും അംഗവൈകല്യമുള്ളവരെയും വഹിച്ച് ശരണപാതയിലെ തിരക്കിനിടയിലൂടെ ജീവിതം കരുപ്പിടിപ്പിക്കുന്നവര്‍.  ഡോളിയില്‍ ആള്‍ക്കാരെ ചുമന്ന് ...

മാളികപ്പുറത്തെ മേല്‍ശാന്തിമഠം ദേവസ്വം ഉദ്യോഗസ്ഥര്‍ കൈയടക്കി

ശബരിമല: മേല്‍ശാന്തിമഠം എന്നാണ് പേരെങ്കിലും ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരുടെ താവളമായി മാറി മാളികപ്പുറം മേല്‍ശാന്തിക്കായി നിര്‍മിച്ച കെട്ടിടത്തിലെ പ്രധാനമുറികള്‍. മൂന്ന് മാസം മുമ്പ് നിര്‍മിച്ച രണ്ടു നിലകളുള്ള...

ദീര്‍ഘവീക്ഷണമില്ലാത്ത നിര്‍മാണം; കാണിക്ക തിട്ടപ്പെടുത്താനാകാതെ ദേവസ്വം ബോര്‍ഡ്

ശബരിമല: ഭക്തര്‍ അര്‍പ്പിക്കുന്ന കാണിക്കയെണ്ണി തിട്ടപ്പെടുത്തുന്നതിലെ കാലതാമസം ഒഴിവാക്കാന്‍ ശബരിമലയില്‍ തിരുപ്പതി മോഡല്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ ആലോചന.  ദിവസവും ലഭിക്കുന്ന നാണയങ്ങള്‍ അതാതു ദിവസം എണ്ണിത്തീര്‍ക്കാന്‍ കഴിയാത്ത...

അയ്യപ്പസ്വാമിക്ക് മാത്രമായി ഒരു പോസ്റ്റ് ഓഫീസും പിന്‍കോഡും

ശബരിമല: രാജ്യത്തെ എല്ലാ പോസ്റ്റ് ഓഫീസുകള്‍ക്കും പിന്‍കോഡുകളുണ്ടെങ്കിലും സന്നിധാനം പോസ്റ്റ് ഓഫീസിന്റെ പിന്‍കോഡ് അയ്യപ്പന്റെ പേരില്‍. അയ്യപ്പന്‍ കൂടാതെ വ്യക്തികളുടെ പേരില്‍ ഇന്ത്യയില്‍ തപാല്‍ പിന്‍കോഡുകളുള്ളത് രാഷ്ട്രപതിയുടെ...

തൃപ്തി കയറിയ ശനീശ്വര ക്ഷേത്രത്തിനും ശനിദശ

ശബരിമല: തൃപ്തി ദേശായി കയറിയ ശനീശ്വര ക്ഷേത്രത്തിനും മോശം കാലം. മഹാരാഷ്ട്രയിലെ സിഗ്നാപൂര്‍ ഗ്രാമത്തിലാണ് ക്ഷേത്രം.    മൂന്ന് വര്‍ഷംമുമ്പ് സുപ്രീംകോടതി വിധിയുടെ മറവില്‍ ആചാരലംഘനം നടത്തി ശനീശ്വരക്ഷേത്രത്തില്‍...

സന്നിധാനത്തും ശരണവഴികളിലും ട്രാക്ടറുകളുടെ മരണപ്പാച്ചില്‍

ശബരിമല: സന്നിധാനത്ത് ട്രാക്ടറുകളുടെ തലങ്ങുംവിലങ്ങുമുള്ള മരണപ്പാച്ചില്‍ അപകട സാധ്യത വര്‍ധിപ്പിക്കുന്നു. ട്രാക്ടറുകളുടെ  അമിത വേഗതയെക്കുറിച്ച് പോലീസ് മുന്നറിയിപ്പ് നല്‍കി ദിവസങ്ങള്‍ പിന്നിട്ടിട്ടും നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. നട...

ശബരിമലയില്‍ അന്നദാനവഴിപാട് നടത്താന്‍ ബോര്‍ഡ് ഓട്ടംതുടങ്ങി, വഴിപാടെന്നപേരില്‍ സ്‌പോണ്‍സര്‍മാരെ കണ്ടെത്താൻ ശ്രമം

ശബരിമല: ലക്ഷക്കണക്കിന് തീര്‍ഥാടകരെത്തുന്ന ശബരിമലയിലെ അന്നദാനവഴിപാട് നടത്താന്‍ ബോര്‍ഡ് ഓട്ടംതുടങ്ങി. വഴിപാടെന്നപേരില്‍ സ്‌പോണ്‍സര്‍മാരെ കണ്ടെത്തി ഭക്ഷണം നല്‍കാനാണ് ബോര്‍ഡിന്റെ പദ്ധതി. സന്നിധാനത്തെത്തുന്ന ഭക്തര്‍ക്ക് നാലുവര്‍ഷം മുമ്പുവരെ നിരവധി ഹൈന്ദവ...

മാളികപ്പുറത്തെ കെട്ടിടം പൊളിച്ചത് മാധ്യമങ്ങളെ ഭയന്ന്

ശബരിമല: അയ്യപ്പന്മാര്‍ക്ക് വിശ്രമിക്കാനുള്ള സംവിധാനം ഒരുക്കാനെന്ന പേരില്‍ മാളികപ്പുറത്ത് നിര്‍മ്മിക്കുന്ന കെട്ടിടം വിവാദത്തില്‍.  നിലവിലുണ്ടായിരുന്ന കെട്ടിടം പൊളിച്ച് നീക്കി പുതിയത് നിര്‍മ്മിക്കുന്നതിലാണ് വിവാദം. ശബരിമല മാസ്റ്റര്‍ പ്ലാനിന്റെ...

വേദാന്തപഠന കേന്ദ്രത്തെ ഫിലോസഫി വകുപ്പിലേക്ക് മാറ്റാന്‍ തീരുമാനം

ലപ്പുറം: മുപ്പത്താറു വര്‍ഷമായി കേരള സര്‍വകലാശാലയിലെ സംസ്‌കൃതവിഭാഗത്തിന് കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന വേദാന്തപഠന കേന്ദ്രത്തെ ഫിലോസഫി വകുപ്പിലേക്ക് മാറ്റാന്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനം. കേന്ദ്രത്തിന്റെ ഓണററി ഡയറക്ടര്‍...

പുതിയ വാര്‍ത്തകള്‍