Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അഞ്ച് വര്‍ഷത്തിന് ശേഷം യോഗി ആദിത്യനാഥ് അമ്മയെ കാണും; എല്ലാം ത്യജിച്ചിറങ്ങിയ മകന്‍ അമ്മയുടെ ആഗ്രഹസാഫല്യത്തിന് എത്തുന്നു

അമ്മയെയും സഹോദരിയെയും ഉപക്ഷിച്ച് വീടുവിട്ടിറങ്ങിയ യോഗി ആദിത്യനാഥ് എല്ലാം ത്യജിച്ചത് സന്യാസിയാകാന്‍ വേണ്ടിയാണ്. അച്ഛന്‍ മരിച്ചിട്ട് കൂടി എത്താത്ത മകനെ ഒരു നോക്ക് കാണണം എന്ന് അമ്മ അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് ജന്മഗ്രാമത്തിലേക്ക് പോകാമെന്ന രീതിയില്‍ യോഗി ആദിത്യനാഥിന്റെ മനസ്സ് മാറിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2022, 08:42 pm IST
inIndia
യോഗി ആദിത്യനാഥിന്‍റെ അമ്മയും സഹോദരിയും

യോഗി ആദിത്യനാഥിന്‍റെ അമ്മയും സഹോദരിയും

ലഖ്നോ: അമ്മയെയും സഹോദരിയെയും ഉപക്ഷിച്ച് വീടുവിട്ടിറങ്ങിയ യോഗി ആദിത്യനാഥ് എല്ലാം ത്യജിച്ചത് സന്യാസിയാകാന്‍ വേണ്ടിയാണ്. അച്ഛന്‍ മരിച്ചിട്ട് കൂടി എത്താത്ത മകനെ ഒരു നോക്ക് കാണണം എന്ന് അമ്മ അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് Â ജന്മഗ്രാമത്തിലേക്ക് പോകാമെന്ന രീതിയില്‍ യോഗി ആദിത്യനാഥിന്റെ മനസ്സ് മാറിയത്. Â

27 ദിവസം മുന്‍പ് അമ്മ ഒരു ടെലിവിഷന്‍ ചാനലിലൂടെയും മകനെ ഒന്ന് കണ്ടാല്‍ കൊള്ളാമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. മെയ് 3 ചൊവ്വാഴ്ചയാണ് യോഗിയും അമ്മയും തമ്മില്‍ കൂടിക്കാഴ്ച നടത്തുക. അന്ന് യോഗിയുടെ സഹോദരിയും അവിടെ എത്തും. അങ്ങിനെ അഞ്ച് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം അമ്മയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായ സന്യാസിയായ മകനും മകളും തമ്മില്‍ കണ്ടുമുട്ടും. Â

ഉത്തരാഖണ്ഡിലാണ് യോഗി ജനിച്ച വീട്. സന്യാസിയാകാന്‍ വേണ്ടി യോഗി പിന്നീട് വീടും നാടും വിട്ട് ഉത്തര്‍പ്രദേശിലെ മഠത്തില്‍ എത്തുകയായിരുന്നു. Â അദ്ദേഹം മൂന്ന് ദിവസത്തെ പര്യടനത്തിന് ഉത്തരാഖണ്ഡിലേക്ക് മെയ് 3ന് എത്തും. ഉത്തരാഖണ്ഡിലെ യാംകേശ്വറില്‍ എത്തുന്ന യോഗി അന്ന് തന്നെ അമ്മയെ കാണാന്‍ തന്റെ ഗ്രാമമായ പഞ്ചൂര്‍ സന്ദര്‍ശിക്കും.ഉത്തരാഖണ്ഡിലെത്തുന്ന യോഗിക്ക് വന്‍ സ്വീകരണം നല്‍കുമെന്ന് ഉത്തരാഖണ്ഡ് മന്ത്രി ധന്‍ സിങ്ങ് റാവത്ത് പറഞ്ഞു. പിന്നീട് മെയ് 4,5 തീയതികളിലും യോഗി ഉത്തരാഖണ്ഡ് പര്യടനം തുടരും. Â

ഇത്തവണ യുപി നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ഉത്തരാഖണ്ഡിലെ ഒരു ഗ്രാമത്തില്‍ ചായക്കട നടത്തുന്ന യോഗി ആദിത്യനാഥിന്റെ സഹോദരിയും യോഗിയെ അമ്മയ്‌ക്ക് കണ്ടാല്‍ കൊള്ളാമെന്നുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. 2017ല്‍ യുപിയിലും ഉത്തരാഖണ്ഡിലും നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ഉത്തരാഖണ്ഡിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ റിതു ഖണ്ഡൂരിയ്‌ക്ക് വേണ്ടി പ്രചാരണം നടത്താന്‍ പോയപ്പോഴാണ് ഒടുവില്‍ യോഗി അമ്മയെ കണ്ടത്. Â

Tags: yogiയോഗി ആദിത്യനാഥ്ഉത്തര്‍പ്രദേശ്motherസന്യാസിഉത്തരാഖണ്ഡ്യുപി മുഖ്യമന്ത്രി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുപിയിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ തൂത്തെറിയും

Kerala

അമ്മയെ അറിയുന്നവര്‍ വന്ദേമാതരം പാടും: ഡോ മോഹനന്‍ കുന്നുമ്മല്‍

News

അന്ന് മോദിയായിരുന്നു പ്രധാനമന്ത്രിയെങ്കിൽ ഭാരതവിഭജനം സംഭവിക്കില്ലായലിരുന്നു: യോഗി

India

ഇന്ത്യാ വിഭജനത്തിന്റെ കഥ പറയുന്ന ‘ബട്വര 1947’ , റിലീസിന് മുൻപ് സണ്ണി ഡിയോളും പ്രീതി സിന്റയും കാണാനെത്തിയത് യോഗി ആദിത്യനാഥിനെ ; സമ്മാനിച്ചത് രാമവിഗ്രഹം

India

ആർക്ക് കിട്ടിയില്ലെങ്കിലും മദ്രസ ജീവനക്കാർക്ക് ശമ്പളം കിട്ടണം ; മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ അഖിലേഷ് കൊണ്ടുവന്ന മദ്രസ ശമ്പള ബിൽ യോഗി റദ്ദാക്കി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

ചെക്ക് പോസ്റ്റുകളില്‍ പരിശോധന കാര്യക്ഷമമല്ല; കേരളത്തിലേക്ക് കോടികളുടെ കഞ്ചാവ് എത്തുന്നു

ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ

കേരളത്തിന് 160 കി.മീ വേഗതയില്‍ മൂന്നാംപാത: സര്‍വ്വേക്ക് അനുമതി

പാകിസ്ഥാന്‍ പഞ്ചസാര ഇറക്കുമതിക്ക് വിലക്ക്

ഒരുമയുടെയും സമൃദ്ധിയുടെയും ആത്മാവ് : മലയാളത്തിൽ ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

യു.എസ്. മതസ്വാതന്ത്ര്യ കമ്മീഷൻ: സംഘത്തെയും റോയേയും വിലക്കുമ്പോൾ

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍: വാഗ്ദാനങ്ങള്‍ പാലിച്ചില്ല; വാചകക്കസര്‍ത്ത് മാത്രം

പോര്‍വിളിയുമായി സിപിഐ; എല്‍ഡിഎഫ് ഉലയുന്നു

ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ കെജ്രിവാളും പിണറായിയും, സ്റ്റാലിനുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.