Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അടുത്ത സ്റ്റാര്‍ട്ടപ് സംരംഭകരുടെ തരംഗം ചെറിയ ഗ്രാമങ്ങളില്‍ നിന്നും ഉയര്‍ന്നുവരണമെന്ന് മോദി ആഗ്രഹിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

സ്റ്റാര്‍ട്ടപ്പുകളുടെ അടുത്ത തരംഗം ചെറിയ ഗ്രാമങ്ങളില്‍ നിന്നും ചെറു നഗരങ്ങളില്‍ നിന്നും ഉയര്‍ന്നുവരണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഗ്രഹിക്കുന്നതായി ഇലക്ട്രോണിക്സ് ഐടി, നൈപുണ്യവികസന, വ്യവസായസംരംഭകത്വ കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 1, 2022, 04:41 pm IST
inIndia

ന്യൂദല്‍ഹി:സ്റ്റാര്‍ട്ടപ്പുകളുടെ അടുത്ത തരംഗം ചെറിയ ഗ്രാമങ്ങളില്‍ നിന്നും ചെറു നഗരങ്ങളില്‍ നിന്നും ഉയര്‍ന്നുവരണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഗ്രഹിക്കുന്നതായി ഇലക്ട്രോണിക്സ് ഐടി, നൈപുണ്യവികസന, വ്യവസായസംരംഭകത്വ കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍.

സ്റ്റാര്‍ട്ടപ്പുകളുടെ സമഗ്രസംവിധാനവും ടിയര്‍-2 ടൗണുകളിലും ടിയര്‍-3 ടൗണുകളിലും(ചെറുപട്ടണങ്ങള്‍) ഗ്രാമങ്ങളിലും കേന്ദ്രീകരിക്കാന്‍ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യുകയാണ്. ചെറു പട്ടണങ്ങളില്‍ വെര്‍ച്വല്‍ വികസനങ്ങള്‍ നടത്താന്‍ വന്‍കിട ടെക്നോളജി ഭീമന്‍മാരെ സമീപിക്കുകയാണ് ഞങ്ങള്‍. വര്‍ക്ക് ഫ്രം ഹോം, ഹൈബ്രിഡ് തൊഴില്‍ മാതൃകകള്‍ പിന്തുടര്‍ന്നാല്‍ വന്‍കിട കമ്പനികള്‍ക്ക് ചെറു നഗരങ്ങളില്‍ വലിയ കേന്ദ്രങ്ങള്‍ സ്ഥാപിക്കേണ്ട ആവശ്യം വരില്ല. അത് അവര്‍ക്ക് ചെറുപട്ടണങ്ങളില്‍ വരാന്‍ പ്രേരണയാകും.- ചന്ദ്രശേഖര്‍ പറഞ്ഞു.

ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത ഭാരത് നെറ്റ്, 5ജി എന്നിവ പ്രവര്‍ത്തനസജ്ജമാകുന്നതോടെ ടിയര്‍-2, ടിയര്‍-3 പട്ടണങ്ങളിലും നെറ്റ് കണക്ടിവിറ്റി മെച്ചപ്പെടും. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഈ ചെറുപട്ടണങ്ങളില്‍ നിന്നും ഗ്രാമങ്ങളില്‍ നിന്നും കൂടുതല്‍ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ ഉയര്‍ന്നുവരണം. അതാണ് പ്രധാനമന്ത്രിയുടെ സ്വപ്നം. ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിജിറ്റല്‍ ഇന്ത്യ കാ ഡിജിറ്റല്‍ ഉത്തര്‍പ്രദേശ് എന്ന പ്രചാരണവുമായി പോയപ്പോള്‍ ഇത്തരം ചെറുനഗരങ്ങളിലെ ചെറുപ്പക്കാരില്‍ വളരണമെന്ന ത്വര പ്രകടമായിരുന്നു. അവര്‍ക്ക് വളരാനുള്ള അവസരം സര്‍ക്കാര്‍ സാധ്യമാക്കുന്നിടത്താണ് കാര്യം. എന്തായാലും ഇനി ഡിജിറ്റല്‍ അടിസ്ഥാനസൗകര്യങ്ങളും ഡിജിറ്റല്‍ അവസരങ്ങളും നാലോ അഞ്ചോ വന്‍ നഗരങ്ങളിലായി ഒതുക്കാന്‍ കേന്ദ്രസര്‍ക്കാരിന് താല്‍പര്യമില്ല. ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍ ലഭിക്കുന്ന അതേ ഡിജിറ്റല്‍ അവസരങ്ങളും ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങളും Â ഇനി പകരം ഗാസിയാബാദ്, ജാര്‍ഖണ്ഡ്, ശ്രീനഗര്‍, കൊഹീമ, പാലക്കാട്, ഉഡുപ്പി പോലുള്ള ചെറുനഗരങ്ങളിലും ലഭ്യമാക്കും. – രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. Â

Â

Â

Tags: ഡിജിറ്റര്‍ അടിസ്ഥാന സൗകര്യംപ്രധാനമന്ത്രി മോദിRajeev Chandrasekharഡിജിറ്റല്‍ സാങ്കേതിക വിദ്യനരേന്ദ്രമോദിഡിജിറ്റൽ ഇന്ത്യസ്റ്റാര്‍ട്ടപ്പുകള്‍സ്റ്റാര്‍ട്ടപ്പ്രധാനമന്ത്രി നരേന്ദ്രമോദി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമം നിയോജക മണ്ഡലത്തിലെ വികസന പ്രവൃത്തികളുടെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റ് തല പ്രതിമാസ അവലോകന യോഗം ചേര്‍ന്നു

Kerala

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

Kerala

തിരുവനന്തപുരത്ത് റിസര്‍ച്ച് ആന്റ് ഇന്നവേഷന്‍ ക്ളസ്റ്റര്‍: കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തി

Kerala

തൃശൂര്‍ വാഹനാപകടം: സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച മറച്ചുവെക്കാന്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

തിരുവനന്തപുരം മെട്രോ പദ്ധതി പാപ്പനംകോട് നിന്നും നേമം വരെ നീട്ടണം: മുഖ്യമന്ത്രിക്ക് കത്ത് നല്‍കി രാജിവ് ചന്ദ്രശേഖര്‍ എംഎല്‍എ

പുതിയ വാര്‍ത്തകള്‍

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.