Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

മന്ത്രി വി.എന്‍. വാസവന്റെ തട്ടകത്തില്‍ ബിജെപിക്ക് ഉജ്വല വിജയം

വി.എന്‍. വാസവന്‍ നേരിട്ടാണ് തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് രൂപം നല്കിയത്. സര്‍ക്കാരിന്റെ എല്ലാ സംവിധാനത്തെയും തെരഞ്ഞെടുപ്പിനായി ഉപയോഗപ്പെടുത്തുകയും ചെയ്തു. അമ്പലം വാര്‍ഡ് ഏത് വിധേനയും കൈപ്പിടിയിലാക്കി നഗരസഭാ ഭരണം നേടിയെടുക്കാനുള്ള സിപിഎമ്മിന്റെ കുതന്ത്രങ്ങളാണ് ഇതോടൊപ്പം പൊളിഞ്ഞത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 19, 2022, 09:57 am IST
inKottayam
ഏറ്റുമാനൂര്‍ നഗരസഭ ഉപതെരഞ്ഞടുപ്പില്‍ വിജയിച്ച ബിജെപി സ്ഥാനാര്‍ഥി സുരേഷ്.ആര്‍.നായര്‍ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്നും പുറത്തേക്ക് വരുന്നു

ഏറ്റുമാനൂര്‍ നഗരസഭ ഉപതെരഞ്ഞടുപ്പില്‍ വിജയിച്ച ബിജെപി സ്ഥാനാര്‍ഥി സുരേഷ്.ആര്‍.നായര്‍ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്നും പുറത്തേക്ക് വരുന്നു

കോട്ടയം: മന്ത്രി വി.എന്‍.വാസവന്‍ വീട് കയറി മോഹന വാഗ്ദാനങ്ങള്‍ നല്കിയെങ്കിലും ഏറ്റുമാനൂര്‍ നഗരസഭ 35- വാര്‍ഡ് (അമ്പലം വാര്‍ഡില്‍) ഉപതെരഞ്ഞടുപ്പില്‍ ബിജെപി സീറ്റ് നിലനിര്‍ത്തി. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗപ്പെടുത്തി വോട്ട് നേടാനുള്ള സിപിഎമ്മിന്റെ ശ്രമങ്ങളെ അതിജീവിച്ച് ബിജെപി സ്ഥാനാര്‍ഥി സുരേഷ് ആര്‍.നായര്‍ 83 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.  

ബിജെപിയിലെ നഗരസഭാംഗം വിഷ്ണുമോഹന്‍ വിദേശത്ത് പോകാന്‍ രാജിവച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. മന്ത്രി വി.എന്‍. വാസവന്റെ നിയോജകമണ്ഡലത്തിലെ മുഖ്യകേന്ദ്രമാണ് ഏറ്റുമാനൂര്‍ നഗരസഭ. വി.എന്‍. വാസവന്‍ നേരിട്ടാണ് തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് രൂപം നല്കിയത്. സര്‍ക്കാരിന്റെ എല്ലാ സംവിധാനത്തെയും തെരഞ്ഞെടുപ്പിനായി ഉപയോഗപ്പെടുത്തുകയും ചെയ്തു. അമ്പലം വാര്‍ഡ് ഏത് വിധേനയും കൈപ്പിടിയിലാക്കി നഗരസഭാ ഭരണം നേടിയെടുക്കാനുള്ള സിപിഎമ്മിന്റെ കുതന്ത്രങ്ങളാണ് ഇതോടൊപ്പം പൊളിഞ്ഞത്.  

വോട്ട് ഉറപ്പിക്കാന്‍ പലയിടത്തും ഭീഷണിപ്പെടുത്തല്‍ വരെയുണ്ടായി. ഇതിനു പുറമെ മോഹന വാഗ്ദാനങ്ങളും വാരിക്കോരി നല്കി. എന്നാല്‍  ഇതൊന്നും വോട്ടര്‍മാരെ സ്വാധീനിച്ചില്ലെന്ന് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. വോട്ടര്‍മാരെ നേരിട്ട് കണ്ട് വോട്ട് ഉറപ്പിച്ചായിരുന്നു ബിജെപിയുടെ പ്രചാരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസനമാണ് ബിജെപി മുമ്പോട്ട് വച്ചത്. മാത്രമല്ല നഗരസഭയിലെ മറ്റ് ബിജെപി അംഗങ്ങളുടെ മികച്ച പ്രവര്‍ത്തനങ്ങളും ബിജെപിയുടെ വിജയത്തെ കാര്യമായി സ്വാധീനിച്ചു.  

ആകെ പോള്‍ ചെയ്ത വോട്ട് 682. ബിജെപി സ്ഥാനാര്‍ഥി സുരേഷ് ആര്‍.നായര്‍ക്ക് 304 വോട്ടും  എല്‍ഡിഎഫ് സ്വതന്ത്രന്‍ കെ.മഹാദേവന് 224 വോട്ടും, യുഡിഎഫ് സ്ഥാനാര്‍ഥി. എന്‍.എസ്. സുനില്‍കുമാറിന് 151 വോട്ടും ലഭിച്ചു.

Tags: electionഏറ്റുമാനൂര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പഞ്ചാബിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ ബിജെപി; 117 സീറ്റിലും സ്ഥാനാർത്ഥിയെന്ന് ബി.എൽ. സന്തോഷ്

Kerala

പാലായില്‍ ഇടത് പിന്തുണയില്‍ പുതിയ അദ്ധ്യക്ഷ 19 ന് ,ആദ്യ ടേമിനായി കോണ്‍ഗ്രസ് വിമതര്‍ തമ്മില്‍ കടിപിടി

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം:സി പി എം ഹൈക്കോടതിയില്‍,ഭരണം കൈവിട്ടതിലെ നിരാശ വിട്ടുമാറുന്നില്ല

Kerala

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

News

യുപിയിൽ പഞ്ചായത്ത് അദ്ധ്യക്ഷന്മാരെ അഡ്മിനിസ്‌ട്രേറ്റർമാരാക്കി നിയമിച്ചു; നയ തീരുമാനങ്ങൾ പാടില്ല

പുതിയ വാര്‍ത്തകള്‍

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.