Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേരളത്തില്‍ വന്ന് നുണ തുപ്പി അരവിന്ദ് കെജ്രിവാള്‍; വോള്‍ട്ടേജ് വ്യതിയാനവും പവര്‍കട്ടുമുള്ള ദല്‍ഹിയില്‍ ഇന്‍വെര്‍ട്ടറും ജനറേറ്ററും വേണ്ടേ?

കേരളത്തില്‍ ട്വന്‍റി-ട്വന്‍റി പാര്‍ട്ടിയുമായി ചേര‍്ന്ന് സഖ്യമുണ്ടാക്കാന്‍ എത്തിയ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കന്നിപ്രസംഗത്തിലേ തുപ്പിയത് കല്ലുവെച്ച നുണകള്‍. എന്തും തിരയാന്‍ ഗൂഗിള്‍ ഉള്ളകാലത്ത് ഇത്തരം എടുത്താല്‍ പൊന്താത്ത നുണകള്‍ തട്ടിവിടുന്നത് അരവിന്ദ് കെജ്രിവാളിന് എന്ത് ഗുണമാണ് ചെയ്യുക.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 15, 2022, 11:26 pm IST
inIndia

കൊച്ചി:കേരളത്തില്‍ ട്വന്‍റി-ട്വന്‍റി പാര്‍ട്ടിയുമായി ചേര‍്ന്ന് സഖ്യമുണ്ടാക്കാന്‍ എത്തിയ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കന്നിപ്രസംഗത്തിലേ തുപ്പിയത് കല്ലുവെച്ച നുണകള്‍. എന്തും തിരയാന്‍ ഗൂഗിള്‍ ഉള്ളകാലത്ത് ഇത്തരം എടുത്താല്‍ പൊന്താത്ത നുണകള്‍ തട്ടിവിടുന്നത് അരവിന്ദ് കെജ്രിവാളിന് എന്ത് ഗുണമാണ് ചെയ്യുക.  

ഇന്‍വെര്‍ട്ടര്‍, ജനറേറ്റര്‍ കമ്പനികള്‍ അടച്ചുവെന്നത് വന്‍ നുണ

ദല്‍ഹിയില്‍ ആം ആദ്മി സൗജന്യ വൈദ്യുതി നല്‍കുന്നതിനാല്‍ ഇന്‍വെര്‍ട്ടര്‍, ജനറേറ്റര്‍ കമ്പനികള്‍ അടുച്ചൂപൂട്ടി എന്നതായിരുന്നു ഒരു അവകാശവാദം. ഗൂഗിളില്‍ ദല്‍ഹിയില്‍ ജനറേറ്റര്‍ കമ്പനികള്‍, ദല്‍ഹിയിലെ ഇന്‍വെര്‍ട്ടര്‍ കമ്പനികള്‍ എന്നിവ തിരഞ്ഞു നോക്കൂ. ആയിരക്കണക്കിന് ലിങ്കുകള്‍ കിട്ടും. ഈ കമ്പനികളിലേക്ക് ഫോണ്‍ ചെയ്ത് നോക്കിയാല്‍ കെജ്രിവാള്‍ നുണയുടോ ആഴമറിയാം.  

ദല്‍ഹി നിവാസികള്‍ തന്നെ പറയുന്നത് അവിടെ വോള്‍ട്ടേജ് വ്യതിയാനവും പവര്‍കട്ടും ഉണ്ടെന്നാണ്. ദല്‍ഹിയില്‍ ജീവിക്കുന്ന മലയാളികളോട് തന്നെ ഒന്ന് വിളിച്ചു ചോദിക്കൂ.  

ഇത് മൂലം ഗൃഹോപകരണങ്ങള്‍ കേടുവന്ന മലയാളികളുടെ വീടുകള്‍ തന്നെ ദല്‍ഹിയില്‍ ധാരാളം. ഇങ്ങിനെ ഒരു സാഹചര്യമുള്ളപ്പോള്‍ എങ്ങിനെയാണ് ദല്‍ഹിയില്‍ ഇന്‍വെര്‍ട്ടര്‍, ജനറേറ്റര്‍ കടകള്‍ അടച്ചുപൂട്ടാനാവുക?

2022 ഒക്ടോബര്‍ ഒന്ന് മുതല്‍ ദല്‍ഹിയിലും ആവശ്യപ്പെടുന്നവര‍്ക്ക് മാത്രം സൗജന്യ വൈദ്യുതി

‘കേരളത്തിനും സൗജന്യമായി വൈദ്യുതി വേണ്ടേ’ എന്നും സ്നേഹമസൃണമായി അരവിന്ദ് കെജ്രിവാള്‍ ചോദിക്കുന്നത് കേട്ടു. ദല്‍ഹിയില്‍ തന്നെ സൗജന്യ വൈദ്യുതി എന്ന പദ്ധതി ഇനി ചോദിക്കുന്നവര്‍ക്ക് മാത്രം കൊടുത്താല്‍ മതിഎന്ന തീരുമാനത്തിലെത്തിയ ആം ആദ്മിയുടെ നേതാവാണ് ഇപ്പോഴും സൗജന്യ വൈദ്യുതിയുടെ കാര്യം പറയുന്നത്. സൗജന്യ വൈദ്യുതി നല്‍കിയതിന്റെ പേരിലുള്ള സാമ്പത്തിക ബാധ്യത ദല്‍ഹിയിലെ ആപ് സര്‍ക്കാരിന് താങ്ങാനാവുന്നില്ല. ആദ്യത്തെ ഏതാനും യൂണിറ്റുകള്‍ക്ക് മാത്രമാണ് സൗജന്യ വൈദ്യുതി നല്‍കിവരുന്നത്. അതും പിന്‍വലിക്കും. 2022 ഒക്ടോബര്‍ ഒന്ന് മുതല്‍ ദല്‍ഹി നിവാസികള്‍ക്ക് ആവശ്യപ്പെടുന്നവര‍്ക്ക് മാത്രമായിരിക്കും സൗജന്യ വൈദ്യുതി.  

കടം കൊണ്ട് തോറ്റ പഞ്ചാബില്‍ സൗജന്യ വൈദ്യുതി നല്‍കാനാകാതെ ആം ആദ്മി സര്‍ക്കാര്‍

പഞ്ചാബില്‍ അധികാരം പിടിച്ചതിന് പിന്നില്‍ ഖലിസ്ഥാന്‍ വാദികളാണെന്ന വസ്തുതകള്‍ ഒന്നൊന്നായി പുറത്തുവരികയാണ്. ഇക്കാര്യത്തില്‍ ആം ആദ്മിയുടെ വിശുദ്ധ മുഖം അഴിഞ്ഞുവീഴുകയാണ്. കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പഞ്ചാബിനെക്കുറിച്ചറിയുന്ന അമരീന്ദര്‍സിങ്ങ് തന്നെ പഞ്ചാബില്‍ ആം ആദ്മി വന്നാല്‍ ഖലിസ്ഥാന്‍ വാദം തലപൊക്കും എന്ന താക്കീത് പല കുറി നല്‍കിയതാണ് ഇപ്പോള്‍ സത്യമാവുന്നത്. ആം ആദ്മി അവിടെ അധികാരമേറിയ ആദ്യ മാസത്തില്‍ തന്നെ ഹിന്ദുക്കള്‍ക്ക് നേരെ ഖലിസ്ഥാന്‍ വാദികള്‍ അഴിഞ്ഞാടുകയായിരുന്നു. കാനഡ, അമേരിക്ക, യുകെ, മിഡില്‍ ഈസ്റ്റ്, എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന ഖലിസ്ഥാന്‍ അനുകൂലികളാണ് ആം ആദ്മിക്ക് പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ഫണ്ട് നല്‍കിയതെന്ന ആരോപണം ശക്തമാണ്. അതുപോട്ടെ, ഭരണത്തിലേറിയാല്‍ ഒരു മാസത്തിനുള്ളില്‍ സൗജന്യ വൈദ്യുതി നല്‍കുമെന്ന വാഗ്ദാനം നല്‍കിയ ആം ആദ്മിക്ക് അവിടെ ഇനിയും അതിന് കഴിഞ്ഞിട്ടില്ല. എന്തിന് പഞ്ചാബിലെ ഇലക്ട്രിസിറ്റി ബോര്‍‍ഡിനോട് ഇനിയും സൗജന്യ വൈദ്യുതിയുടെ കാര്യം ആം ആദ്മി ചര്‍ച്ച ചെയ്തിട്ടുപോലുമില്ല. സൗജന്യ വൈദ്യുതി നല്‍കാന്‍ പ്രതിവര്‍ഷം 20,000 കോടി രൂപ ചെലവ് വരും. കടമെടുത്ത് പൊളിഞ്ഞ പഞ്ചാബ് സര്‍ക്കാര്‍ ഇപ്പോള്‍ 50,000 കോടി രൂപ കടം കിട്ടാന്‍ കേന്ദ്രത്തിന് മുന്നില്‍ കൈകൂപ്പി നില്‍ക്കുകയാണ്. പഞ്ചാബി്ല്‍ ഇപ്പോള്‍ തന്നെ 18 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ചതിനാല്‍ 13,000 കോടി വേറെയും ആം ആദ്മിക്ക് ആവശ്യമുണ്ട്.  

പ്രതിപക്ഷ പാര്‍ട്ടി നേതാക്കളോ ആം ആദ്മി നേതാക്കളോ, ആരാണ് അക്രമകാരികള്‍?

പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ അക്രമകാരികളും ഗുണ്ടകളുമാണ് എന്നും തന്റെ പാര്‍ട്ടി നേതാക്കള്‍ വികസനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നവരാണെന്നുമാണ് കെജ്രിവാളിന്റെ മറ്റൊരു വാദം. 

ദല്‍ഹിയില്‍ ഈയിടെ ഷഹീന്‍ബാദിലെ കുടിയേറ്റം ഒഴിപ്പിക്കാന്‍ ശ്രമിച്ചതിനെ തടയാന്‍ വന്ന ആം ആദ്മിയുടെ അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്തിരുന്നു. ദല്‍ഹി പൊലീസ് ഇദ്ദേഹത്തെ (മോശം സ്വഭാവക്കാരന്‍ -ബാഡ് ക്യാരക്ടര്‍) എന്ന നിലയില്‍ ബിസി പട്ടം നല്‍കിയിരിക്കുകയാണ്. അതിനു പുറമെ ഇദ്ദേഹത്തെ ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്ത ചരിത്രമുള്ള വ്യക്തിയാണെന്നും കണ്ടെത്തി. അപ്പോള്‍ ആരാണ് യഥാര്‍ത്ഥ ലഹളക്കാരും അക്രമികളും, മിസ്റ്റര്‍ കെജ്രിവാള്‍?  

Tags: ഖാലിസ്ഥാന്‍സൗജന്യ വൈദ്യതിബുള്‍ഡോസര്‍പവര്‍ കട്ട്കിറ്റെക്‌സ് എംഡി സാബു എം ജേക്കബ്ബ്കെജ്രിവാള്‍ കേരളത്തില്‍ട്വന്‍റി-ട്വന്‍റിshaheen baghdelhiTwenty 20 Kizhakkambalamആം ആദ്മി പാര്‍ട്ടിസാബു എം ജേക്കബെ്aapഅമാനത്തുള്ള ഖാന്‍kejriwalസാബു ജേക്കബ്അരവിന്ദ് കെജ്‌രിവാള്‍ഭഗവന്ത് മാന്‍punjabകെജ്രിവാള്‍ എക്സ്പോസ്ഡ്ഖലിസ്ഥാന്‍ തീവ്രവാദികള്‍ആപിന്‍റെ സൗജന്യ വൈദ്യതി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

India

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

India

അമൃത്സർ വിമാനത്താവളത്തിൽ റൺവേയ്‌ക്ക് സമീപം ഡ്രോണുകൾ കണ്ടെത്തി : അതീവ ജാഗ്രത , ഏഴ് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

India

സിബിഐയുടെ ഓപ്പറേഷൻ ചക്ര വിജയകരം: ഡിജിറ്റൽ അറസ്റ്റ് അഴിമതിയിൽ 42 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ അഞ്ച് പ്രതികൾ പിടിയിൽ

India

ദൽഹിയിലെ സത്യ നികേതനിൽ മൂന്ന് നില കെട്ടിടം തകർന്നു : അവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

2024 ൽ ഭാര്യയുമായി വേർപിരിഞ്ഞു : ഇപ്പോൾ താമസം മാതാപിതാക്കൾക്കൊപ്പമെന്ന് ശ്രീനാഥ് ഭാസി

ടിക്കറ്റ് ബുക്കിംഗിൽ റെക്കോർഡ് കുറിച്ച് ഇന്ത്യൻ റെയിൽവേ; ഈ മാസം ഏഴിന് മാത്രം ബുക്ക് ചെയ്തത് 20 ലക്ഷത്തിലധികം ടിക്കറ്റുകൾ

ആറന്മുള ക്ഷേത്രപരിസരം മലീമസം; മാലിന്യ ടാങ്ക് പൊട്ടി പരിസരത്ത് ദുർഗന്ധം, ദേവസ്വം ബോര്‍ഡിന് പിഴയിട്ട് പഞ്ചായത്ത്

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 1,920 രൂപ

തൃശൂരിൽ വീണ്ടും ക്ഷേത്രത്തിൽ കവർച്ച; കുന്നംകുളത്ത് 15 കിലോ വരുന്ന പഞ്ചലോഹ വിഗ്രഹം കവർന്നു

ബസ് ഡ്രൈവര്‍മാർ റോഡിന്റെ തമ്പുരാക്കന്മാരല്ല; ഹെവി വാഹനങ്ങൾ മര്യാദയും ഉത്തരവാദിത്വവും പാലിക്കണം: ഹൈക്കോടതി

കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ മാട്രിമോണിയൽ വെബ്സൈറ്റ് “മംഗല്യസൂത്രം” ഉദ്ഘാടനം ചെയ്യുന്നു

വൈദ്യുതി പ്രതിസന്ധി രൂക്ഷം; നിയന്ത്രണം തുടരുമെന്ന് മന്ത്രി, ഡാമുകളിലുള്ളത് 100 ദിവസം വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള വെള്ളം മാത്രം

മോര്‍ഫിംഗ് കേസില്‍ അറസ്റ്റിലായ സുബിന്‍ബാബു ആത്മഹത്യയ്‌ക്ക് ശ്രമിച്ചു ; മലപ്പുറത്തെ ലോഡ്ജില്‍ കൈഞരമ്പു മുറിച്ചു

ബ്രിക്സ് ഉച്ചകോടിക്ക് നാളെ തുടക്കം; മോദി-പുടിൻ കൂടിക്കാഴ്ച ഇന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.