Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കശ്മീര്‍ ഫയല്‍സിനെ വിമര്‍ശിച്ച് വിക്കിപീഡിയ; സിനിമ ഇസ്ലാം വിദ്വേഷമാണെന്ന് കൂടി പറയാമായിരുന്നില്ലേയെന്ന് ആഞ്ഞടിച്ച് സംവിധായകന്‍ വിവേക് അഗ്നിഹോത്രി

വിവേക് അഗ്നിഹോത്രിയുടെ 'കശ്മീര്‍ ഫയല്‍സ്' എന്ന സിനിമ കൂട്ടപ്പലായനത്തിന്റെ കൃത്യതയില്ലാത്ത കഥപറച്ചിലാണെന്നും ഇതില്‍ കഥാംശം കൂടി കലര്‍ന്നിട്ടുണ്ടെന്നും വിക്കിപീഡിയയുടെ വിമര്‍ശനം. കഥയില്‍ നിറയെ കൃത്യതയില്ലായ്‌മ ഉണ്ടെന്ന് വിക്കിപീഡിയ വിശേഷിപ്പിച്ചത് പുതിയ വിവാദങ്ങള്‍ക്ക് വഴിതുറന്നിരിക്കുകയാണ്. ഈ സിനിമ കഥാംശം കൂടി കൂടിക്കലര്‍ന്ന കഥപറച്ചില്‍ ആണെന്നും വിക്കിപീഡിയ വിമര്‍ശിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 1, 2022, 10:44 pm IST
inIndia

ന്യൂദല്‍ഹി: വിവേക് അഗ്നിഹോത്രിയുടെ ‘കശ്മീര്‍ ഫയല്‍സ്’ എന്ന സിനിമ കൂട്ടപ്പലായനത്തിന്റെ കൃത്യതയില്ലാത്ത കഥപറച്ചിലാണെന്നും ഇതില്‍ കഥാംശം കൂടി കലര്‍ന്നിട്ടുണ്ടെന്നും വിക്കിപീഡിയയുടെ വിമര്‍ശനം. ഇസ്ലാമിക തീവ്രവാദികളെ പേടിച്ച് കശ്മീരില്‍ നിന്നും കൂട്ടപ്പലായനം ചെയ്ത കശ്മീര്‍ പണ്ഡിറ്റുകളുടെ കഥയാണ് വിവേക് അഗ്നിഹോത്രിയുടെ കശ്മീര്‍ ഫയല്‍സ്. എന്നാല്‍ ഈ കഥയില്‍ നിറയെ കൃത്യതയില്ലായ്‌മ ഉണ്ടെന്ന് വിക്കിപീഡിയ വിശേഷിപ്പിച്ചത് പുതിയ വിവാദങ്ങള്‍ക്ക് വഴിതുറന്നിരിക്കുകയാണ്. ഈ സിനിമ കഥാംശം കൂടി കൂടിക്കലര്‍ന്ന കഥപറച്ചില്‍ ആണെന്നും വിക്കിപീഡിയ വിമര്‍ശിക്കുന്നു. Â

വിക്കിപീഡിയയുടെ വിവാദ പരാമര്‍ശം ഇതാണ്: “കശ്മീര്‍ ഫയല്‍സ് 1990ലെ കൂട്ടപ്പലായനത്തെയാണ് വംശഹത്യയായി ചിത്രീകരിച്ചിരിക്കുന്നത്. ഈയൊരു സങ്കല്‍പം കൃത്യമല്ലെന്ന് വ്യാപകമായി കണക്കാക്കപ്പെടുന്നു. മാത്രമല്ല ഇത് ഒരു ഗൂഢാലോചനാസിദ്ധാന്തത്തിന്റെ ഭാഗമാണെന്നും വിലയിരുത്തപ്പെടുന്നു.”

ഇതിനെതിരെ ശക്തമായി ആഞ്ഞടിച്ചാണ് വിവേക് അഗ്നി ഹോത്രി ട്വിറ്ററില്‍ കുറിച്ചത്: “പ്രിയ വിക്കിപീഡിയ, നിങ്ങള്‍ ഒരു കാര്യം കൂടി എഴുതാന്‍ മറന്നു…ഇത് ഇസ്ലാം വിദ്വേഷം (ഇസ്ലാമോഫോബിയ) നിറഞ്ഞ പ്രചാരണമാണ്…. സംഘി…അന്യാഭിപ്രായ വിരോധികള്‍…..തുടങ്ങിയവ…നിങ്ങളുടെ മതേതര വിശ്വാസ്യത നിങ്ങള്‍ കളഞ്ഞുകുളിച്ചു….വേഗം പോയി…ഇനിയും വെട്ടും തിരുത്തും വരുത്തൂ”

കശ്മീര്‍ ഫയല്‍സ് 50 ദിവസം Â സത്യത്തിന്റെ വിജയം എന്ന പേരില്‍ വിവേക് അഗ്നിഹോത്രി ആഘോഷിച്ചിരുന്നു. “ഇന്ന് കശ്മീര്‍ ഫയല്‍സ് തിയറ്ററില്‍ 50 ദിവസം തികച്ചു. ഇപ്പോള്‍ വിജയകരമായി ഓടിക്കൊണ്ടിരിക്കുന്നു. ഇത് സത്യത്തിന്റെ വിജയമാണ്. ഇത് ജനങ്ങളുടെ സിനിമയാണ്. “- ഇതാണ് വിവേക് അഗ്നിഹോത്രി അന്ന് കുറിച്ചത്. അതിന് ശേഷമാണ് വിക്കിപീഡിയ കശ്മീര്‍ ഫയല്‍സ് കെട്ടുകഥ നിറഞ്ഞ ആഖ്യാനമാണെന്നും 1990ലെ കൂട്ടപ്പലായനത്തെ കശ്മീര്‍ ബ്രഹ്മണരുടെ വംശഹത്യയായി ചിത്രികരിച്ചത് വസ്തുതാവിരുദ്ധമാണെന്നും വിമര്‍ശിച്ചിരിക്കുന്നത്.

Â

Â

Â

Tags: VivekAgnihotriദി കശ്മീര്‍ ഫയല്‍സ്'കശ്മീര്‍ പണ്ഡിറ്റ് വംശഹത്യകശ്മീര്‍ ഫയല്‍സ്സംഘിഇസ്ലാമോഫോബിയകഥവിക്കിപീഡിയഹിന്ദുക്കളുടെ കൂട്ടപ്പലായനംKashmiriPandits
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കഥ: അവസാനത്തെ പെണ്ണ്-1

News

നാളെമുതൽ ബംഗാളിലും ‘ദ് ബംഗാൾ ഫയൽസ്’ കാണാം; റിലീസിന് കളമൊരുങ്ങി

Varadyam

കഥ: ശേഷം…

സംവിധായകന്‍ വിവേക് അഗ്നിഹോത്രിയും നടിയും ഭാര്യയുമായ പല്ലവി ജോഷിയും (ഇടത്ത്) ദല്‍ഹി ഫയല്‍സ് എന്ന പുതിയ സിനിമയുടെ പൂജ (വലത്ത്)
Bollywood

കശ്മീര്‍ ഫയല്‍സിന് ശേഷം ‘ദല്‍ഹി ഫയല്‍സു’മായി വിവേക് അഗ്നിഹോത്രി; പൂജകളോടെ ഷൂട്ടിംഗ് തുടങ്ങി; രാഷ്‌ട്രീയകോളിളക്കവുമായി വിവേകും പല്ലവി ജോഷിയും

കൊങ്ങന്‍പാറ കുന്നിന്‍മുകളിലെ ചെണ്ടുമല്ലി തോട്ടത്തില്‍ സ്‌നേഹ കുടുംബശ്രീ കൂട്ടായ്മയിലെ വനിതകള്‍
Agriculture

ചെണ്ടുമല്ലി കൃഷിയില്‍ വിജയഗാഥയുമായി വനിതാ കൂട്ടായ്‌മ

പുതിയ വാര്‍ത്തകള്‍

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.