Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

ഒരു കൊവിഡ് വിശേഷം

കഥ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 15, 2022, 06:39 am IST
in Literature

രവി കൃഷ്ണന്‍

രാവിലെ ഉറക്കം ഉണര്‍ന്നപ്പോള്‍ പതിവില്ലാത്ത ഒരു ഉന്മേഷകുറവ്. പരസ്യക്കാര്‍ പറയുന്നതുപോലെ തൊണ്ടയില്‍ ഒരു കിരുകിരുപ്പ്. അതുകൊണ്ടു തന്നെ പതിവ് നടത്തം ഇന്നു വേണ്ട. പുറത്ത് നല്ല മഞ്ഞുണ്ട്.

അടുക്കളയില്‍ ജോലിയിലേര്‍പ്പെട്ടിരുന്ന സുമിയുടെ അടുത്തെത്തി. പ്രഭാത ഭക്ഷണം തയാറാക്കുന്നതിന്റെ തിരക്കിലായിരുന്നു അവള്‍. എങ്കിലും കുടിക്കാന്‍ കുറച്ചു ചൂടുവെള്ളം ആവശ്യപ്പെട്ടു. അതേസമയം തന്നെ അറിയാതെ വന്ന തുമ്മല്‍. ഒന്നല്ല രണ്ടു പ്രാവശ്യം. അതോടെ അവളുടെ സംശയത്തിന്റെ കണ്ണുകള്‍ തനിക്ക് നേരെ ചൂഴ്ന്നു വരുന്നതറിഞ്ഞു.

”ഈശ്വര… തലയില്‍ കൈവച്ച് അവള്‍ വിലപിക്കാന്‍ തുടങ്ങി.

”മാസ്‌ക് വെച്ചേ വെളിയില്‍ ഇറങ്ങാവൂ എന്ന് എത്ര തവണ പറഞ്ഞിരിക്കുന്നു ഏട്ടാ… പുറത്തുനിന്നും വന്നാല്‍ സാനിറ്റൈസേഷന്‍ പോലും ശരിയാവണ്ണം ഏട്ടന്‍ ചെയ്യാറില്ല. ഇപ്പോള്‍ കണ്ടില്ലേ?”

കാര്യമറിയാതെ അവളെ തുറിച്ചുനോക്കുമ്പോള്‍ കേട്ടു, പുറകില്‍നിന്നും മകളുടെ ശബ്ദം.

”ഡാഡി… യു ആര്‍ നോട്ട് സീരിയസ്… നെക്സ്റ്റ് വീക്ക് എനിക്ക് ഫ്‌ളൈ ചെയ്യാനുള്ളതല്ലേ. ആര്‍ടിപിസിആര്‍ ഈസ് മസ്റ്റ് നൗ.”

മകളുടെ പരിദേവനം കൂടി കേട്ടതോടെ കാര്യങ്ങള്‍ക്ക് വ്യക്തത കൈവന്നു!

എങ്കിലും തന്റെ ഭാഗം കൂടി വ്യക്തമാക്കേണ്ടതുണ്ടല്ലോ.

”മോളെ… നിങ്ങള്‍ വെറുതെ ടെന്‍ഷന്‍ അടിപ്പിക്കാതെ. ഇത് തണുപ്പ് അടിച്ചതിന്റെ പ്രശ്‌നം മാത്രമേ ഉള്ളൂ. അല്ലാതെ…” മാത്രമല്ല ഞാന്‍ ഈയിടെ പുറത്തൊന്നും പോകുന്നില്ലല്ലോ.

നിങ്ങള്‍ മമ്മിയും മോളും കൂടിയല്ലേ വീക്കന്‍ഡില്‍ മാളിലും ഷോപ്പിങ്ങിനും മറ്റും പോയത്.

”നോ… ഏട്ടന്റെ കാര്യത്തില്‍ എനിക്ക് വേവലാതിയുണ്ട്. അതുകൊണ്ട് ഇന്നു തന്നെ ടെസ്റ്റ് എടുത്തേക്കാം…എന്താ?”

അവള്‍ വിടാന്‍ ഭാവമില്ല.

ഒരു നിമിഷം അന്തി പാര്‍ട്ടിയിലെ മേനോന്‍ പറഞ്ഞ അനുഭവം ഓര്‍ത്തു. ജലദോഷം എന്നു കരുതിയത് പിന്നെ ടെസ്റ്റില്‍ കാര്യങ്ങള്‍ മാറിമറിയുകയായിരുന്നുവത്രേ!

”എങ്കില്‍ ഒറ്റ കണ്ടീഷന്‍… അവളുടെ ജിജ്ഞാസ വര്‍ധിക്കുന്നതറിഞ്ഞു. നമ്മള്‍ മൂന്ന് പേര്‍ക്കും ടെസ്റ്റു വേണം.”

”അത് എന്തിന്? ഏട്ടന്‍ അല്ലെ തുമ്മിയത്. ഏട്ടന്റെയല്ലേ വോയിസ് മാറിയത്.” അമ്മയും മകളും പരസ്പരം നോക്കി.

”എങ്കില്‍ ശരി മമ്മി.. ഒരുമിച്ചു നോക്കിയാല്‍ പിന്നെ കണ്‍ഫ്യൂഷന്‍ വേണ്ടല്ലോ. ഫാമിലി ഓഫറും കിട്ടും!”

ഓഫര്‍ എന്നത് തനിക്ക് പുതിയ അറിവ് ആയിരുന്നു.

അതോടെ കാര്യങ്ങള്‍ക്ക് വേഗതയേറി.

മകള്‍ തന്നെ കാര്യങ്ങള്‍ ഏറ്റെടുത്തു.

നിമിഷങ്ങളുടെ കാത്തിരിപ്പായിരുന്നു പിന്നീട്.

ഇനിയെന്ത്?

മേനോന്റെ വാക്കുകള്‍ തനിക്ക് നേരെ അറംപറ്റുമെന്നു കരുതിയില്ല. എല്ലാം അനുഭവിക്കുക തന്നെ. ശരീരം കുളിരുന്നുണ്ടോ എന്ന് ഒരു സംശയം ഉണ്ട്. ഇതും മേനോന്‍ പറഞ്ഞ ലക്ഷണത്തില്‍ പെടുമോ?

മണിക്കൂറുകള്‍ പിന്നിടുമ്പോഴും ടെസ്റ്റ് റിസള്‍ട്ട് മകളുടെ മൊബൈലില്‍ തന്നെയെത്തിയതറിഞ്ഞു.

”ഡാഡി… റിസള്‍ട്ട് വന്നു. യുആര്‍ സേഫ്!

ഞാനും മമ്മിയും….”

അവള്‍ പറഞ്ഞു തീരും മുന്‍പേ വാക്കുകള്‍ അറിയാതെ വന്നു.

”കൊള്ളാം… ഇപ്പോള്‍ കണ്‍ഫ്യൂഷന്‍ തീര്‍ന്നല്ലോ” തിരിഞ്ഞപ്പോള്‍ സുമിയെ അവിടെയെങ്ങും കണ്ടില്ല.

”മമ്മി മുറിയില്‍ കയറി. തല്‍ക്കാലം ഇപ്പോള്‍ കാണണ്ട…ട്ടോ.” ഒരു പുഞ്ചിരിയോടെ അവള്‍ തന്റെ മുറിയിലും കയറി.

Tags: covidകഥ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കഥ: അവസാനത്തെ പെണ്ണ്-1

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Varadyam

കഥ: ശേഷം…

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

പുതിയ വാര്‍ത്തകള്‍

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

യുകെയിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും മുന്‍ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും (ഇടത്ത്) ലവ് ജിഹാദിന് ഇരയായ ഹിന്ദു പെണ്‍കുട്ടി. പിന്നീട് ആര്‍ഷ വിദ്യാസമാജത്തിന്‍റെ ഇടപെടലോടെയാണ് രക്ഷപ്പെട്ടത് (വലത്ത്)

ബ്രിട്ടനിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും ഇന്ത്യയിലെ ലവ് ജിഹാദികളും ഒരേ തൂവല്‍ പക്ഷികള്‍

ഓപ്പറേഷൻ തൂഫാൻ : 24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അങ്കമാലിയിൽ പിടിയിൽ

രണ്ടരവയസുകാരിയ്‌ക്ക് ടോയ്‌ലറ്റ് കാണുമ്പോൾ ഭയം , കരച്ചിൽ ; ഡേകെയറിലെ ജീവനക്കാരുടെ ക്രൂരത കുഞ്ഞുങ്ങളെ മാനസികമായി ബാധിച്ചതായി റിപ്പോർട്ട്

‘ഞങ്ങള്‍ രണ്ട് രാജ്യങ്ങള്‍’ തമ്മില്‍ ചര്‍ച്ച ചെയ്തുവെന്ന് തമിഴ്നാട്ടിലെത്തിയ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, തമിഴ്നാട് രാജ്യമോ?

ഇന്ത്യയിൽ 35 രൂപയ്‌ക്ക് ലഭിക്കുന്ന മരുന്നിന് അമേരിക്കയിൽ 85,000 രൂപ ; ആരോഗ്യസംരക്ഷണത്തിൽ ഇന്ത്യയെ മാതൃകയാക്കണമെന്ന് യുഎസ് വനിത

ഖമേനിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ഇറാൻ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും ; വീഡിയോ പുറത്ത്

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.