Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വയ്‌ക്കാന്‍ നീക്കം; കല്ലുവാതുക്കല്‍ പഞ്ചായത്തില്‍ കുതന്ത്രവുമായി സിപിഎം

കഴിഞ്ഞദിവസം സെക്രട്ടറി പ്രത്യേകം വിളിച്ചുചേര്‍ത്ത ഭരണസമിതി യോഗവും സിപിഎം തടസപ്പെടുത്തി. കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്തിലെ 2021-22 വര്‍ഷത്തെ വാര്‍ഷിക ധനകാര്യ പത്രിക പാസ്സാക്കുന്നതാണ് സിപിഎം അംഗങ്ങള്‍ തടഞ്ഞുകൊണ്ട് ഭരണസമിതി യോഗം അലങ്കോലപ്പെടുത്തിയത്. യഥാസമയം തയ്യാറാക്കപ്പെട്ട വാര്‍ഷിക ധനകാര്യപത്രിക 15ന് മുമ്പായി സംസ്ഥാന ഓഡിറ്റ് വകുപ്പിലേക്ക് അയയ്‌ക്കുന്നതിനാണ് ഭരണ സമിതിയോഗം വിളിച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 15, 2022, 02:12 pm IST
in Kollam

കൊല്ലം: ബിജെപി ഭരിക്കുന്ന കല്ലുവാതുക്കല്‍ പഞ്ചായത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വയ്‌ക്കാന്‍ സിപിഎമ്മിന്റെ വിട്ടുനില്‍ക്കല്‍ നാടകം. കല്ലുവാതുക്കല്‍ പഞ്ചായത്തിലെ ഭരണസമിതി യോഗത്തില്‍ നിന്നും വിട്ടുനിന്നും സമിതിയോഗം തടസപ്പെടുത്തിയുമാണ് സിപിഎം അംഗങ്ങള്‍ ബിജെപിയുടെ നേതൃത്വത്തില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടുന്നത്.

കഴിഞ്ഞദിവസം സെക്രട്ടറി പ്രത്യേകം വിളിച്ചുചേര്‍ത്ത ഭരണസമിതി യോഗവും സിപിഎം തടസപ്പെടുത്തി. കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്തിലെ 2021-22 വര്‍ഷത്തെ വാര്‍ഷിക ധനകാര്യ പത്രിക പാസ്സാക്കുന്നതാണ് സിപിഎം അംഗങ്ങള്‍ തടഞ്ഞുകൊണ്ട് ഭരണസമിതി യോഗം അലങ്കോലപ്പെടുത്തിയത്. യഥാസമയം തയ്യാറാക്കപ്പെട്ട വാര്‍ഷിക ധനകാര്യപത്രിക 15ന് മുമ്പായി സംസ്ഥാന ഓഡിറ്റ് വകുപ്പിലേക്ക് അയയ്‌ക്കുന്നതിനാണ് ഭരണ സമിതിയോഗം വിളിച്ചത്. ഇങ്ങനെ ധനകാര്യ പത്രിക ഓഡിറ്റ് വകുപ്പിലേക്ക് അയയ്‌ക്കുന്നതിന് ഭരണസമിതി തീരുമാനം ആവശ്യമാണ്. അതിന്‍ പ്രകാരം കൂടിയ രണ്ടാം തവണ കമ്മിറ്റിയാണ് 13ന് സിപിഎം അംഗങ്ങള്‍ അലങ്കോലമാക്കിയതെന്ന് വൈസ് പ്രസിഡന്റ് സത്യപാലന്‍ ആരോപിച്ചു.

നേരത്തെ 11ന് വിളിച്ച കമ്മിറ്റിയില്‍ നിന്ന് സിപിഎം അംഗങ്ങള്‍ മാറിനിന്നതിനാല്‍ അന്നും യോഗം നടന്നില്ല. അതിനാലാണ് 13ന് സെക്രട്ടറി ധനകാര്യപത്രിക പാസ്സാക്കാനായി അടിയന്തിര കമ്മിറ്റി വിളിച്ചു കൂട്ടിയത്. എന്നാല്‍ ആ യോഗത്തില്‍ വാര്‍ഷിക ധനകാര്യ പത്രികയുമായി യാതൊരു ബന്ധവുമില്ലാത്ത വിഷയങ്ങള്‍ ഉന്നയിച്ച് സിപിഎം അംഗങ്ങള്‍ നിരന്തരം ബഹളമുണ്ടാക്കുകയും നിയമവിരുദ്ധമായ കാര്യങ്ങള്‍ ഉന്നയിക്കുകയുമായിരുന്നു. സിപിഎം അംഗങ്ങളുടെ നേതൃത്വത്തില്‍ യോഗം അലങ്കോലമാക്കിയതിനാല്‍ കഴിഞ്ഞദിവസവും തീരുമാനമാകാതെ പിരിയുകയായിരുന്നു.

പ്രതിമാസം കൂടുന്ന ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി വിശദമായി പരിശോധിച്ച് പാസാക്കുകയും ജനറല്‍ കമ്മിറ്റി അംഗീകരിക്കുകയും ചെയ്ത കണക്കുകള്‍ വാര്‍ഷിക ധനകാര്യപത്രികയില്‍ വരുന്നു. ഈ കണക്കുകള്‍ കേരളസംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ വിശദമായ പരിശോധനയ്‌ക്കും വിധേയമാണ്. എന്നിരിക്കെ എല്ലാം ബോധ്യമായ ധനകാര്യസ്റ്റാന്റിംഗ് കമ്മിറ്റി അംഗം കൂടിയായ മെമ്പറാണ് ബഹളത്തിന് നേതൃത്വം നല്‍കിയത്. വാര്‍ഷിക ധനകാര്യ പത്രിക പാസ്സാക്കാതിരുന്നാല്‍ പഞ്ചായത്തിന് ലഭിക്കേണ്ട ഫണ്ടുകളെ കാര്യമായി ബാധിക്കുക മാത്രമല്ല പഞ്ചായത്തിന്റെ മുഴുവന്‍ വികസനപ്രവര്‍ത്തനങ്ങളും അവതാളത്തിലാകും. ഈ ദുഷ്ടലാക്കോടെയാണ് സിപിഎം അംഗങ്ങള്‍ യോഗം അലങ്കോലപ്പെടുത്തിയത്. ഇത് ജനങ്ങളോട് കാണിക്കുന്ന കൊടിയ വഞ്ചനയാണെന്ന് ഭരണപക്ഷ അംഗങ്ങള്‍ ആരോപിച്ചു.

Tags: cpmbjpKalluvathukkal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

Kerala

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

Kerala

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

India

പ്രവാചകനെ അപമാനിച്ച നാസിയ ഇലാഹിയുടെ നാവ് മുറിക്കുന്നയാൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം : കൊലവിളിയുമായി എഐഎംഐഎം നേതാവ് യാമിൻ ഖാൻ അബ്ബാസി

പുതിയ വാര്‍ത്തകള്‍

ഫെറാ നിയമം മറികടന്ന് നക്‌സല്‍ തീവ്രവാദത്തിന് പണം; തിമോത്തി ഇവാഞ്ചലിസ്റ്റുകളുടെ കേരള ബന്ധം ശക്തം

എറണാകുളത്ത് സംഘടിപ്പിച്ച ഹിന്ദു നേതൃസമ്മേളനത്തിന്റെ സമാപന സഭ സീമാജഗരണ്‍ മഞ്ച് അഖില ഭാരതീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

പൂര്‍വ്വമീമാംസ…

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.