Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അരവിന്ദ് കെജ്രിവാളിന്റെ ഉറക്കം കെടുത്തി ബിജെപി നേതാവ് തജീന്ദര്‍ ബഗ്ഗ; ഖലിസ്ഥാന്‍ ബന്ധത്തെ തുറന്നുകാട്ടി, ‘കശ്മീര്‍ ഫയല്‍സ്’ തമാശയെ പ്രതിരോധിച്ചു

ആംആദ്മിയുടെയും അരവിന്ദ് കെജ്രിവാളിന്റെയും ഉറക്കം കെടുത്തുകയാണ് ബിജെപിയുടെ യുവാനേതാവായ തജീന്ദര്‍ പാല്‍ ബഗ്ഗ. കഴിഞ്ഞ ദിവസം പഞ്ചാബ് പൊലീസിനെക്കൊണ്ട് അറസ്റ്റ് ചെയ്യാന്‍ കെജ്രിവാള്‍ ശ്രമിച്ചെങ്കിലും തജീന്ദര്‍ ബഗ്ഗ ഉള്‍പ്പെടെയുള്ള യുവനേതാക്കളുടെ ബുദ്ധിപൂര്‍വ്വമായ കരുനീക്കങ്ങളില്‍ ആം ആദ്മിയുടെ തന്ത്രം പൊളിഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 7, 2022, 04:11 pm IST
inIndia

ന്യൂദല്‍ഹി: ആംആദ്മിയുടെയും അരവിന്ദ് കെജ്രിവാളിന്റെയും ഉറക്കം കെടുത്തുകയാണ് ബിജെപിയുടെ യുവാനേതാവായ തജീന്ദര്‍തജീന്ദര്‍ പാല്‍ ബഗ്ഗ. കഴിഞ്ഞ ദിവസം പഞ്ചാബ് പൊലീസിനെക്കൊണ്ട് അറസ്റ്റ് ചെയ്യാന്‍ കെജ്രിവാള്‍ ശ്രമിച്ചെങ്കിലും തേജീന്ദര്‍ ബഗ്ഗ ഉള്‍പ്പെടെയുള്ള യുവനേതാക്കളുടെ ബുദ്ധിപൂര്‍വ്വമായ കരുനീക്കങ്ങളില്‍ ആം ആദ്മിയുടെ തന്ത്രം പൊളിഞ്ഞു.

കുന്തമുനയുളള ആരോപണങ്ങള്‍ ഒന്നിനു പുറകെ ഒന്നായി ഉന്നയിച്ച് അരവിന്ദ് കെജ്രിവാളിനെയും കൂട്ടരെയും മുള്ളില്‍ നിര്‍ത്തുകയാണ് തേജീന്ദര്‍ ബഗ്ഗ. ‘കെജ്രിവാള്‍ എക്സ്പോസ്ഡ്’ -( തുറന്നുകാട്ടപ്പെടുന്ന കെജ്രിവാള്‍) എന്ന പേരിലുള്ള ടാഗ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. സമൂഹമാധ്യമങ്ങളിലൂടെ തേജീന്ദര്‍ ബഗ്ഗ നടത്തുന്ന അതിരൂക്ഷമായ ആക്രമണങ്ങളും ചോദ്യശരങ്ങളും ആം ആദ്മിയെ ഭയപ്പെടുത്തുകയാണ്. അതാണ് വെള്ളിയാഴ്ച തേജീന്ദര്‍ ബഗ്ഗയെ പഞ്ചാബ് പൊലീസിനെക്കൊണ്ട് അറസ്റ്റ് ചെയ്യിക്കുന്നതില്‍ കാര്യങ്ങള്‍ എത്തിച്ചത്. പൊതുവെ വിമര്‍ശനങ്ങള്‍ കേള്‍ക്കുന്നതില്‍ അസഹിഷ്ണുതയുള്ള നേതാവാണ് കെജ്രിവാള്‍. പക്ഷെ Â തേജീന്ദര്‍ ബഗ്ഗയെ അറസ്റ്റ് ചെയ്ത് പോകുകയായിരുന്ന പഞ്ചാബ് പൊലീസിനെ ഹരിയാന പൊലീസ് വഴിയില്‍ തടയുകയും പിന്നീട് ദല്‍ഹി പൊലീസ് വന്ന് മോചിപ്പിക്കുകയും ചെയ്തതിലെ നാണക്കേട് മറക്കാന്‍ ആം ആദ്മി കാലം കുറെയെടുക്കും.Â

കശ്മീര്‍ ഫയല്‍സിന് നികുതി ഇളവ് നല്‍കുന്നതിനെക്കുറിച്ച് ദല്‍ഹി നിയമസഭ ചര്‍ച്ച ചെയ്തപ്പോള്‍ ആ നിര്‍ദേശത്തെ പരിഹസിച്ചുകൊണ്ടുള്ള കെജ്രിവാളിന്റെ പൊട്ടിച്ചിരി സമൂഹമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചാവിഷയമാക്കിയത് തേജീന്ദര്‍ ബഗ്ഗയാണ്. ജനങ്ങള്‍ക്ക് കാണിക്കാനാണെങ്കില്‍ സൗജന്യമായി സിനിമ ഓണ്‍ലൈനില്‍ കാണിച്ചോളൂ എന്നതായിരുന്നു കെജ്രിവാള്‍ അന്ന് പരിഹസിച്ചത്. അടുപ്പമുള്ള പല നിര്‍മ്മാതക്കളുടെയും സിനിമയ്‌ക്ക് നികുതിയിളവ് നല്‍കിയ കെജ്രിവാളിന്റെ ഇരട്ടത്താപ്പ് അന്ന് തേജീന്ദര്‍ ബഗ്ഗയിലൂടെ ജനം അറിഞ്ഞു. കശ്മീരിലെ ഹിന്ദുക്കളുടെ കൂട്ടക്കൊലയെ നിസ്സാരമാക്കി തള്ളാനുള്ള കെജ്രിവാളിന്റെ നീക്കത്തെ ബഗ്ഗ തുടര്‍ച്ചയായി സമൂഹമാധ്യമങ്ങളില്‍ ബഗ്ഗ ചോദ്യം ചെയ്തിരുന്നു. Â

പഞ്ചാബിലെ ആപ് ഭരണത്തെ കഴിഞ്ഞ കുറെ നാളായി തുടര്‍ച്ചയായി വിമര്‍ശിക്കുകയാണ് ബഗ്ഗ. അതില്‍ ഖലിസ്ഥാന്‍ വാദികളുടെ പണം വാങ്ങിയാണ് ആം ആദ്മി പഞ്ചാബില്‍ ഭരണം പിടിച്ചതെന്ന് തേജീന്ദര്‍ ബഗ്ഗ സമൂഹമാധ്യമങ്ങളിലൂടെ തുറന്നുകാണിച്ചിരുന്നു. ‘100 കണക്കിന് കേസെടുത്താലും ആം ആദ്മി പാര്‍ട്ടിയ്‌ക്കെതിരായ യുദ്ധം തുടരും. രണ്ട് പൊലീസുകാരാണ് ആദ്യം ദല്‍ഹിയിലെ വീട്ടിലേക്ക് വന്നത്. അതില്‍ ഒരാള്‍ പുറത്തുപോയി. ഒരു നോട്ടീസ് തരാനാണ് വന്നതെന്നാണ് അവര്‍ പറ‍ഞ്ഞത്. പിന്നീട് പുറത്തുപോയ ആള്‍ കാളിംഗ് ബെല്‍ അടിച്ചു. തുറന്നുനോക്കിയപ്പോള്‍ 14-15 പേര്‍ വന്നു. അവര്‍ എന്റെയും അച്ഛന്റെയും മൊബൈല്‍ ഫോണുകള്‍ തട്ടിപ്പറിച്ചു. തലപ്പാവ് ധരിയ്‌ക്കാനോ ചെരിപ്പിടാനോ അനുവദിക്കാതെ എന്നെ വലിച്ചിഴച്ചാണ് കൊണ്ടുപോയത്.” – കഴിഞ്ഞ ദിവസം തന്നെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്ത രീതിയെ വിമര്‍ശിച്ചുകൊണ്ട് Â തേജീന്ദര്‍ ബഗ്ഗ പറഞ്ഞു. Â

“അരവിന്ദ് കെജ്രിവാള്‍ സത്യത്തെ ഭയപ്പെടുകയാണ്. കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊല വ്യാജമാണെന്ന് പറഞ്ഞതിന് കെജ്രിവാള്‍ മാപ്പ് പറയണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു. പഞ്ചാബില്‍ ഗുരു ഗ്രന്ഥസാഹിബില്‍ അശുദ്ധി വരുത്തിവെച്ചവരെ അറസ്റ്റ് ചെയ്യണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു. ഇതൊന്നും ചെയ്തില്ല. കുറ്റവാളികളെ സംരക്ഷിക്കുന്ന പൊലീസുകാരെ വാഴ്‌ത്തുകയാണ് കെജ്രിവാള്‍.”- തേജീന്ദര്‍ ബഗ്ഗ പറയുന്നു.Â

Tags: തേജീന്ദര്‍ ബഗ്ഗകെജ്രിവാള്‍ എക്സ്പോസ്ഡ്തജീന്ദര്‍ ബഗ്ഗആം ആദ്മി പാര്‍ട്ടിaapഹരിയാന പൊലീസ്kejriwalഅരവിന്ദ് കെജ്‌രിവാള്‍punjabദല്‍ഹി പോലീസ്പഞ്ചാബ് പൊലീസ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാറ്റാസമരത്തിൽ ഐഎസ്‌ഐ കയറിക്കൂടാൻ ശ്രമിച്ചു ; നിർണായക വെളിപ്പെടുത്തൽ നടത്തിയ കമ്മീഷണർ ഗുർപ്രീത് സിംഗ് ഭുള്ളറെ നീക്കി പഞ്ചാബിലെ ആപ്പ് സർക്കാർ

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

India

സിജെപി മുഖം മൂടി അഴിയുന്നു…പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ച സിജെപിയ്‌ക്ക് വിഷയമല്ല, പകരം അമിത് ഷാ രാജിവെയ്‌ക്കണമെന്ന് അഭിജിത് ദീപ്കെ

India

‘ഞങ്ങൾ അതിനായി പദ്ധതിയിടുന്നു’: പഞ്ചാബ് പേപ്പർ ചോർച്ച വിഷയം സജീവ പരിഗണനയിൽ, ആപ്പിനെ വെട്ടിലാക്കി അഭിജീത് ദിപ്കെ

Entertainment

നട്ടെല്ലില്ലാത്തവര്‍,അണ്ണാക്കിലെ പിരിവെട്ടിയോ? സിജെപി തട്ടിപ്പുകാരുടെ കൂട്ടം; എന്താ പഞ്ചാബിനെപ്പറ്റി സംസാരിക്കാത്തത്?മാധവ് സുരേഷ്

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുളള തെരച്ചില്‍ ഒന്‍പതാം ദിവസവും വിഫലം

മുഖ്യമന്ത്രി വി ഡി സതീശന്‍ യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി

രക്ഷാപ്രവര്‍ത്തനത്തിന് പോയ വാഹനത്തിന് പിഴയിട്ടതിന് സസ്പന്‍ഷന്‍:എം വി ഡി ഉദ്യോഗസ്ഥര്‍ പ്രതിഷേധത്തില്‍,വീഴ്ചയില്ലെന്ന്കമ്മീഷണര്‍

ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്:അടുത്ത 3 മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.