Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കളിക്കളം പദ്ധതി പാതിവഴിയില്‍, വ്യാജപരാതിക്ക് സിപിഎമ്മിന്റെ ഒത്താശ

കളിക്കളം പദ്ധതിക്ക് വേണ്ടിയുള്ള നിര്‍മാണപ്രവര്‍ത്തനം നടക്കുന്ന ഭൂമിയുടെ മധ്യഭാഗത്ത് കൂടി വഴി നല്‍കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം. ഇതിന് വേണ്ടി നടത്തുന്ന അണിയറ നീക്കങ്ങളുടെ ഭാഗമായി കളിക്കളം പദ്ധതി തടസപ്പെടുത്തുകയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2022, 03:25 pm IST
in Kollam
പാതിവഴിയില്‍ കളിക്കളം പദ്ധതി ഉപേക്ഷിച്ചതോടെ കാടുകയറിയ നിലയില്‍

പാതിവഴിയില്‍ കളിക്കളം പദ്ധതി ഉപേക്ഷിച്ചതോടെ കാടുകയറിയ നിലയില്‍

ചാത്തന്നൂര്‍: മീനാട് വാര്‍ഡില്‍ നടപ്പാക്കുന്ന കളിക്കളം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അവതാളത്തില്‍. തൊട്ടടുത്ത വയലിന്റെ ഉടമസ്ഥന്‍ കേസിന് പോയതോടെയാണ് നിര്‍മാണപ്രവര്‍ത്തങ്ങള്‍ പഞ്ചായത്ത് അധികൃതര്‍ നിര്‍ത്തിവച്ചത്.

30 സെന്റോളം സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയാണ് ഇവിടെയുള്ളത്. ഈ ഭൂമിയിലാണ് നേതാജി സാംസ്‌കാരികകേന്ദ്രം സ്ഥിതി ചെയ്യുന്നത്. 1987ല്‍ ഈ ഭൂമിയില്‍ നിന്നും ഇരുപത്തിമൂന്നര സെന്റ് നേതാജി സാംസ്‌കാരിക നിലയത്തിന് റവന്യു വകുപ്പ് പട്ടയം നല്‍കുകയും നേതാജി സാംസ്‌കാരികനിലയം ആ ഭൂമി പഞ്ചായത്തിന് സറണ്ടര്‍ ചെയ്തിട്ടുള്ളതുമാണ്. ഇപ്പോള്‍ നിര്‍മിക്കുന്ന കളിക്കളം പദ്ധതിക്കായി മാറ്റി വച്ചിരിക്കുന്ന ഭൂമി കഴിഞ്ഞാല്‍ ബാക്കിയുള്ള ഭൂമി അങ്കണവാടി പോലുള്ള പൊതു കാര്യങ്ങള്‍ക്കായി ഉപയോഗിക്കണമെന്നാണ് പൊതുവായ ആവശ്യം. അതിന് പകരം തൊട്ടടുത്തുള്ള ഡാറ്റ ബാങ്കില്‍പെടുന്ന വയലിലേക്ക് പോകാനുള്ള വഴിക്കു വേണ്ടിയാണ് വയലിന്റെ ഉടമസ്ഥന്‍ കോടതിയില്‍ കേസ് നല്‍കിയത്.

കളിക്കളം പദ്ധതിക്ക് വേണ്ടിയുള്ള നിര്‍മാണപ്രവര്‍ത്തനം നടക്കുന്ന ഭൂമിയുടെ മധ്യഭാഗത്ത് കൂടി വഴി നല്‍കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം. ഇതിന് വേണ്ടി നടത്തുന്ന അണിയറ നീക്കങ്ങളുടെ ഭാഗമായി കളിക്കളം പദ്ധതി തടസപ്പെടുത്തുകയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. വയലിന്റെ ഉടമസ്ഥന്‍ കോടതിയില്‍ കൊടുത്ത വ്യാജപരാതിയുടെ അടിസ്ഥാനത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുകയാണ് ചാത്തന്നൂര്‍ പഞ്ചായത്ത് ഭരിക്കുന്ന സിപിഎമ്മിന്റെ ഒത്താശയോടെ ഒരു വിഭാഗം സിപിഎം നേതാക്കള്‍. ചാത്തന്നൂര്‍-പരവൂര്‍ റോഡില്‍ ദേശീയപാതയോരത്ത് മീനാട് വാര്‍ഡിലുള്ള ഈ പഞ്ചായത്ത് വക ഭൂമിയില്‍ കളിക്കളം പദ്ധതിക്ക് വേണ്ടിയുള്ള ഭൂമി കഴിച്ച് ബാക്കിയുള്ള ഭൂമിയില്‍ അങ്കണവാടിക്കും മറ്റും പൊതുജനകാര്യത്തിനായി ഉപയോഗിക്കണമെന്നാണ് ആവശ്യം.

Tags: cpmChathannoorKalikkalam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

പാറ്റ പ്രതിഷേധത്തില്‍ രാഷ്‌ട്രീയ മുതലെടുപ്പിന് കോണ്‍ഗ്രസും സിപിഎമ്മും അടക്കമുളള പ്രതിപക്ഷം,ഉളളിലിരുപ്പ് വെളിവാക്കി നടി ഭാവന അടക്കം സിനിമാക്കാര്‍

Kerala

മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് പി.കെ. ശ്രീമതി, എംഎൽഎയുടെ കുടുംബപെൻഷൻ താൻ കൈപ്പറ്റുന്നെന്ന വ്യാജപ്രചാരണത്തിനെതിരെ നിയമ നടപടി

Kerala

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

Kerala

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സി പി എം പ്രവര്‍ത്തകരായ പ്രതികളുടെ ജാമ്യാപേക്ഷ തളളി

പുതിയ വാര്‍ത്തകള്‍

‘ഇന്നലത്തെ വീഡിയോ കണ്ട് നിർദേശങ്ങൾ നൽകിയതിന് നന്ദി’ ; രണ്ടാം ദിവസവും രാത്രി പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം;

പൊലീസ് മുഖം തിരിച്ചറിയുന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് തിരിച്ചറിഞ്ഞ ക്രിമിനലുകളില്‍ ചിലര്‍...ഇത്തരം 400 പേരെ സിജെപി സമരമുഖത്ത് ഉണ്ട്

ജന്തര്‍ മന്തറില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ 400 ക്രിമിനലുകള്‍ വിലസുന്നതായി കണ്ടെത്തിയെന്ന് പൊലീസ്;. ഇവരുടെ മുഖം സോഫ്റ്റ്വെയറില്‍ തിരിച്ചറിഞ്ഞു

‘വിദേശ വിശ്വസ്തതയുള്ള രാഷ്‌ട്രീയക്കാരെ’ പ്രതിക്കൂട്ടില്‍ നിര്‍ത്തി ബിസിഐ,’ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ വിദ്യാര്‍ത്ഥികളെ കരുവാക്കുന്നു’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ലോണ്‍ ബോള്‍സില്‍ വീണ്ടും

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ആദ്യ മെഡല്‍ സ്വാന് സ്വന്തം

ജൂഡോ താരം തൂലികയ്‌ക്ക് വിലക്ക്; നടപടി നാഡയ്‌ക്ക് കൃത്യമായി വിവരങ്ങള്‍ നല്‍കാത്തതിനാല്‍

ഊബർ ആപ്പ് പൂർണമായി ബഹിഷ്കരിക്കാൻ ഓൺലൈൻ ടാക്സി ഡ്രൈവര്‍മാര്‍

സമയം പാഴാക്കരുതെന്ന പരാമര്‍ശം: മാദ്ധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ടു ചെയ്തുതെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് , അത്തരമൊരു ഹര്‍ജിയില്ല

ശ്രദ്ധിക്കണേ.. വ്യാജ ലോട്ടറി; വ്യാജ ടിക്കറ്റുകൾ തിരിച്ചറിയാനുള്ള പോംവഴിയുമായി ഭാഗ്യക്കുറി വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.