Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ആഢംബരസമ്മാനങ്ങള്‍ സൗജന്യമായി കിട്ടുമ്പോള്‍ നടിമാര്‍ സൂക്ഷിക്കുക; ജാക്വിലിൻ ഫെർണാണ്ടസിന്റെ 7.27 കോടി പിടിച്ചെടുത്ത് ഇഡി

സാമ്പത്തിക തട്ടിപ്പുവീരന്‍ സുകേഷ് ചന്ദ്രശേഖർ ഉൾപ്പെട്ട കേസിൽ ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിന്റെ 7.27 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 200 കോടിയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് സുകേഷ് ചന്ദ്രശേഖര്‍ ഇപ്പോള്‍ തീഹാര്‍ ജയിലില്‍ കഴിയുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2022, 04:18 pm IST
inIndia

മുംബൈ: സാമ്പത്തിക തട്ടിപ്പുവീരന്‍ സുകേഷ് ചന്ദ്രശേഖർ ഉൾപ്പെട്ട കേസിൽ ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിന്റെ 7.27 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 200 കോടിയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് സുകേഷ് ചന്ദ്രശേഖര്‍ ഇപ്പോള്‍ തീഹാര്‍ ജയിലില്‍ കഴിയുകയാണ്.

ഒരു ആള്‍മാറാട്ടക്കാരനായാണ് ശ്രീലങ്കന്‍ സ്വദേശിനി കൂടിയായ ബോളിവുഡ് താരം ജാക്വിലിന്റെ ജീവിതത്തിലേക്ക് സുകേഷ് ചന്ദ്രശേഖര്‍ കടന്നുവരുന്നത്. ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ എന്ന് പറഞ്ഞ് ഇയാള്‍ ജാക്വിലിനെ വ്യാജ കോളും വിളിച്ചിരുന്നു.

സ്ഥിരനിക്ഷേപമായി കൈവശം വെച്ചിരുന്ന 7.27 കോടി രൂപയാണ് ജാക്വിലിനില്‍ നിന്നും ഇഡി കണ്ടുകെട്ടിയത്. ഇതില്‍ 5.71 കോടി സുകേഷ് ജാക്വിലിന് നല്‍കിയ സമ്മാനത്തുകയാണെന്നും ഇഡി പറയുന്നു.

സുകേഷ് ധാരാളം സമ്മാനങ്ങള്‍ ജാക്വിലിന് സമ്മാനിച്ചിരുന്നു. ഇതില്‍ 52 ലക്ഷം രൂപയുടെ കുതിര, മൂന്ന് ജോഡി ഡിസൈനര്‍ ബാഗുകള്‍, ഗുചി, ലൂയ് വുയ്ട്ടന്‍ ആഡംബര പാദരക്ഷകള്‍, നിരവധി ഡയമണ്ട് പതിച്ച ആഭരണങ്ങള്‍, 2 ബ്രേസ്ലെറ്റുകള്‍, ഒരു മിനി കൂപ്പര്‍ കാര്‍ എന്നിവ ഉള്‍പ്പെടുന്നു. ജാക്വിലിന്റെ സഹോദരിയ്‌ക്കും അടുത്ത കുടുംബാംഗങ്ങൾക്കും സുകേഷ് പണം നൽകിയിരുന്നു. ഏകദേശം 1,73,000 ഡോളറാണ് ജാക്വിലിന്റെ കുടുംബത്തിനായി സുകേഷ് ചെലവാക്കിയത്

രാഷ്‌ട്രീയപ്രവർത്തകൻ ടിടിവി ദിനകരനെയും തട്ടിപ്പിനിരയാക്കാന്‍ സുകേഷ് ചന്ദ്രശേഖര്‍ ശ്രമം നടത്തി. 50 കോടി രൂപ നല്‍കിയാല്‍ രണ്ടില എന്ന ചിഹ്നം വാങ്ങിത്തരാമെന്ന വാഗ്ദാനമാണ് സുകേഷ് ചന്ദ്രശേഖര്‍ ടിടിവി ദിനകരന് നല്‍കിയത്. ഈ കേസില്‍ പ്രതിയാണ്. കഴിഞ്ഞ വർഷം ഡൽഹിയിലെ ഒരു വ്യവസായിയുടെ ഭാര്യയിൽ നിന്നും 215 കോടി തട്ടിയ കേസിലും സുകേഷിനെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. .

മലയാളിയായ തട്ടിപ്പുകാരി ലീന മരിയാ പോളിനെ സുകേഷ് ചന്ദ്രശേഖര്‍ വിവാഹം ചെയ്തിട്ടുണ്ട്. 200 കോടിയുടെ കള്ളപ്പണം വെളുപ്പിക്കല്‍ പദ്ധതി ദല്‍ഹിയിലെ രോഹിണി ജയിലിനുള്ളിലിരുന്നാണ് സുകേഷ് ചന്ദ്രശേഖര്‍ ആസൂത്രണം ചെയ്തത്. അന്ന് പുറത്ത് അതിന് മുഖ്യകരുനീക്കം നടത്തിയത് ലീന മരിയ പോള്‍ ആയിരുന്നു.

Tags: സാമ്പത്തിക തട്ടിപ്പ്ഇഡിbollywoodextortionലീന മരിയ പോള്‍സുകേഷ് ചന്ദ്രശേഖര്‍ജാക്വിലിന്‍ ഫെര്‍ണാണ്ടെസ്ജാക്വിലിന്‍ ഫെര്‍ണാണ്ടസ്ടിടിവി ദിനകരന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

ബോളിവുഡിനെ തിരുത്തിയ താരജീവിതം

Kerala

മെഡിക്കല്‍ പിജി സീറ്റ് വാഗ്ദാനം ചെയ്ത് 95 ലക്ഷം രൂപ തട്ടിയ കേസില്‍ ‘ ‘ജീന്‍ മൈന്‍ഡ്സ്’ ഉടമ അറസ്റ്റില്‍

Bollywood

” ഞാൻ സിനിമാ മേഖലയിൽ നിന്നുള്ള ആളല്ല, ഗ്രാമത്തിൽ ജീവിക്കുന്നതാണ് എനിക്ക് ഇഷ്ടം “:  അമിതാബ് ബച്ചനോട് നാനാ പടേക്കർ പറഞ്ഞത് ഇങ്ങനെ 

നാനാ പടേക്കര്‍ അഗ്നിസാക്ഷി എന്ന സിനിമയില്‍ ഭാര്യയെ ഉപദ്രവിക്കുന്ന, സാഡിസ്റ്റായ ഭര്‍ത്തായി അഭിനയിക്കുന്നു (ഇടത്ത്) മീരാ നായരുടെ സലാം ബോംബെയിലെ മയക്കമരുന്ന് വില്‍പ്പനക്കാരനായ പെണ്‍വാണിഭക്കാരനായി നാനാ പടേക്കര്‍ (വലത്ത്)
India

മണ്‍മറഞ്ഞത് ഇന്ത്യന്‍ സിനിമയിലെ മെതേഡ് ആക്ടിങ്ങിന്റെ ഒരു സര്‍വ്വകലാശാല

Bollywood

നാനാ പടേക്കറുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി ആർഎസ്എസ്

പുതിയ വാര്‍ത്തകള്‍

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

ഇന്ത്യാസഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത, ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെ കേസ്

കോൺഗ്രസ് തങ്ങളുടെ വിശ്വാസ്യതയില്ലാത്ത നേതൃത്വത്തെ മാറ്റേണ്ട സമയമായി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി യോഗി ആദിത്യനാഥ്

“സ്ത്രീയാണെന്ന് അവകാശപ്പെടുന്ന വീഡിയോയിൽ രാഹുൽ ഗാന്ധി പങ്കുവെച്ച വ്യക്തി യഥാർത്ഥത്തിൽ ഒരു ആൺകുട്ടിയാണ്,”: ആണേതാ പെണ്ണേതാന്ന് പോലും രാഹുലിനറിയില്ല

‘വോട്ട് ചോർച്ച’ സമരം: പ്രതിപക്ഷത്തിന്റെ കൂടിക്കാഴ്ച നിഷേധിച്ച് ചീഫ് ജസ്റ്റിസ്, നീതിപീഠത്തിലേക്ക് മാർച്ച് നടത്താൻ രാഹുലും സംഘവും

ഭാരതത്തിന്റെ വസ്ത്ര മേഖലയ്‌ക്ക് ‘വെളുത്ത പൊന്നി’ന്റെ കരുത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.