Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഇന്ത്യ- അമേരിക്ക തന്ത്രപരമായ പങ്കാളിത്തം യഥാര്‍ത്ഥത്തില്‍ വിശ്വാസത്തിന്റെ പങ്കാളിത്തമാണ്: നരേന്ദ്രമോദി

സാങ്കേതിക മേഖലയില്‍ നാം ഉഭയകക്ഷി സഹകരണം വര്‍ദ്ധിപ്പിക്കുകയും ആഗോള വിഷയങ്ങളില്‍ പരസ്പര ഏകോപനം ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2022, 08:14 pm IST
inWorld

ടോക്കിയോ: ഇന്ത്യയും യുഎസ്എയും തമ്മിലുള്ള സൗഹൃദം ആഗോള സമാധാനത്തിനും സ്ഥിരതയ്‌ക്കും, ഭൂമിയുടെ  സുസ്ഥിരതയ്‌ക്കും, മനുഷ്യരാശിയുടെ ക്ഷേമത്തിനും വേണ്ടിയുള്ള ഒരു ശക്തിയായി തുടരുമെന്ന് ഉറപ്പുണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ- അമേരിക്ക  തന്ത്രപരമായ പങ്കാളിത്തം യഥാര്‍ത്ഥത്തില്‍ വിശ്വാസത്തിന്റെ  പങ്കാളിത്തമാണെന്ന് അമേരിക്കന്‍ പ്രസിഡന്റുമായുള്ള ഉഭയകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി പറഞ്#ു.

നരേന്ദ്രമോദിയുടെ  ആമുഖ പരാമര്‍ശങ്ങള്‍

മിസ്റ്റര്‍ പ്രസിഡന്റ്, താങ്കളെ  കണ്ടുമുട്ടുന്നതില്‍ എപ്പോഴും വലിയ സന്തോഷമുണ്ട്. ഇന്ന് ഞങ്ങള്‍  ക്രിയാത്മകവും ഉപയോഗപ്രദവുമായ മറ്റൊരു ക്വാഡ് ഉച്ചകോടിയിലും ഒരുമിച്ച് പങ്കെടുത്തു.ഇന്ത്യ- അമേരിക്ക  തന്ത്രപരമായ പങ്കാളിത്തം യഥാര്‍ത്ഥത്തില്‍ വിശ്വാസത്തിന്റെ  പങ്കാളിത്തമാണ്.നമ്മുടെ പങ്കിട്ട മൂല്യങ്ങളും സുരക്ഷയുള്‍പ്പെടെ പല മേഖലകളിലുമുള്ള നമ്മുടെ  പൊതു താല്‍പ്പര്യങ്ങളും ഈ വിശ്വാസത്തിന്റെ ബന്ധങ്ങളെ ശക്തിപ്പെടുത്തി. നമ്മുടെ ജനങ്ങള്‍  തമ്മിലുള്ള ബന്ധവും അടുത്ത സാമ്പത്തിക ബന്ധങ്ങളും നമ്മുടെ പങ്കാളിത്തത്തെ അദ്വിതീയമാക്കുന്നു.

നമുക്കിടയിലുള്ള വ്യാപാരവും നിക്ഷേപവും തുടര്‍ച്ചയായി വികസിച്ചുകൊണ്ടിരിക്കുന്നു, എന്നിരുന്നാലും അത് ഇപ്പോഴും നമ്മുടെ സാധ്യതകള്‍ക്ക് താഴെയാണ്. നാം തമ്മിലുള്ള ഇന്ത്യയുഎസ്എ നിക്ഷേപ പ്രോത്സാഹന ഉടമ്പടിയോടെ, നിക്ഷേപത്തിന്റെ ദിശയില്‍ വ്യക്തമായ പുരോഗതി കാണുമെന്ന് എനിക്ക് ഉറപ്പുണ്ട്.

സാങ്കേതിക മേഖലയില്‍ നാം ഉഭയകക്ഷി സഹകരണം വര്‍ദ്ധിപ്പിക്കുകയും ആഗോള വിഷയങ്ങളില്‍ പരസ്പര ഏകോപനം ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

ഇന്തോപസഫിക് മേഖലയെക്കുറിച്ച് നമ്മുടെ രണ്ട് രാജ്യങ്ങളും ഒരേ കാഴ്ചപ്പാട് പങ്കിടുന്നു, ഉഭയകക്ഷി തലത്തില്‍ മാത്രമല്ല, സമാന ചിന്താഗതിക്കാരായ മറ്റ് രാജ്യങ്ങളുമായി നമ്മുടെ പങ്കിട്ട മൂല്യങ്ങളും പൊതു താല്‍പ്പര്യങ്ങളും സംരക്ഷിക്കാന്‍ പ്രവര്‍ത്തിക്കുന്നു. ഇന്നലെ പ്രഖ്യാപിച്ച ക്വാഡും ഐപിഇഎഫും ഇതിന്റെ സജീവ ഉദാഹരണങ്ങളാണ്. ഇന്ന് നമ്മുടെ   ചര്‍ച്ച ഈ  ക്രിയാത്മകതയ്‌ക്ക്   ആക്കം കൂട്ടാന്‍ കൂടുതല്‍ വേഗത നല്‍കും.

ഇന്ത്യയും യുഎസ്എയും തമ്മിലുള്ള സൗഹൃദം ആഗോള സമാധാനത്തിനും സ്ഥിരതയ്‌ക്കും, ഭൂമിയുടെ  സുസ്ഥിരതയ്‌ക്കും, മനുഷ്യരാശിയുടെ ക്ഷേമത്തിനും വേണ്ടിയുള്ള ഒരു ശക്തിയായി തുടരുമെന്ന് എനിക്ക് ഉറപ്പുണ്ട്ഇന്ത്യയും യുഎസ്എയും തമ്മിലുള്ള സൗഹൃദം ആഗോള സമാധാനത്തിനും സ്ഥിരതയ്‌ക്കും, ഭൂമിയുടെ  സുസ്ഥിരതയ്‌ക്കും, മനുഷ്യരാശിയുടെ ക്ഷേമത്തിനും വേണ്ടിയുള്ള ഒരു ശക്തിയായി തുടരുമെന്ന് എനിക്ക് ഉറപ്പുണ്ട്‌

Tags: narendramodijoe bidenഇന്തോ യുഎസ് ബന്ധം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

India

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

India

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

India

12 വര്‍ഷത്തിനിടെ ഭാരതത്തിലെ നഗര-ഗ്രാമ അന്തരം ഗണ്യമായി കുറഞ്ഞു- നരേന്ദ്ര മോദി,ഏവരുടെയും പങ്കാളിത്തത്തോടെ മാത്രമേ ‘വികസിത ഭാരതം’ യാഥാര്‍ത്ഥ്യമാകൂ

India

സേവനം ജീവിതത്തിന്റെ മുഖ്യ ലക്ഷ്യമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി,സേവനം പരമമായ ധര്‍മ്മം എന്ന തത്വം എപ്പോഴും മാര്‍ഗദര്‍ശകമായിരിക്കണം

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.