Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നവ്നീത് റാണ എംപിയെ ഉടനെ അറസ്റ്റ് ചെയ്യാമെന്ന് കരുതിയ മുംബൈ പൊലീസ് നാണം കെട്ടു; കോടതിയ്‌ക്ക് ബോധിച്ചത് റാണമാരുടെ മറുപടി

നവ്നീത് റാണ എംപിയുടെയും ഭര്‍ത്താവ് രവി റാണ എംഎല്‍എയുടെയും ജാമ്യം റദ്ദാക്കാന്‍ ആവശ്യപ്പെട്ട് മുംബൈ പ്രത്യേക കോടതിയെ സമീപിച്ച മുംബൈ പൊലീസ് നാണം കെട്ടു. തങ്ങള്‍ ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടില്ലെന്ന് കാണിച്ച് നവ്നീത് റാണയും രവിറാണയും ബുധനാഴ്ച കോടതിയില്‍ വിശദമായി മറുപടി ഫയല്‍ ചെയ്തിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 18, 2022, 08:44 pm IST
inIndia

മുംബൈ: നവ്നീത് റാണ എംപിയുടെയും ഭര്‍ത്താവ് രവി റാണ എംഎല്‍എയുടെയും ജാമ്യം റദ്ദാക്കാന്‍ ആവശ്യപ്പെട്ട് മുംബൈ പ്രത്യേക കോടതിയെ സമീപിച്ച മുംബൈ പൊലീസ് നാണം കെട്ടു. തങ്ങള്‍ ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടില്ലെന്ന് കാണിച്ച് നവ്നീത് റാണയും രവിറാണയും ബുധനാഴ്ച കോടതിയില്‍ വിശദമായി മറുപടി ഫയല്‍ ചെയ്തിരുന്നു.

പൊലീസിന്റെ അന്വേഷണത്തില്‍ തങ്ങള്‍ ഇടപെടുകയോ ഈ കേസുമായി ബന്ധപ്പെട്ട് എന്തെങ്കിലും പൊതു പ്രസ്താവന നടത്തുകയോ ചെയ്തിട്ടില്ലെന്ന് നവ്നീത് റാണ മറുപടിയില്‍ വിശദീകരിച്ചു. തങ്ങള്‍ ജാമ്യവസ്ഥ ലംഘിച്ചതിന് തക്കതായ ഒരു കാരണം കാണിക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടതായും മറുപടിയില്‍ പറയുന്നു.  

ഈ മറുപടിയ്‌ക്ക് മുന്നില്‍ മുംബൈ പൊലീസ് പതറി. ഇതോടെ അവര്‍ ചുവട് മാറ്റി. കോടതി അടുത്ത തവണ വാദം കേള്‍ക്കുന്നതുവരെ ഇവരെ രണ്ടുപേരെയും അറസ്റ്റ് ചെയ്യില്ലെന്നായി മുംബൈ പൊലീസ്.  

മുംബൈ പൊലീസിന്റെ ഈ വാദം സ്വീകരിച്ച് കേസിന്റെ വാദം ജൂണ്‍ 9 ലേക്ക് നീട്ടുകയായിരുന്നു കോടതി. ഇതോടെ ഇരുവരെയും ഉടനെ അറസ്റ്റ് ചെയ്ത് ജയിലിലടക്കാമെന്ന മുംബൈ പൊലീസിന്റെയും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെയും ഗൂഢ പദ്ധതി പൊളിഞ്ഞു. 

മുസ്ലിം പള്ളികളില്‍ നിന്നും ലൗഡ് സ്പീക്കറുകള്‍ നീക്കം ചെയ്തില്ലെങ്കില്‍ ഉദ്ധവ് താക്കറെയുടെ വസതിയായ മാതേശ്രീയ്‌ക്ക് മുന്നില്‍ ഹനുമാന്‍ കീര്‍ത്തനം ചൊല്ലുമെന്ന നവ്നീത് റാണ എംപിയുടെ വെല്ലുവിളിയാണ് ഉദ്ധവ് താക്കറെയെയും ശിവസേനയെയും ചൊടിപ്പിച്ചത്. ഇതിന്റെ പേരില്‍ ഏപ്രില്‍ 23ന് നവ്നീത് റാണയെയും ഭര്‍ത്താവിനെയും മുംബൈ പൊലീസ് ഏപ്രില്‍ 23ന് അറസ്റ്റ് ചെയ്തിരുന്നു. മെയ് 5ന് സ്പെഷ്യല്‍ ജഡ്ജി ആര്‍.എന്‍. റൊക്കാഡെ ഇരുവര്‍ക്കും ജാമ്യം നല്‍കി. ചില വ്യവസ്ഥകളോടെയായിരുന്നു ജാമ്യം. എന്നാല്‍ മെയ് 9ന് മുംബൈ പൊലീസ് ഇവരുടെ ജാമ്യം റദ്ദാക്കാന്‍ ആവശ്യപ്പെട്ട് സ്പെഷ്യല്‍ കോടതിയെ വീണ്ടും സമീപിക്കുകയായിരുന്നു. 

Tags: courtഹനുമാന്‍ ചാലിസ വിവാദംarrestനവനീത് റാണഹനുമാന്‍ ചാലിസമുംബൈ പൊലീസ്Uddhav Thackerayമഹാവികാസ് അഘാധിഎംവിഎ സര്‍ക്കാര്‍വാങ്ക് വിളിക്കാന്‍ ലൗഡ് സ്പീക്കര്‍ലൗഡ്സ്പീക്കര്‍ നിരോധനംനവനീത് കൗര്‍ റാണ എംപിരവി റാണ എംഎല്‍എ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)
India

‘അവളെ കണ്ടിട്ടോ പരിചയപ്പെട്ടോ പോലുമില്ല’: ദിഷ സാലിയൻ കേസിൽ സിബിഐ എഫ്‌ഐആറിൽ പേര് വന്നതിനോട് പ്രതികരിച്ച് ആദിത്യ താക്കറെ

India

‘പത്രം വായിക്കുമ്പോള്‍ തോന്നുന്ന എല്ലാത്തിനും നിങ്ങള്‍ ഹര്‍ജി ഫയല്‍ ചെയ്യുമോ?’ ഹര്‍ജിക്കാരനോട് ക്‌ഷോഭിച്ച് കോടതി

Kerala

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

India

സഹപ്രവര്‍ത്തകയെ ലിഫ്റ്റില്‍ വെച്ച് പീഡിപ്പിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട തരുണ്‍ തേജ്പാല്‍ കോടതിയില്‍ കീഴടങ്ങി

India

പരാതിക്കാരനാണ് ആക്രമിച്ചതെന്നും വീഡിയോ ഉണ്ടെന്നുമുള്ള വാദവുമായി സ്വതന്ത്ര ഭരദ്വാജ് കോടതിയില്‍

പുതിയ വാര്‍ത്തകള്‍

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.