Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ആന്ധ്രയില്‍ മന്ത്രിയുടെ വീട് കത്തിച്ചു; കലാപം പുതിയ ജില്ലയ്‌ക്ക് അംബേദ്കറുടെ പേരിടുന്നതിനെച്ചൊല്ലി

ആന്ധ്രയില്‍ ഗതാഗത മന്ത്രി പി.വിശ്വരൂപിന്റെ വീടിന് തീകൊളുത്തി കലാപകാരികള്‍. പുതുതായി രൂപീകരിച്ച കൊനസീമ എന്ന ജില്ലയുടെ പേരിനൊപ്പം ബി.ആര്‍. അംബേദ്കറുടെ പേര് ചേര്‍ത്ത് പുതിയ പേരിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ് കലാപപം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2022, 10:13 pm IST
inIndia

ഹൈദരാബാദ്:ആന്ധ്രയില്‍ ഗതാഗത മന്ത്രി പി.വിശ്വരൂപിന്റെ വീടിന് തീകൊളുത്തി കലാപകാരികള്‍. പുതുതായി രൂപീകരിച്ച കൊനസീമ എന്ന ജില്ലയുടെ പേരിനൊപ്പം ബി.ആര്‍. അംബേദ്കറുടെ പേര് ചേര്‍ത്ത് പുതിയ പേരിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ് കലാപപം.  

കൊനസീമയ്‌ക്ക് ബി.ആര്‍. അംബേദ്കറുടെ പേര് കൂടി ചേര്‍ത്ത് ബി.ആര്‍. അംബേദ്കര്‍ കൊനസീമ എന്ന പുതിയ പേരിടുന്നതിനെതിരെയാണ് കലാപം. മന്ത്രിയെയും കുടുംബത്തെയും പൊലീസ് കലാപകാരികളില്‍ നിന്നും രക്ഷിച്ചു. ഒരു പൊലീസ് വാഹനവും വിദ്യാഭ്യാസസ്ഥാപനത്തിന്റെ ബസും അക്രമികള്‍ കത്തിച്ചു.  

“ബി.ആര്‍. അംബേദ്കറുടെ പേരിടുന്നതില്‍ അഭിമാനിക്കുന്നതിന് പകരം കലാപമുണ്ടാക്കാനായിരുന്നു ശ്രമം. 20 പൊലീസുകാര്‍ക്ക് പരിക്കേറ്റു. ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തും”- ആഭ്യന്തരമന്ത്രി തനേതി വനിത പറയുന്നു.  

ഈസ്റ്റ് ഗോദാവരി പ്രദേശത്ത് നിന്നും കൊനസീമ എന്ന പുതിയ ജില്ല രൂപീകരിച്ചത് ഏപ്രില്‍ നാലിനാണ്. കഴിഞ്ഞ ആഴ്ചയാണ് ഈ ജില്ലയുടെ പേരിനൊപ്പം ഇന്ത്യയുടെ ഭരണഘടനാശില്‍പി അംബേദ്കറുടെ പേര് കൂടി ചേര്‍ത്ത് അംബേദ്കര്‍ കൊനസീമ എന്ന പുതിയ പേരിടുമെന്ന് പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനെതിരെ സാധന സമിതി എന്ന സംഘടനയാണ് ആദ്യം രംഗത്തെത്തിയത്. ചൊവ്വാഴ്ച ഈ സമിതി സംഘടിപ്പിച്ച പ്രതിഷേധമാണ് അക്രമത്തില്‍ കലാശിച്ചത്. 

Tags: housefireആന്ധ്രഡോ. അംബേദ്കര്‍Ambedkarഅംബേദ്കര്‍കൊനസീമഅമലാപുരംഗതാഗത മന്ത്രി പി.വിശ്വരൂപിസാധന സമിതി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കിണറിനുള്ളിൽ നിന്നും തീ ആളിപടർന്നു; മൂന്ന് യുവാക്കൾക്ക് ഗുരുതര പൊള്ളൽ, കിണറിനുള്ളിൽ പെട്രോൾ സാന്നിദ്ധ്യമെന്ന് സംശയം

Kerala

തിരുവനന്തപുരത്ത് കാറിന് തീപ്പിടിച്ച് മരിച്ചത് വിരമിച്ച വ്യോമസേനാ കോര്‍പ്പറല്‍ ഉദ്യോഗസ്ഥന്‍

India

25 പേരുടെ മരണത്തിനിടയാക്കിയ ഗോവ നൈറ്റ് ക്‌ളബ് തീപ്പിടിത്തം: ലുത്ര സഹോദരന്‍മാര്‍ക്ക് ജാമ്യമില്ല

Kottayam

അകലക്കുന്നത്ത് വീട് കുത്തിത്തുറന്ന് 23 പവന്‍ കവര്‍ന്നു, പാലായില്‍ മൂന്നുകടകളില്‍ മോഷണം

World

പാകിസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; 15 നവജാതശിശുക്കള്‍ വെന്തുമരിച്ചു

പുതിയ വാര്‍ത്തകള്‍

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

മാസപ്പടി കേസ്: ഇഡിക്ക് നല്‍കിയ മൊഴി പിന്‍വലിക്കാന്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ കോടതിയെ സമീപിച്ചു

ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞതെന്തേ (വിജയാ) എന്ന് തോമസ് ഐസക്ക്

5,000 ബംഗ്ലാദേശികളുടെ വിസ റദ്ദാക്കി യുഎഇ ; ഇന്ത്യയിലടക്കം ജോലിയ്‌ക്കെത്താൻ നീക്കം

സെക്സ് ടോയ്സ് ‘അശ്ലീല വസ്തുക്ക’ളാണോ? ഇറക്കുമതി നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.