Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഇന്ത്യ-ജര്‍മ്മനി പങ്കാളിത്തം സങ്കീര്‍ണ്ണമായ ലോകത്തിലെ വിജയത്തിന്റെ ഉദാഹരണമായി വര്‍ത്തിക്കുമെന്ന് നരേന്ദ്രമോദി

ഐജിസിക്ക് ശേഷം ഒരു സംയുക്ത പ്രസ്താവന അംഗീകരിച്ചു . മന്ത്രിതല ഉഭയകക്ഷി യോഗങ്ങളില്‍ നിരവധി കരാറുകളു ഒപ്പു വച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 2, 2022, 10:22 pm IST
inWorld

ബര്‍ലിന്‍: ഇന്ത്യ-ജര്‍മ്മനി പങ്കാളിത്തം സങ്കീര്‍ണ്ണമായ ലോകത്തിലെ വിജയത്തിന്റെ ഉദാഹരണമായി വര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ ആത്മനിര്‍ഭര്‍ ഭാരത് പ്രചാരണത്തില്‍ ജര്‍മ്മന്‍ പങ്കാളിത്തവും അദ്ദേഹം ക്ഷണിച്ചു.ആറാമത് ഇന്ത്യ-ജര്‍മ്മനി ഇന്റര്‍ ഗവണ്‍മെന്റ് കണ്‍സള്‍ട്ടേഷനുകളുടെ പ്ലീനറി സെഷനില്‍ ജര്‍മ്മനിയുടെ ചാന്‍സലര്‍ ഒലാഫ് ഷോള്‍സിനോടൊപ്പം സഹ ആധ്യക്ഷ്യം വഹിച്ചു സംസാരിക്കുകയുയിരുന്നു അദ്ദേഹം.

തങ്ങളുടെ പ്രാരംഭ പരാമര്‍ശത്തില്‍, ഇരു നേതാക്കളും ഉഭയകക്ഷി ബന്ധത്തിന്റെ പ്രധാന വശങ്ങളും മേഖലാ , ആഗോളതലങ്ങളിലെ വിഷയങ്ങളില്‍ പങ്കിട്ട വീക്ഷണങ്ങളും എടുത്തുകാട്ടി .ഇരുഭാഗത്തുമുള്ള മന്ത്രിമാരും ഉദ്യോഗസ്ഥരും ഐജിസിയുടെ വിവിധ രംഗങ്ങളില്‍ തങ്ങളുടെ യോഗങ്ങളെ കുറിച്ചുള്ള ഹ്രസ്വ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു:

വിദേശകാര്യവും സുരക്ഷയും,സാമ്പത്തിക, ധനകാര്യ നയം, ശാസ്ത്രീയവും സാമൂഹികവുമായ വിനിമയം,കാലാവസ്ഥ, പരിസ്ഥിതി, സുസ്ഥിര വികസനം, ഊര്‍ജം തുടങ്ങിയവയില്‍,ധനമന്ത്രി നിര്‍മല സീതാരാമന്‍, വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കര്‍. ശാസ്ത്ര സാങ്കേതിക ഭൗമശാസ്ത്ര സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്; ഡിപിഐഐടി സെക്രട്ടറി അനുരാഗ് ജെയിന്‍ എന്നിവര്‍ ഇന്ത്യയുടെ ഭാഗത്തുനിന്ന് അവതരണങ്ങള്‍ നടത്തി.

ഹരിതവും സുസ്ഥിരവുമായ വികസന പങ്കാളിത്തം സ്ഥാപിക്കുന്ന സംയുക്ത പ്രഖ്യാപനത്തില്‍ (ജെഡിഐ) പ്രധാനമന്ത്രിയും ചാന്‍സലര്‍ ഷോള്‍സും ഒപ്പുവെച്ചതോടെയാണ് പ്ലീനറി സമ്മേളനം അവസാനിച്ചത്. ഈ പങ്കാളിത്തം സുസ്ഥിര വികസന ലക്ഷ്യങ്ങളിലും കാലാവസ്ഥാ പ്രവര്‍ത്തനങ്ങളിലും ഇന്ത്യ-ജര്‍മ്മനി സഹകരണത്തിന് ഒരു സമ്പൂര്‍ണ ഗവണ്‍മെന്റ് സമീപനം വിഭാവനം ചെയ്യുന്നു, ഇതിന് കീഴില്‍ 2030 വരെ 10 ബില്യണ്‍ യൂറോ പുതിയതും അധികവുമായ വികസന സഹായം നല്‍കാമെന്ന് ജര്‍മ്മനി സമ്മതിച്ചിട്ടുണ്ട്. പങ്കാളിത്തത്തിന് ഉയര്‍ന്ന തലത്തിലുള്ള ഏകോപനവും രാഷ്‌ട്രീയ മാര്‍ഗനിര്‍ദേശവും നല്‍കുന്നതിന്

ഐജിസിക്ക് ശേഷം ഒരു സംയുക്ത പ്രസ്താവന അംഗീകരിച്ചു . മന്ത്രിതല ഉഭയകക്ഷി യോഗങ്ങളില്‍ നിരവധി കരാറുകളു ഒപ്പു വച്ചു.

ഇരു രാജ്യങ്ങളിലെയും പ്രധാന ബിസിനസ് നേതാക്കള്‍ പങ്കെടുക്കുന്ന കൂടിക്കാഴ്ച തിങ്കളാഴ്ച നടക്കും. ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍, വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരും ഇന്ത്യന്‍ പ്രതിനിധിസംഘത്തിനൊപ്പമുണ്ട്. ജര്‍മനിയിലെ ഇന്ത്യന്‍ നിവാസികളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ഇതിനുശേഷം ചാന്‍സിലര്‍ ആതിഥേയത്വം വഹിക്കുന്ന സ്വകാര്യ അത്താഴവിരുന്നിലും പ്രധാനമന്ത്രി പങ്കെടുക്കും.

Â

Â

Tags: narendramodiജര്‍മനിNirmala Sitharamanചാന്‍സലര്‍ ഒലാഫ് ഷോള്‍സി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ന്യൂദല്‍ഹി പ്രഖ്യാപനം’ ഏകകണ്ഠമായി അംഗീകരിച്ച് ബ്രിക്സ് ഉച്ചകോടി,മാറുന്ന ലോകത്തെ കാലഹരണപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നയിക്കാനാവില്ലെന്ന്  നരേന്ദ്ര മോദി

India

സുരക്ഷിതവും സമാധാനപരവും സുസ്ഥിരവുമായ ബഹിരാകാശ മേഖലയെ ഭാരതം പിന്തുണയ്‌ക്കുന്നു- നരേന്ദ്രമോദി

India

ഭീകരവാദത്തില്‍ ഇരട്ടത്താപ്പ് പാടില്ലെന്ന് നരേന്ദ്ര മോദി, വികസനത്തിന് പുതിയ വഴികള്‍ തുറക്കുന്ന എല്ലാ ശ്രമങ്ങളെയും ഇന്ത്യ പിന്തുണയ്‌ക്കും

India

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

India

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.