Friday, April 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഇന്ത്യയിലെ പുതിയ സ്പോര്‍ട്ടി- ഫാഷന്‍ ബ്രാന്‍ഡ് ഡിബോംഗോ അമിതാഭ് ബച്ചന്‍ അവതരിപ്പിച്ചു

കൗമാരക്കാരേയും യുവജനങ്ങളേയും ലക്ഷ്യമിട്ടുള്ള സ്പോര്‍ട്ടി- ഫാഷന്‍ ഉല്‍പ്പന്നങ്ങളാണ് ഡിബോംഗോ ബ്രാന്‍ഡില്‍ എത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2022, 11:51 am IST
in Business
ഇന്ത്യയിലെ ഏറ്റവും പുതിയ സ്പോര്‍ട്ടി-ഫാഷന്‍ ബ്രാന്‍ഡായ ഡിബോംഗോ ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന്‍ അവതരിപ്പിക്കുന്നു.

ഇന്ത്യയിലെ ഏറ്റവും പുതിയ സ്പോര്‍ട്ടി-ഫാഷന്‍ ബ്രാന്‍ഡായ ഡിബോംഗോ ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന്‍ അവതരിപ്പിക്കുന്നു.

കോഴിക്കോട്: ഇന്ത്യയിലെ ഏറ്റവും പുതിയ സ്പോര്‍ട്ടി- ഫാഷന്‍ ബ്രാന്‍ഡ് ഡിബോംഗോ ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന്‍ അവതരിപ്പിച്ചു. ഷൂസ്, സാന്‍ഡല്‍സ്, സ്ലൈഡേഴ്സ്, ബാഗ്സ് തുടങ്ങിയ ഉല്‍പ്പന്നങ്ങളാണ് ആദ്യ ഘട്ടത്തില്‍ ഡിബോംഗോ ബ്രാന്‍ഡില്‍ വിപണിയിലെത്തുന്നത്. കേരളം ആസ്ഥാനമായ ഫാഷന്‍ ബ്രാന്‍ഡ് ഡിബോംഗോ ‘യു ആര്‍ യു’ എന്ന മുദ്രാ വാചകവുമായി രാജ്യത്തെ എല്ലാ വിപണികളിലും ഉടന്‍ എത്തും. അപ്പാരല്‍, ആക്‌സസറീസ് ഉല്‍പ്പന്ന ശ്രേണികളും അടുത്ത ഘട്ടത്തില്‍ ഡിബോംഗോ അവതരിപ്പിക്കും. അമിതാഭ് ബച്ചന്‍ ആണ് ഡിബോംഗോ ബ്രാന്‍ഡ് അംബാസഡര്‍.

കൗമാരക്കാരേയും യുവജനങ്ങളേയും ലക്ഷ്യമിട്ടുള്ള സ്പോര്‍ട്ടി- ഫാഷന്‍ ഉല്‍പ്പന്നങ്ങളാണ് ഡിബോംഗോ ബ്രാന്‍ഡില്‍ എത്തുന്നത്. ഏതു പ്രായക്കാര്‍ക്കും അനുയോജ്യമായ യുവത്വം പ്രസരിക്കുന്ന വൈവിധ്യമാര്‍ന്ന ഉല്‍പ്പന്ന ശ്രേണികളും ഡിബോംഗോ വിപണിയിലിറക്കും. അന്താരാഷ്‌ട്ര ഫാഷന്‍ ബ്രാന്‍ഡുകളുടെ ഗുണനിലവാരത്തിലുള്ളതാണ് ഡിബോംഗോ ഉല്‍പ്പന്നങ്ങളും. മികച്ച ഗുണമേന്മയ്‌ക്കൊപ്പം അനുയോജ്യമായ വിലയാണ് ഡിബോംഗോ ഉല്‍പ്പന്നങ്ങളുടെ മുഖ്യ ആകര്‍ഷണം. സ്പോര്‍ട്ടി-ഫാഷന്‍ വിപണിയില്‍ പുതിയ പരീക്ഷണങ്ങളുമായാണ് ഈ ബ്രാന്‍ഡ് എത്തിയിരിക്കുന്നത്. പിയു പാദരക്ഷാ നിര്‍മ്മാണത്തില്‍ പ്രമുഖരായ വികെസി ഗ്രൂപ്പിന് കീഴിലുള്ള ഏറ്റവും പുതിയ ഫാഷന്‍ ബ്രാന്‍ഡാണ് ഡിബോംഗോ.

‘ആകര്‍ഷകമായ നിരക്കില്‍ ലഭിക്കുന്ന മികച്ച സ്പോര്‍ട്ടി- ഫാഷന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ വലിയ വിപണി സാധ്യതയാണുള്ളത്. ധരിക്കുമ്പോള്‍ ഉപഭോക്താക്കളുടെ ആത്മവിശ്വാസം വര്‍ധിക്കുകയും വ്യക്തിത്വം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന ഫാഷന്‍ ബ്രാന്‍ഡ് ആണ് ഡിബോംഗോ. കണ്ടംപററി ഫാഷന്‍ ഉല്‍പ്പന്നങ്ങളിലൂടെ ആത്മവിശ്വാസമുള്ള ജനതയുടെ മനോഹര നാടായി ഇന്ത്യയെ ഉയര്‍ത്തിക്കാണിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം’- വികെസി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ വികെസി റസാഖ് പറഞ്ഞു.

സ്വന്തം സവിശേഷതകളില്‍ വിശ്വാസമര്‍പ്പിക്കുന്ന യുവതലമുറയുടെ വ്യക്തിത്വം ഉയര്‍ത്തിക്കാട്ടുന്ന ‘യു ആര്‍ യു’ എന്ന മുദ്രാ വാചകത്തോടെയാണ് ഡിബോംഗോ വിപണിയില്‍ വരവറയിക്കുന്നത്. ആകര്‍ഷകമായ വ്യക്തിത്വവുമായി വേറിട്ടു നില്‍ക്കാന്‍ ‘യു ആര്‍ യു’ പരസ്യത്തിലൂടെ അമിതാഭ് ബച്ചന്‍ യുവതലമുറയ്‌ക്ക് പ്രചോദനം നല്‍കുന്നു.

‘ബ്രാന്‍ഡിന്റെ അഭിരുചികളെ സ്വീകരിക്കാന്‍ ഉപഭോക്താക്കള്‍ നിര്‍ബന്ധിതരാകുന്ന പതിവ് സമീപനത്തില്‍ നിന്ന് മാറി ഉപഭോക്താവിന്റെ സവിശേഷതകളുമായി ബ്രാന്‍ഡിനെ ഇണക്കിച്ചേര്‍ക്കുകയും അതുവഴി ഉപയോക്താക്കളുടെ വ്യക്തിത്വം മെച്ചപ്പെടുത്തുകയും ചെയ്യുന്ന നവീനചിന്തയിലാണ് ഡിബോംഗോയെ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന്’ ബ്രാന്‍ഡ് ആശയത്തിന് രൂപം നല്‍കിയ ബ്രേക്ക്ത്രൂ ബ്രാന്‍ഡ് ആന്റ് ബിസിനസ് കണ്‍സല്‍ട്ടിങ് സ്ഥാപകനും സ്ട്രാറ്റജിസ്റ്റ് & ചീഫ് ക്രിയേറ്റീവ് ഓഫീസറുമായ മനോജ് മത്തായി പറഞ്ഞു.

ഇന്ത്യയിലെ പിയു പാദരക്ഷാ വ്യവസായത്തെ വികെസി ഗ്രൂപ്പ് മുന്‍നിരയിലെത്തിച്ച പോലെ ആഗോള സ്പോര്‍ട്ടി ഫാഷന്‍ ഭൂപടത്തില്‍ ഇന്ത്യയെ മുന്‍നിരയിലെത്തിക്കാനും ഈ പുതിയ മേഖലയിലേക്ക് കടന്നുവരാന്‍ മറ്റു സംരഭകര്‍ക്ക് പ്രചോദനം നല്‍കാനുമാണ് ഡിബോംഗോ ലക്ഷ്യമിടുന്നത്.

Tags: vkcഅമിതാഭ് ബച്ചന്‍Dibongo
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഹണ്ട്‌സ്മാന്‍ ഇന്ത്യ എംഡി സിദ്ധാര്‍ത്ഥ് സാഹുവില്‍ നിന്ന് വികെസി ഡയറക്ടര്‍ വി. റഫീഖ് പോളിയൂറെഥെയ്ന്‍
സേഫ്റ്റി ചാമ്പ്യന്‍ അവാര്‍ഡ് ഏറ്റുവാങ്ങുന്നു
Business

വികെസിക്ക് പോളിയൂറെഥെയ്ന്‍ സേഫ്റ്റി ചാമ്പ്യന്‍ അവാര്‍ഡ്

കോഴിക്കോട് ചെറുവണ്ണൂര്‍ ഗവ. വിഎച്ച്എസ്സി പ്രിന്‍സിപ്പല്‍, പിടിഎ ഭാരവാഹികള്‍, അധ്യാപകര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പഠനമികവ് തെളിയിച്ച വിദ്യാര്‍ത്ഥികള്‍ക്കും വി.കെ.സി. മമ്മദ്‌കോയക്കുമൊപ്പം
Kerala

വികെസി എന്‍ഡോവ്മെന്റ് അവാര്‍ഡ് വിതരണം ചെയ്തു

വി എസ്. ചിത്തിരയ്ക്ക് വികെസി എന്‍ഡോവ്മെന്റ് കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും കൈമാറുന്നു.
Wayanad

വികെസി എന്‍ഡോവ്‌മെന്റ് വി.എസ് ചിത്തിരയ്‌ക്ക്

Entertainment

കോന്‍ ബനേഗ ക്രോര്‍പതി വീണ്ടും എത്തുന്നു; അവതരിപ്പിക്കുന്നത് ബിഗ് ബി തന്നെ

New Release

തലൈവർ 170; 32 വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് രജനികാന്തും അമിതാബ് ബച്ചനും

പുതിയ വാര്‍ത്തകള്‍

ഉഷ്ണതരംഗ സമാന സാഹചര്യം: പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി ആരോഗ്യവകുപ്പ്

ചാലക്കുടി പഴയ പാലത്തിലൂടെയുള്ള ഗതാഗതം 6 ദിവസം നിരോധിക്കും

വനിതാ സംവരണ ബില്ലില്‍ ഇണ്ടി സഖ്യം രാജ്യത്തെ സ്ത്രീകളോട് കാട്ടിയത് ചരിത്രപരമായ വഞ്ചന: രാജീവ് ചന്ദ്രശേഖര്‍

സ്ത്രീകള്‍ക്ക് കൂടുതല്‍ അധികാരം കൈമാറുന്ന വനിതാ സംവരണബില്ലിനെ തോല്‍പിച്ച് രാഹുല്‍ ഗാന്ധിയും കൂട്ടരും; വേദനയോടെ മോദിയും അമിത്ഷായും

വിവാഹ പരസ്യം ഓട്ടോയില്‍ പതിപ്പിച്ച് ഡ്രൈവര്‍, വധുവിനെ കാണിച്ച് നല്‍കുന്നവര്‍ക്ക് പ്രതിഫലം

വാല്‍പാറ അപകടത്തില്‍ 9 മരണം സ്ഥിരീകരിച്ചു, നാലു പേര്‍ക്ക് പരിക്ക്,അപകടത്തില്‍ പെട്ടത് വിനോദയാത്രയ്‌ക്ക് പോയ മലയാളികള്‍

പ്രതിപക്ഷ എതിര്‍പ്പില്‍ വനിതാ സംവരണ ബില്‍ ലോക്‌സഭയില്‍ പാസാക്കാനായില്ല, കോണ്‍ഗ്രസ് എന്നും വനിതാ സംവരണത്തെ എതിര്‍ത്തെന്ന് അമിത്ഷാ

വിഴിഞ്ഞത്ത് നടുറോഡില്‍ ഒരു യുവാവിനെ മറ്റു രണ്ട് സഹോദരര്‍ തല്ലിക്കൊല്ലുന്നത് കണ്ട് നിയന്ത്രണം വിട്ട പ്രതികരണവുമായി നടി അനുശ്രീ

വേനല്‍ ചൂട് വര്‍ദ്ധിച്ചു, പാലക്കാട് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ ചില്ല് പൊട്ടിത്തെറിച്ചു

രാഹുൽ ​ഗാന്ധിയ്‌ക്ക് ഇരട്ടപൗരത്വം: കേസെടുക്കാമെന്ന് അലഹബാദ് ഹൈക്കോടതി; അന്വേഷണം നടത്താം, അല്ലെങ്കില്‍ കേന്ദ്ര ഏജൻസിക്ക് കൈമാറാം…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.