Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

കോണ്‍ഗ്രസില്‍ അംഗത്വം എടുക്കുന്നവരുടെ എണ്ണം കുറയുന്നു; കാസർകോട് ജില്ലയിൽ അംഗങ്ങളായത് 32,132 പേര്‍ മാത്രം

കണക്കില്‍ മറ്റു പാര്‍ട്ടികളില്‍ നിന്നുള്ളവരും ഉണ്ടായിരിക്കുമെന്ന് മുതിര്‍ന്ന നേതാവ് ആശങ്ക പ്രകടിപ്പിച്ചു. ഇങ്ങനെയാണ് അംഗങ്ങളെ ചേര്‍ക്കുന്നതെങ്കില്‍ പാര്‍ട്ടിയുടെ നാശമായിരികും ഉണ്ടാകുക എന്നും അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2022, 02:27 pm IST
inKasargod

ഉദുമ: ജില്ലയില്‍ കോണ്‍ഗ്രസില്‍ അംഗങ്ങളായത് 32,132 പേര്‍ മാത്രം. 15ന് ഡിജിറ്റല്‍ മെമ്പര്‍ഷിപ്പിനുള്ള സമയപരിധി കഴിഞ്ഞപ്പോഴുള്ള അവസാന കണക്കാണിത്. കടലാസ് മെമ്പര്‍ഷിപ്പ് വഴി ഒരുലക്ഷത്തോളം പേരെ ചേര്‍ക്കാനുള്ള പെടാപാടിലാണ് ജില്ലാ നേതൃത്വം. കഴിഞ്ഞ തിങ്കളാഴ്ച കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കേണ്ടിയിരുന്ന ജില്ലാ നേതൃത്വയോഗത്തില്‍ ജില്ലാ പ്രസിഡന്റ് പി.കെ.ഫൈസല്‍ അവതരിപ്പിക്കേണ്ടിയിരുന്നത് ഈ തട്ടിക്കൂട്ടിയ കണക്കായിരുന്നു.  

ഈ കണക്കില്‍ മറ്റു പാര്‍ട്ടികളില്‍ നിന്നുള്ളവരും ഉണ്ടായിരിക്കുമെന്ന് മുതിര്‍ന്ന നേതാവ് ആശങ്ക പ്രകടിപ്പിച്ചു. ഇങ്ങനെയാണ് അംഗങ്ങളെ ചേര്‍ക്കുന്നതെങ്കില്‍ പാര്‍ട്ടിയുടെ നാശമായിരികും ഉണ്ടാകുക എന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് കെ.ശങ്കരനാരായണന്റെനിര്യാണത്തെ തുടര്‍ന്ന് യോഗം മാറ്റിവെക്കുകയായിരുന്നു. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കുമെന്ന് അറിയിപ്പ് ഉണ്ടായിരുന്നു.  

തെരഞ്ഞെടുപ്പ് കമീഷന്റെ തിരിച്ചറിയല്‍ കാര്‍ഡിലെ നമ്പറും ഫോട്ടോയടക്കം ചേര്‍ത്താണ് ഡിജിറ്റല്‍ മെമ്പര്‍ഷിപ്പ് ചേര്‍ക്കേണ്ടിയിരുന്നത്. ഇതിന് ആളെകിട്ടാത്തതിനാല്‍ സ്റ്റാമ്പ് രൂപത്തിലുള്ള ഫോട്ടോ ഉള്‍പ്പെടുത്തി കടലാസ് മെമ്പര്‍ഷിപ്പിന് എഐസിസി അനുമതി നല്‍കി. അതുകൊണ്ടും മെമ്പര്‍ഷിപ്പ് ഉയരാതെവന്നപ്പോള്‍ ഫോട്ടോയും ഒഴിവാക്കി. വോട്ടര്‍പട്ടികയിലെ തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ നോക്കി ആളെ ചേര്‍ക്കാന്‍ ഡിസിസി പ്രസിഡന്റ് മണ്ഡലം പ്രസിഡന്റുമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നത്. ഒരു ലക്ഷം അംഗത്വമാണ് ലക്ഷ്യം. കഴിഞ്ഞതവണ 85,000 പേരെ ചേര്‍ത്തിരുന്നു.  

സംഘടനാ തെരഞ്ഞെടുപ്പ് അടുത്തെങ്ങും നടക്കുമെന്ന് പ്രതീക്ഷയില്ലാത്തതും കെ.സി.വേണുഗോപാല്‍, സുധാകരന്‍, സതീശന്‍ ഗ്രൂപ്പുകള്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ തുടങ്ങിയതും മറ്റു നേതാക്കളില്‍ നിര്‍ജീവതയുണ്ടാക്കി. കാസര്‍കോട് നഗരസഭയില്‍ 212 പേരാണ് ഡിജിറ്റല്‍ വഴി അംഗങ്ങളായത്. കടലാസ് കണക്കില്‍ 1360 പേരുണ്ട്.

Tags: kasargodMembershipcongress
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളില്‍ മമതയെ തള്ളി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിനൊപ്പം മമതയുടെ തൃണമൂലിനെ വേണ്ടെന്ന് രാഹുല്‍…അവസരവാദികളായി കോണ്‍ഗ്രസ്

India

രാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പ് : 1,937 വാർഡുകളിൽ വിജയക്കുതിപ്പുമായി ബിജെപി ; കോൺഗ്രസ് 1,646 വാർഡുകളിൽ

കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ് (ഇടത്ത്) പി. ചിദംബരം (വലത്ത്)
India

‘പഹല്‍ഗാം ആക്രമണത്തെ ബ്രിക്സിലെ അംഗരാജ്യങ്ങള്‍ അപലപിച്ചത് വന്‍നേട്ടമായെന്ന് കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്; ചിദംബരത്തെ തള്ളി ഖുര്‍ഷിദ്

Editorial

വന്ദേമാതര വിരോധത്തില്‍ കോണ്‍ഗ്രസ് ഒറ്റപ്പെടുന്നു

India

ഉത്തരാഖണ്ഡ് മുൻ കോൺഗ്രസ് മുഖ്യമന്ത്രിയുടെ പിഎയുടെ വീട്ടിൽ നിന്ന് ഇഡി പിടിച്ചെടുത്തത് 32 ലക്ഷം രൂപ: 200 ഗ്രാം സ്വർണവും ആഡംബര വാച്ചുകളും കണ്ടെടുത്തു

പുതിയ വാര്‍ത്തകള്‍

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

പോലീസ് എവിടെയായാലും കയറും; സാധാരണക്കാരന്റെ വീട്ടിൽ മുറ്റത്ത് മാത്രമാണോ റെയ്ഡ്: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.